irinjalakudavoice
News

ഇരിങ്ങാലക്കുട കമ്മ്യൂണിറ്റി പോലീസിന് ഫേസ് ഷീല്‍ഡ് നല്‍കി ക്രൈസ്റ്റ് കോളേജ്.

ഇരിങ്ങാലക്കുട : കണ്ടെയിന്‍മെന്റ് സോണായ ഇരിങ്ങാലക്കുടയില്‍ ജോലി ചെയ്യുന്ന കമ്മ്യൂണിറ്റി പോലീസ് അംഗങ്ങള്‍ക്കുള്ള ഫേസ് ഷീല്‍ഡ് ക്രൈസ്റ്റ് കോളേജിലെ സാമൂഹിക സേവന സംഘടനയായ തവനീഷിനു വേണ്ടി കോളേജ് സുപ്രണ്ട് ഷാജു വര്‍ഗീസ് നൈറ്റ് പട്രോള്‍ ടീം ലീഡര്‍ Adv. അജയ കുമാറിന് കൈമാറുന്നു. തവനീഷ് കോര്‍ഡിനേറ്റര്‍ മുവീഷ് മുരളി, ഹെഡ് അക്കൗണ്ടന്റ് ജിജോ ജോണി, സ്‌പ്രെഡിങ് സ്മൈല്‍സ് പ്രതിനിധി ഫിറോസ് ബാബു എന്നിവര്‍ സന്നിഹിതരായിരുന്നു.

Related posts

യുവാവിനെ തട്ടി കൊണ്ട് പോയി പണം ആവശ്യപ്പെട്ട ഗുണ്ടാ സംഘം കാട്ടൂരില്‍ അറസ്റ്റില്‍. ചെമ്മണ്ട സ്വദേശി പാളയംകോട്ടുക്കാരന്‍ ഷറഫുദ്ദീന്‍ (19) എന്ന യുവാവിനെതാണിശ്ശേരിയില്‍ നിന്നും ഈ മാസം 12 ന് തട്ടി കൊണ്ട് പോയി ഒരു ദിവസത്തോളം പല സ്ഥലങ്ങളിലുമായി കൊണ്ട് പോയി ഭീഷണി പെടുത്തുകയും മൊബൈല്‍ ഫോണ്‍ തട്ടിയെടുത്തു ബ്ലാക്ക് മെയില്‍ ചെയ്തും പണം ആവശ്യപ്പെട്ടു ഉപദ്രവിക്കുകയും ചെയ്ത സംഭവത്തില്‍

rahulasokan

സംസ്‌കൃതത്തില്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ എ പ്ലസ് നേടി ഇരിങ്ങാലക്കുട നാഷണല്‍ സ്‌കൂള്‍

rahulasokan

ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ വികസന പ്രവര്‍ത്തികള്‍ക്കായി പ്രൊഫ. കെ. യു. അരുണന്‍ എം. എല്‍. എ യുടെ വികസന ഫണ്ടില്‍ നിന്നും 66, 16, 000 (അറുപത്തിയാറുലക്ഷത്തി പതിനാറായിരം ) രൂപയുടെ ഭരണാനുമതി ലഭിച്ചു.

rahulasokan

Leave a Comment

error: agane adichu mattada