irinjalakudavoice
News

കാട്ടൂര്‍ ഗ്രാമപഞ്ചായത്തില്‍ 31-07-2020 ന് നടത്തിയ ആന്റിജന്‍ പരിശോധനയില്‍ രണ്ട് പേരുടെ പരിശോധഫലം പോസറ്റീവായി.

കാട്ടൂര്‍ ഗ്രാമപഞ്ചായത്തില്‍ 31-07-2020 ന് നടത്തിയ ആന്റിജന്‍ പരിശോധനയില്‍ രണ്ട് പേരുടെ പരിശോധഫലം പോസറ്റീവായി. സമൂഹത്തില്‍ കൂടുതല്‍ ഇടപഴകുന്നവരായ ഓട്ടോതൊഴിലാളികള്‍, പോലീസ്, മെഡിക്കല്‍ ഷോപ്പ് ജീവനക്കാര്‍, ബാങ്ക് ജീവനക്കാര്‍ ആശുപത്രിയില്‍ ചെറിയ രോഗലക്ഷണവുമായി എത്തിയവര്‍ എന്നിങ്ങനെ നൂറ് പേരുടെ സ്രവമാണ് ആന്റിജന്‍ പരിശോധയ്ക്ക് വിധേയമാക്കിയത്. ഇതില്‍ കാട്ടൂര്‍ പഞ്ചായത്തിലെ ആറാം വാര്‍ഡിലെ ദമ്പതിമാര്‍്ക്കാണ് കോവഡ് പോസറ്റീവ് സ്ഥിരികരിച്ചത്.ആറാം വാര്‍ഡില്‍ ആരോഗ്യവകുപ്പ് അതിജാഗ്രതാ നിര്‍ദേശം പുറപെടുവിച്ചിട്ടുണ്ട്.എന്തെങ്കില്ലും രോഗലക്ഷണമുള്ളവര്‍ആരോഗ്യവകുപ്പുമായി ബന്ധപെടണമെന്ന് കാട്ടൂര്‍ സാമൂഹികരോഗ്യ കേന്ദ്രം സൂപ്രണ്ട് ഡോ. പി എ ഷാജി അറിയിച്ചു.

Related posts

നാട് മുഴുവന്‍ ഒരു മഹാമാരിക്കെതിരെ പടപൊരുതുമ്പോള്‍ ആശ്വാസത്തിന്റെ തിരിനാളവുമായി ഇരിങ്ങാലക്കുട പവിത്ര വെഡ്ഡിംഗ്‌സില്‍ നാളെ (ജൂലൈ 6) മുതല്‍ ആടിസെയില്‍ ആരംഭിക്കുന്നു. ബ്രാന്റഡ് വസ്ത്രങ്ങള്‍, വിവാഹ വസ്ത്രങ്ങള്‍ എന്നിവ ഉള്‍പ്പെടെ എല്ലാ വസ്ത്രങ്ങള്‍ക്കും 10 ശതമാനം മുതല്‍ 60 ശതമാനം വരെയാണ് വിലകുറവ്.കോവീഡ് നിയന്ത്രണങ്ങള്‍ പാലിച്ചാണ് വില്‍പ്പന ഒരുക്കിയിരിക്കുന്നത്.

rahulasokan

പ്രതിസന്ധിയിലായ സ്വകാര്യ ബസ് വ്യവസായം ദുരിതകയത്തിലേയ്ക്ക് തള്ളിവിട്ട് കൊണ്ട് ദിനംപ്രതിയുള്ള പൊട്രോള്‍, ഡിസല്‍ വിലവര്‍ദ്ധനവില്‍ പ്രതിഷേധിച്ച് ബസ് ഓണേഴ്‌സിന്റെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുടയില്‍ ധര്‍ണ്ണ നടത്തി

admin

കാട്ടൂര്‍ ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ പ്രളയത്തില്‍ വീട് തകര്‍ന്ന മാളിയേക്കല്‍ രാമകൃഷ്ണന് വീട് നിര്‍മ്മിച്ച് നല്‍കി.

rahulasokan

Leave a Comment

error: agane adichu mattada