irinjalakudavoice

Author : rahulasokan

49 Posts - 0 Comments
News

സ്വര്‍ണക്കടത്ത് കേസില്‍ കളങ്കിത വ്യക്തികളുമായി ബന്ധമുള്ള മുഖ്യമന്ത്രി രാജിവെച്ച് അന്വേഷണം നേരിടണമെന്ന് ആവശ്യപെട്ട് കൊണ്ട് ബി.ജെ.പി കാറളം പഞ്ചായത്ത് കമ്മിറ്റി കിഴുത്താണി സെന്ററില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി

rahulasokan
സ്വര്‍ണക്കടത്ത് കേസില്‍ കളങ്കിത വ്യക്തികളുമായി ബന്ധമുള്ള മുഖ്യമന്ത്രി രാജിവെച്ച് അന്വേഷണം നേരിടണമെന്ന് ആവശ്യപെട്ട് കൊണ്ട് ബി.ജെ.പി കാറളം പഞ്ചായത്ത് കമ്മിറ്റി കിഴുത്താണി സെന്ററില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി.നിയോജക മണ്ഡലം പ്രസിഡന്റ് ശ്രീ കൃപേഷ് ചെമ്മണ്ട...
News

‘വയറെരിയുന്നോരുടെ മിഴി നിറയാതിരിക്കാന്‍’ എന്ന സന്ദേശം ഉയര്‍ത്തി സര്‍ക്കാര്‍ ആശുപത്രികളില്‍ ഡി.വൈ.എഫ്.ഐ സംഘടിപ്പിക്കുന്ന ‘ഹൃദയപൂര്‍വ്വം’ ഉച്ചഭക്ഷണ വിതരണ പരിപാടി ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ മൂന്ന് വര്‍ഷം പൂര്‍ത്തീകരിച്ചു.

rahulasokan
‘വയറെരിയുന്നോരുടെ മിഴി നിറയാതിരിക്കാന്‍’ എന്ന സന്ദേശം ഉയര്‍ത്തി സര്‍ക്കാര്‍ ആശുപത്രികളില്‍ ഡി.വൈ.എഫ്.ഐ സംഘടിപ്പിക്കുന്ന ‘ഹൃദയപൂര്‍വ്വം’ ഉച്ചഭക്ഷണ വിതരണ പരിപാടി ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ മൂന്ന് വര്‍ഷം പൂര്‍ത്തീകരിച്ചു. വിവിധ യൂണിറ്റുകളിലെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ അവര്‍ക്ക്...
News

സ്വര്‍ണ്ണകള്ളകടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് താവളമാക്കി എന്നാരോപിച്ച് സംഭവത്തില്‍ മുഖ്യമന്ത്രിപിണറായി വിജയന്‍ രാജിവയ്ക്കണം എന്നാവശ്യവുമായി. മഹിളാമോര്‍ച്ച ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മറ്റിയുടെ ധര്‍ണ്ണ. ഇരിങ്ങാലക്കുട ബസ്റ്റാന്റില്‍ നടന്ന ധര്‍ണ്ണയില്‍ മഹിളാമോര്‍ച്ച ഇരിങ്ങാലക്കുട നിയോജക മണ്ഡലം പ്രസിഡണ്ട് സരിത വിനോദ് അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം ജന: സെക്രട്ടറിമാരായ കെ സി വേണു മാസ്റ്റര്‍, ഷൈജു കുറ്റിക്കാട്ട്, മണ്ഡലം സെക്രട്ടറിമാരായ അമ്പിളി ജയന്‍, സിന്ധു സതീഷ്,ജില്ല കമ്മറ്റിയംഗം രാഗി മാരാത്ത്,മഹിളാ മോര്‍ച്ച മണ്ഡലം ജന: സെക്രട്ടറി സുബിത ജയകൃഷ്ണന്‍,ഭാരവാഹികളായ റീജ,യമുന അജിത്ത്, പ്രീതി എന്നിവര്‍ പങ്കെടുത്തു.

rahulasokan
സ്വര്‍ണ്ണകള്ളകടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് താവളമാക്കി എന്നാരോപിച്ച് സംഭവത്തില്‍ മുഖ്യമന്ത്രിപിണറായി വിജയന്‍ രാജിവയ്ക്കണം എന്നാവശ്യവുമായി. മഹിളാമോര്‍ച്ച ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മറ്റിയുടെ ധര്‍ണ്ണ.ഇരിങ്ങാലക്കുട ബസ്റ്റാന്റില്‍ നടന്ന ധര്‍ണ്ണയില്‍ മഹിളാമോര്‍ച്ച ഇരിങ്ങാലക്കുട നിയോജക മണ്ഡലം പ്രസിഡണ്ട്...
News

സുഹൃത് ബന്ധത്തിന്റെ ശക്തിയിൽ മണിക്കൂറുകൾക്കുള്ളിൽ കുരുന്നിന് സ്വപ്ന സാഫല്യം

rahulasokan
പുത്തൻചിറ വെള്ളൂർ ഹൈസ്കൂളിലാണ് സംഭവം.ഹെഡ് മിസ്ട്രസ് ബിന്ദു ടീച്ചർ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ ആയ “കൂട്ട് 98 ” നെ അറിയിച്ചതിനെ തുടർന്ന് ഗ്രൂപ്പിൽ ആവശ്യം അറിയിച്ച് നിമിഷങ്ങൾക്കുള്ളിൽ പണം ഗ്രൂപ്പിന്റെ അക്കൗണ്ടിൽ ഗ്രൂപ്പംഗങ്ങൾ...
News

കോണത്തുകുന്ന് ഗവ.യു.പി.സ്കൂള്‍ കെട്ടിട നിര്‍മ്മാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈന്‍ വഴി നിര്‍വഹിച്ചു. തീരദേശ വികസന കോര്‍പ്പറേഷന്റെ പൊതുവിദ്യാലയങ്ങളുടെ നവീകരണത്തിനായുള്ള ഫണ്ടില്‍ നിന്നുള്ള 2.28 കോടി രൂപ ഉപയോഗിച്ചാണ് നിര്‍മ്മാണം.

rahulasokan
വെള്ളാങ്ങല്ലൂര്‍: കോണത്തുകുന്ന് ഗവ.യു.പി.സ്കൂള്‍ കെട്ടിട നിര്‍മ്മാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈന്‍ വഴി നിര്‍വഹിച്ചു. തീരദേശ വികസന കോര്‍പ്പറേഷന്റെ പൊതുവിദ്യാലയങ്ങളുടെ നവീകരണത്തിനായുള്ള ഫണ്ടില്‍ നിന്നുള്ള 2.28 കോടി രൂപ ഉപയോഗിച്ചാണ് നിര്‍മ്മാണം. ഈ സ്കൂള്‍...
News

സംസ്‌കൃതത്തില്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ എ പ്ലസ് നേടി ഇരിങ്ങാലക്കുട നാഷണല്‍ സ്‌കൂള്‍

rahulasokan
ഇരിങ്ങാലക്കുട : 2020 മാര്‍ച്ചില്‍ നടത്തിയ എസ് എസ് എല്‍ സി പരീക്ഷയില്‍ കേരള സംസ്ഥാനത്ത് സംസ്‌കൃതത്തില്‍ ഏറ്റവും കൂടുതല്‍ എ പ്ലസ് നേടി ഇരിങ്ങാലക്കുട നാഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ ശ്രദ്ധേയമായി. 127...
News

ഇരിങ്ങാലക്കുട റോട്ടറി ക്ലബ്ബിന്റെ 2020-2021 വര്‍ഷത്തെ സേവനപദ്ധതികള്‍ക്ക് തുടക്കമായി.പുതിയ ഭാരവാഹികളായി പോള്‍സണ്‍ മൈക്കിള്‍ പ്രസിഡന്റായും രഞ്ജി ജോണ്‍ ചിറയത്ത് സെക്രട്ടറിയായും സ്ഥാനമേറ്റു.

rahulasokan
ഇരിങ്ങാലക്കുട റോട്ടറി ക്ലബ്ബിന്റെ 2020-2021 വര്‍ഷത്തെ സേവനപദ്ധതികള്‍ക്ക് തുടക്കമായി.പുതിയ ഭാരവാഹികളായി പോള്‍സണ്‍ മൈക്കിള്‍ പ്രസിഡന്റായും രഞ്ജി ജോണ്‍ ചിറയത്ത് സെക്രട്ടറിയായും സ്ഥാനമേറ്റു....
News

ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ വികസന പ്രവര്‍ത്തികള്‍ക്കായി പ്രൊഫ. കെ. യു. അരുണന്‍ എം. എല്‍. എ യുടെ വികസന ഫണ്ടില്‍ നിന്നും 66, 16, 000 (അറുപത്തിയാറുലക്ഷത്തി പതിനാറായിരം ) രൂപയുടെ ഭരണാനുമതി ലഭിച്ചു.

rahulasokan
ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ വികസന പ്രവര്‍ത്തികള്‍ക്കായി പ്രൊഫ. കെ. യു. അരുണന്‍ എം. എല്‍. എ യുടെ വികസന ഫണ്ടില്‍ നിന്നും 66, 16, 000 (അറുപത്തിയാറുലക്ഷത്തി പതിനാറായിരം ) രൂപയുടെ ഭരണാനുമതി ലഭിച്ചു....
News

ഭക്ഷ്യസുരക്ഷ പദ്ധതിയുടെ ഭാഗമായി കരുവന്നൂര്‍ ബാങ്കിന്റെ നേതൃത്വത്തില്‍ കൂര്‍ക്ക കൃഷി ആരംഭിച്ചു.

rahulasokan
ഭക്ഷ്യസുരക്ഷ പദ്ധതിയുടെ ഭാഗമായി കരുവന്നൂര്‍ ബാങ്കിന്റെ നേതൃത്വത്തില്‍ കൂര്‍ക്ക കൃഷി ആരംഭിച്ചു. ബാങ്ക് പ്രസിഡണ്ട് കെ.കെ. ദിവാകരന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ടി.ആര്‍. സുനില്‍കുമാര്‍, ഡയറക്ടര്‍മാരായ ടി.എസ്. ബൈജു, എന്‍. നാരായണന്‍, അമ്പിളി...
News

കോവിഡിന്റെ മറവില്‍ പാഠഭാഗങ്ങളില്‍ നിന്ന് പൗരത്വം, ദേശീയത, ജനാധിപത്യം, മതേതരത്വം എന്നിവ ഒഴിവാക്കിയ സിബിഎസ്ഇയുടെ നടപടിയില്‍ പ്രതിഷേധിച്ച് എഐഎസ്എഫ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി ഇരിങ്ങാലക്കുട പോസ്റ്റ് ഓഫീസിനു മുമ്പില്‍ പ്രതിഷേധ സമരം നടത്തി

rahulasokan
ഇരിങ്ങാലക്കുട: കോവിഡിന്റെ മറവില്‍ പാഠഭാഗങ്ങളില്‍ നിന്ന് പൗരത്വം, ദേശീയത, ജനാധിപത്യം, മതേതരത്വം എന്നിവ ഒഴിവാക്കിയ സിബിഎസ്ഇയുടെ നടപടിയില്‍ പ്രതിഷേധിച്ച് എഐഎസ്എഫ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി ഇരിങ്ങാലക്കുട പോസ്റ്റ് ഓഫീസിനു മുമ്പില്‍ പ്രതിഷേധ സമരം നടത്തി....
error: agane adichu mattada