irinjalakudavoice
News

കണ്ണൂര്‍ പാലത്തായി കേസില്‍ പ്രതിക്ക് ജാമ്യം ലഭിച്ചതുമയി ബന്ധപ്പെട്ടു ഇരിങ്ങാലക്കുട നിയോജകമണ്ഡലം മഹിളാ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നൂറോളം മഹിളകള്‍ മുഖ്യമന്ത്രിക്ക് കത്തയച്ചു.

പാലത്തായി കേസില്‍ പ്രതിക്ക് ജാമ്യം ലഭിക്കാനായി അന്വേഷണത്തില്‍ അട്ടിമറി നടന്നെതായും കുറ്റപത്രം സമര്‍പ്പിച്ചപ്പോള്‍ ഒഴിവാക്കിയ പോക്‌സോ വകുപ്പ് ഉള്‍പ്പെടുത്തി പുതിയ കുറ്റപത്രം സമര്‍പ്പിക്കണമെന്നും പ്രതിയുടെ ജാമ്യം റദ്ദാക്കി കേസില്‍ നീതിയുക്തമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടാണ് ഇരിങ്ങാലക്കുട നിയോജകമണ്ഡലം മഹിളാ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നൂറോളം മഹിളകള്‍ മുഖ്യമന്ത്രിക്ക് കത്തയച്ചത്.

Related posts

ഇരിങ്ങാലക്കുട അവിട്ടത്തൂരിലും കോവീഡ് മരണം റിപോര്‍ട്ട് ചെയ്തു. അവിട്ടത്തൂര്‍ തെക്കുംപറമ്പില്‍ പരേതനായ ദിവാകരന്‍ മകന്‍ ഷിജു (46)ആണ് മരിച്ചത്. കുറച്ച് ദിവസങ്ങളായി ചെറിയ പനിയും ചുമയും ഉണ്ടായിരുന്ന ഷിജുവിനെ ബുധനാഴ്ച്ച രാവിലെയാണ് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്.ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു.പ്രവാസിയായിരുന്ന ഷിജു രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് നാട്ടിലെത്തിയത്. സമ്പര്‍ക്കം മൂലമുള്ള കോവീഡ് രോഗബാധയായാണ് സ്ഥിരികരണം.സംസ്‌ക്കാരം വെള്ളിയാഴ്ച്ച കോവിഡ് പ്രോട്ടോകോള്‍ ബാധിച്ച് ക്രിമിറ്റോറിയത്തില്‍ നടക്കും.അമ്മ:വത്സല,ഭാര്യ:നയന .മക്കള്‍ :ആദി ,ആര്യ

rahulasokan

തൃശൂര്‍ ജില്ലയില്‍ ബുധനാഴ്ച (ജൂണ്‍ 24) 14 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

admin

പൂമംഗലം പഞ്ചായത്തിലെ നെറ്റിയാട് സ്‌കൂളിന് മുന്‍വശത്ത് കാലങ്ങളായി തുടരുന്ന വെള്ളക്കെട്ടിനു ശാശ്വത പരിഹാരം ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി പ്രതിഷേധ സമരം

rahulasokan

Leave a Comment

error: agane adichu mattada