irinjalakudavoice
News

ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബ്ബിന്റെ പുതിയ ഭാരവാഹികള്‍ സ്ഥാനമേറ്റു.

പ്രസിഡന്റ്

ബിജോയ് പോള്‍

സെക്രട്ടറി

അഡ്വ. ജോണ്‍ നിധിന്‍ തോമസ്

ട്രഷറര്‍
ജോണ്‍ തോമസ് കൂനന്‍

ലയണസ് ക്ലബ്

പ്രസിഡണ്ട്
വീണ ബിജോയ്

സെക്രട്ടറി റെന്‍സി ജോണ്‍ നിധിന്‍

ട്രഷറര്‍ എല്‍സ ലെറ്റ് ജോണ്‍

Related posts

നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ആന സജിയും സംഘവും ആളൂര്‍ പോലീസ് പിടിയിലായി

rahulasokan

ഇരിങ്ങാലക്കുട കമ്മ്യൂണിറ്റി പോലീസിന് ഫേസ് ഷീല്‍ഡ് നല്‍കി ക്രൈസ്റ്റ് കോളേജ്.

rahulasokan

ഇരിങ്ങാലക്കുട അവിട്ടത്തൂരിലും കോവീഡ് മരണം റിപോര്‍ട്ട് ചെയ്തു. അവിട്ടത്തൂര്‍ തെക്കുംപറമ്പില്‍ പരേതനായ ദിവാകരന്‍ മകന്‍ ഷിജു (46)ആണ് മരിച്ചത്. കുറച്ച് ദിവസങ്ങളായി ചെറിയ പനിയും ചുമയും ഉണ്ടായിരുന്ന ഷിജുവിനെ ബുധനാഴ്ച്ച രാവിലെയാണ് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്.ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു.പ്രവാസിയായിരുന്ന ഷിജു രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് നാട്ടിലെത്തിയത്. സമ്പര്‍ക്കം മൂലമുള്ള കോവീഡ് രോഗബാധയായാണ് സ്ഥിരികരണം.സംസ്‌ക്കാരം വെള്ളിയാഴ്ച്ച കോവിഡ് പ്രോട്ടോകോള്‍ ബാധിച്ച് ക്രിമിറ്റോറിയത്തില്‍ നടക്കും.അമ്മ:വത്സല,ഭാര്യ:നയന .മക്കള്‍ :ആദി ,ആര്യ

rahulasokan

Leave a Comment

error: agane adichu mattada