irinjalakudavoice

Author : rahulasokan

89 Posts - 0 Comments
News

ബ്ലഡ് ക്യാന്‍സര്‍ പിടിപെട്ട കാട്ടൂര്‍ സ്വദേശിയായ 25 വയസുകാരനായ യുവാവിന്റെ ഫോട്ടോ വച്ച് ചികിത്സാസഹായത്തിനായി വ്യാജ ബാങ്ക് അക്കൗണ്ട് തുടങ്ങി പണം പിരിച്ച പെരിഞ്ഞനം സ്വദേശിയെ കാട്ടൂര്‍ പോലീസ് അറസ്റ്റ് ചെയ്തു

rahulasokan
ഇരിങ്ങാലക്കുട : ബ്ലഡ് ക്യാന്‍സര്‍ പിടിപെട്ട കാട്ടൂര്‍ സ്വദേശിയായ 25 വയസുകാരനായ യുവാവിന്റെ ഫോട്ടോ വച്ച് തന്റെ പേരിലുള്ള അക്കൗണ്ടfലേക്ക് സോഷ്യല്‍ മീഡിയ വഴി ഇയാള്‍ മജ്ജ മാറ്റിവക്കല്‍ സര്‍ജറിക്കായി ധനസഹായം ആവശ്യപ്പെടുകയായിരുന്നു. ബാങ്ക്...
News

ഇരിങ്ങാലക്കുട ഫയര്‍‌സ്റ്റേഷനിലെ 15 ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ഇരിങ്ങാലക്കുട സ്റ്റേഷന്‍ അടച്ചു എന്ന രീതിയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമെന്ന് ഫയര്‍ഫോഴ്‌സ്‌

rahulasokan
ഇരിങ്ങാലക്കുട ഫയര്‍‌സ്റ്റേഷനിലെ 15 ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ഫയര്‍ സ്റ്റേഷനില്‍ നിന്നുള്ള സേവനങ്ങള്‍ താല്‍കാലികമായി നിര്‍ത്തി. സ്റ്റേഷനില്‍ ഫോണ്‍ കോള്‍സ്വീകരിക്കാനും മറ്റും 4 ഉദ്യോഗസ്ഥര്‍ ഉണ്ടാവും. സ്റ്റേഷന്‍ അടച്ചു എന്ന രീതിയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍...
News

കോവിഡ് 19 മൂന്നാം ഘട്ട പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കാട്ടൂര്‍ പഞ്ചായത്തിലെ മാര്‍ക്കെറ്റ് അണുവിമുക്തമാക്കി.

rahulasokan
കോവിഡ് 19 മൂന്നാം ഘട്ട പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കാട്ടൂര്‍ പഞ്ചായത്തിലെ മാര്‍ക്കെറ്റ് അണുവിമുക്തമാക്കി.പെട്രോള്‍ ബങ്കിന് സമീപം സ്ഥിതി ചെയ്യുന്ന റൈറ്റ് വേ ഹോട്ടല്‍ മുതല്‍ ഫസീല കോംപ്ലെക്‌സ് വരെയും പടിഞ്ഞാറ് കനോലി കനാല്‍...
News

അതിനിയന്ത്രിത മേഖലയില്‍ കെ.എസ്.ഇ യുടെ രണ്ട് അതിഥി തൊഴിലാളി ക്വാറന്റൈയിന്‍ കേന്ദ്രത്തില്‍നിന്നും പരിശോധന ഫലം കാത്തിരിക്കുന്ന തൊഴിലാളികള്‍ ഇറങ്ങി നടക്കുന്നു എന്ന് പരാതിയുമായി ബി ജെ പി ,സി പി ഐ കൗണ്‍സിലര്‍മാര്‍

rahulasokan
നിരവധി അന്യസംസ്ഥാന തൊഴിലാളികള്‍ ജോലി ചെയ്യുന്ന കെ എസ് ഇ ലിമിറ്റഡ്, തൊഴിലാളികള്‍ക്ക് കമ്പനിക്കുള്ളില്‍ തന്നെ താമസ സൗകര്യം ഒരുക്കുകയോ അതല്ലെങ്കില്‍ അവരെ നാട്ടിലേക്ക് തിരിച്ചയക്കുകയോ വേണമെന്ന് ബി.ജെ.പി കൗണ്‍സിലര്‍മാരായ സന്തോഷ് ബോബന്‍, അമ്പിളി...
News

മുരിയാട് പഞ്ചായത്തില്‍ കൊറോണ അടിയന്തിരമായി കൂടുന്ന സാഹചര്യത്തില്‍ ആനന്ദപുരം സാമൂഹിക ആരോഗ്യകേന്ദ്രം പ്രവര്‍ത്തന സജ്ജമാക്കണമെന്ന് ബിജെപി.

rahulasokan
മുരിയാട്: മുരിയാട് പഞ്ചായത്തില്‍ ഒരു വാര്‍ഡ്‌മെമ്പര്‍ക്ക് കൊറോണ സ്ഥിരികരിക്കുകയും ബാക്കിയുള്ള മെമ്പര്‍മാര്‍ കോറന്റീനില്‍ പോകുന്ന സാഹചര്യം ആണ് നിലവില്‍ പഞ്ചായത്തില്‍ നിലനില്‍ക്കുന്നത്. കൊറോണ ചികിത്സക്ക് ഉപയോഗിക്കാന്‍ കഴിയുന്ന ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിന്റെ കീഴില്‍ ഉള്ള...
News

കോവിഡ്-19 മൂന്നാം ഘട്ട പ്രതിരോധത്തിന്റെ ഭാഗമായി കര്‍ശന നടപടിക്കൊരുങ്ങുകയാണ് കാട്ടൂര്‍ ഗ്രാമപഞ്ചായത്ത്. പഞ്ചായത്ത് ഗ്രാമാതിര്‍ത്തികള്‍ മിക്കവാറും കണ്ടൈന്‍മെന്റ് സോണുകള്‍ ആകുകയും ബസാര്‍,മാര്‍ക്കെറ്റ് തുടങ്ങിയ പൊതുഇടങ്ങളില്‍ സമൂഹവ്യാപനത്തിന് സാധ്യതയേറുകയും ചെയ്തതോടെയാണ് നടപടികള്‍ കര്‍ശനമാക്കാന്‍ തീരുമാനമായത്.

rahulasokan
ജീവന്റെ വിലയുള്ള ജാഗ്രത:കര്‍ശന നടപടികള്‍ക്കൊരുങ്ങി കാട്ടൂര്‍ ഗ്രാമപഞ്ചായത്തും,പോലീസ്-ആരോഗ്യ വകുപ്പുകളും. കോവിഡ്-19 മൂന്നാം ഘട്ട പ്രതിരോധത്തിന്റെ ഭാഗമായി കര്‍ശന നടപടിക്കൊരുങ്ങുകയാണ് കാട്ടൂര്‍ ഗ്രാമപഞ്ചായത്ത്. പഞ്ചായത്ത് ഗ്രാമാതിര്‍ത്തികള്‍ മിക്കവാറും കണ്ടൈന്‍മെന്റ് സോണുകള്‍ ആകുകയും ബസാര്‍,മാര്‍ക്കെറ്റ് തുടങ്ങിയ പൊതുഇടങ്ങളില്‍...
News

ഇരിങ്ങാലക്കുടയില്‍ കോവിഡ് വ്യാപനം കൂടുതലായതിനാല്‍ നഗരം അടച്ചുപൂട്ടിക്കഴിഞ്ഞു. ഈ അവസരത്തില്‍ ഇരിങ്ങാലക്കുട ഷിവല്‍റി ക്ലബ്ബി ലെ അംഗങ്ങളുടെ കുടംബങ്ങളുടെ സുരക്ഷിതത്ത്വം മുന്‍നിര്‍ത്തി ക്ലബ്ബ് അംഗങ്ങള്‍ക്ക് 500ml ന്റെ സാനിറ്റെസര്‍ വിതരണം ചെയ്തു. ക്ലബ് രക്ഷാധികാരി കെ. ജി. അനില്‍കുമാര്‍, പ്രസിഡണ്ട് ബാബു വി. സ് എന്നിവര്‍ നേതൃത്വം നല്‍കി.

rahulasokan
ഇരിങ്ങാലക്കുടയില്‍ കോവിഡ് വ്യാപനം കൂടുതലായതിനാല്‍ നഗരം അടച്ചുപൂട്ടിക്കഴിഞ്ഞു. ഈ അവസരത്തില്‍ ഇരിങ്ങാലക്കുട ഷിവല്‍റി ക്ലബ്ബി ലെ അംഗങ്ങളുടെ കുടംബങ്ങളുടെ സുരക്ഷിതത്ത്വം മുന്‍നിര്‍ത്തി ക്ലബ്ബ് അംഗങ്ങള്‍ക്ക് 500ml ന്റെ സാനിറ്റെസര്‍ വിതരണം ചെയ്തു. ക്ലബ് രക്ഷാധികാരി...
News

ഇരിങ്ങാലക്കുട കമ്മ്യൂണിറ്റി പോലീസിന് ഫേസ് ഷീല്‍ഡ് നല്‍കി ക്രൈസ്റ്റ് കോളേജ്.

rahulasokan
ഇരിങ്ങാലക്കുട : കണ്ടെയിന്‍മെന്റ് സോണായ ഇരിങ്ങാലക്കുടയില്‍ ജോലി ചെയ്യുന്ന കമ്മ്യൂണിറ്റി പോലീസ് അംഗങ്ങള്‍ക്കുള്ള ഫേസ് ഷീല്‍ഡ് ക്രൈസ്റ്റ് കോളേജിലെ സാമൂഹിക സേവന സംഘടനയായ തവനീഷിനു വേണ്ടി കോളേജ് സുപ്രണ്ട് ഷാജു വര്‍ഗീസ് നൈറ്റ് പട്രോള്‍...
News

ഇരിങ്ങാലക്കുട ഗായത്രി ഹാള്‍ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ ആക്കുന്നതില്‍ ഗായത്രി റസിഡന്‍സ് അസോസിയേഷന്‍ നിര്‍വ്വാഹകസമിതി യോഗം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

rahulasokan
90 ല്‍ പരം കുടുംബങ്ങളാണ് GRA പരിധിയില്‍ ഉള്ളത്. റസിഡന്‍സ് അസോസിയേഷന്‍ (GRA) അംഗങ്ങള്‍ ഗായത്രി ഹാളിന് ചുറ്റും ഉള്ള പ്രദേശത്തെ താമസക്കാരാണ്. പ്രദേശത്ത് ജനങ്ങള്‍ തിങ്ങിപാര്‍ക്കുന്ന റസിഡന്‍ഷ്യല്‍ ഏരിയയാണ്. എല്ലാ വീട്ടിലും പ്രായാധിക്യമുള്ള,...
News

കണ്ണൂര്‍ പാലത്തായി കേസില്‍ പ്രതിക്ക് ജാമ്യം ലഭിച്ചതുമയി ബന്ധപ്പെട്ടു ഇരിങ്ങാലക്കുട നിയോജകമണ്ഡലം മഹിളാ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നൂറോളം മഹിളകള്‍ മുഖ്യമന്ത്രിക്ക് കത്തയച്ചു.

rahulasokan
പാലത്തായി കേസില്‍ പ്രതിക്ക് ജാമ്യം ലഭിക്കാനായി അന്വേഷണത്തില്‍ അട്ടിമറി നടന്നെതായും കുറ്റപത്രം സമര്‍പ്പിച്ചപ്പോള്‍ ഒഴിവാക്കിയ പോക്‌സോ വകുപ്പ് ഉള്‍പ്പെടുത്തി പുതിയ കുറ്റപത്രം സമര്‍പ്പിക്കണമെന്നും പ്രതിയുടെ ജാമ്യം റദ്ദാക്കി കേസില്‍ നീതിയുക്തമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടാണ്...
error: agane adichu mattada