irinjalakudavoice
News

ഇരിങ്ങാലക്കുടയില്‍ കോവിഡ് വ്യാപനം കൂടുതലായതിനാല്‍ നഗരം അടച്ചുപൂട്ടിക്കഴിഞ്ഞു. ഈ അവസരത്തില്‍ ഇരിങ്ങാലക്കുട ഷിവല്‍റി ക്ലബ്ബി ലെ അംഗങ്ങളുടെ കുടംബങ്ങളുടെ സുരക്ഷിതത്ത്വം മുന്‍നിര്‍ത്തി ക്ലബ്ബ് അംഗങ്ങള്‍ക്ക് 500ml ന്റെ സാനിറ്റെസര്‍ വിതരണം ചെയ്തു. ക്ലബ് രക്ഷാധികാരി കെ. ജി. അനില്‍കുമാര്‍, പ്രസിഡണ്ട് ബാബു വി. സ് എന്നിവര്‍ നേതൃത്വം നല്‍കി.

Related posts

മാപ്രാണം : കുഴിക്കാട്ട്‌കോണം പരേതനായ ചിറമ്മല്‍ പുത്തന്‍വീട്ടില്‍ ജോസഫ് മകന്‍ സണ്ണി (77) നിര്യാതനായി. സംസ്‌ക്കാരം ഞായറാഴ്ച്ച രാവിലെ 11 ന് കുഴിക്കാട്ട്‌കോണം വിമലമാതാ ചര്‍ച്ച് സെമിത്തേരിയില്‍. ഭാര്യ ഓമന, മക്കള്‍ നിഷ,ജിഷ,സിജോ. മരുമക്കള്‍ സണ്ണി മാവേലി, ജെയ്‌സന്‍ മഞ്ഞളി, മിന്ന

rahulasokan

തൃശ്ശൂര്‍ ജില്ലയില്‍ കോവിഡ് 19 സമൂഹവ്യാപനം തടയുന്നതിനുളള മുന്നൊരുക്കങ്ങളുടെ ഭാഗമായി കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍, റിവേഴ്സ് ക്വാറന്റയിന്‍ ഫെസിലിറ്റീസ് സെന്ററുകള്‍ എന്നിവ തുടങ്ങുന്നതിന് കൂടുതല്‍ കെട്ടിടങ്ങള്‍ ഏറ്റെടുത്ത് ജില്ലാ കളക്ടര്‍ എസ് ഷാനവാസ് ഉത്തരവിട്ടു.മുകുന്ദപുരം താലൂക്കിലെ ഇരിങ്ങാലക്കുട നഗരസഭ ഗായത്രി ഹാള്‍ (75 കിടക്കകള്‍), പിടിആര്‍ മഹല്‍ (100 കിടക്കകള്‍), പ്രിയദര്‍ശിനി ഹാള്‍ (50 കിടക്കകള്‍), ക്രൈസ്റ്റ് കോളേജ് (400 കിടക്കകള്‍), സെന്റ് ജോസഫ് ഇന്‍ഡോര്‍ (75 കിടക്കകള്‍)……എന്താണ് സി എഫ് എല്‍ ടി സി ?

rahulasokan

കരുവന്നൂര്‍ സെന്റ് ജോസഫ് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിന് ടിവികള്‍ കൈമാറി

rahulasokan

Leave a Comment

error: agane adichu mattada