Author : dcmidhila1993

131 Posts - 0 Comments
Kerala

നിയന്ത്രണങ്ങളോടെ ഹൗസ് ബോട്ടുകള്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു

dcmidhila1993
ആലപ്പുഴ: കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നിയന്ത്രണങ്ങളോടെ ഹൗസ് ബോട്ടുകള്‍ പ്രവര്‍ത്തിക്കാന്‍ ധാരണയായി. ജില്ല കളക്ടര്‍ എ. അലക്‌സാണ്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്. ഒക്ടോബര്‍ 18 മുതല്‍ ഹൗസ് ബോട്ടുകള്‍ പ്രവര്‍ത്തനമാരംഭിക്കും....
Cinema

ത്രു ഹെർ ഐസ് .സ്ത്രീ, ബാലിക പീഡനത്തിനെതിരെ ഒരു ചിത്രം

dcmidhila1993
ലോകം മുഴുവൻ സ്ത്രീകളും, കുട്ടികളും നിരന്തരം ലൈംഗിക പീഡനത്തിന് ഇരയായി കൊണ്ടിരിക്കുന്നു. ഇതിനെതിരെ ശക്തമായ മെസേജുമായി ഒരു ചിത്രം വരുന്നു. ത്രു ഹെർ ഐസ് എന്ന ഈ ചിത്രം നൂർ എൻറർടൈമെൻ്റിൻ്റെ ബാനറിൽ ലിഖിത...
Education Kerala

ഐ.എച്ച്.ആര്‍.ഡി. കോഴ്‌സ് പ്രവേശനം

dcmidhila1993
ആലപ്പുഴ: ഐ.എച്ച്.ആര്‍.ഡി.യുടെ കാര്‍ത്തികപ്പള്ളി കോളജ് ഓഫ് അപ്ലൈഡ് സയന്‍സില്‍  ഹ്രസ്വകാല കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കോഴ്സുകള്‍,യോഗ്യത, കാലയളവ് യഥാക്രമം ചുവടെ:  പി.ജി.ഡി.ഇ.ഡി കോഴ്സ്, ബിരുദം,ഒരു വര്‍ഷം (രണ്ട് സെമസ്റ്ററുകള്‍), സി.സി.എല്‍.ഐ.എസ്‌കോഴ്സ്,  എസ്.എസ്.എല്‍.സി, ആറുമാസം(ഒരു സെമസ്റ്റര്‍),...
Health Kerala

‘ആർദ്രം മിഷന്‍’ ആരോഗ്യരംഗത്ത് അതിശയകരമായ മാറ്റം; മുഖ്യമന്ത്രി പിണറായി വിജയൻ

dcmidhila1993
ആലപ്പുഴ: ആർദ്രം മിഷന്റെ പ്രവർത്തനത്തിലൂടെ സംസ്ഥാനത്തെ ആരോഗ്യ രംഗത്ത് അതിശയകരമായ മാറ്റം കൊണ്ടുവരാൻ സാധിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി പ്രവർത്തന സജ്ജമാക്കിയ 75 കുടുംബാരോഗ്യ  കേന്ദ്രങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു...
Education

ഡിപ്ലോമ ലാറ്ററൽ എൻട്രി സ്പോട്ട് അഡ്മിഷൻ

dcmidhila1993
ആലപ്പുഴ: അടൂർ സർക്കാർ പോളിടെക്നിക്ക് കോളേജിൽ രണ്ടാംവർഷ ലാറ്ററൽ എൻട്രി ഡിപ്ലോമ പ്രവേശനത്തിനത്തിന് നിലവിലുള്ള ഏതാനും സീറ്റുകളിലേക്ക് ഒക്ടോബർ ഒന്നിന് മൂന്നാം ഘട്ട സ്പോട്ട് അഡ്മിഷൻ നടത്തുന്നു. പത്തനംതിട്ട ജില്ല റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട എല്ലാവർക്കും സ്‌പോട്ട് പ്രവേശനത്തില്‍ പങ്കെടുക്കാം. പ്രവേശനം ആഗ്രഹിക്കുന്നവർ അന്നേ ദിവസം രാവിലെ ഒമ്പതു...
Education

ഐ.എച്ച്.ആർഡി അപ്ലൈഡ് സയൻസ് കോളേജിൽ ബിരുദ പ്രവേശനം

dcmidhila1993
ആലപ്പുഴ : ഐ.എച്ച്.ആർഡിയുടെ കീഴിൽ മഹാത്മാ ഗാന്ധി സര്‍വ്വകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള അയിരൂരിൽ പുതുതായി അനുവദിച്ച അപ്ലൈഡ് സയൻസ് കോളജിലേക്ക് 2020-21 അദ്ധ്യയന വര്‍ഷത്തിൽ ‘ബി.എസ്.സി കമ്പ്യൂട്ടർ സയൻസ്, ബി.കോം മോഡൽ III (കമ്പ്യൂട്ടർ ആപ്പിളിക്കേഷൻസ്) ബി.എസ്.സി ഫിസിക്‌സ് മോഡൽ II (കമ്പ്യൂട്ടർ ആപ്പിളിക്കേഷൻസ്)’ എന്നീ കോഴ്‌സുകളിൽ കോളേജിന്...
Kerala

വാഹനാപകടത്തിൽ 4 മരണം

dcmidhila1993
തിരുവനന്തപുരം: തിരുവനന്തപുരം കിളിമാനൂരിൽ വാഹനാപകടത്തിൽ 4 പേർ മരിച്ചു. തിരുവനന്തപുരം ഭാഗത്തേക്ക്‌ പോകുകയായിരുന്ന കാർ നിയന്ത്രണം വിട്ട് കലുങ്കിൽ ഇടിച്ചാണ് അപകടം. വെഞ്ഞാറമൂട്, കഴക്കൂട്ടം സ്വദേശികളായ ഷമീർ, സുൽഫി, ലാൽ, നജീബ് എന്നിവരാണ് മരിച്ചത്....
Tech

അവലാര ഇ-ഇന്‍വോയ്‌സ് സൊല്യൂഷന്‍ പുറത്തിറക്കി

dcmidhila1993
തിരുവനന്തപുരം- എല്ലാ തരത്തിലുമുള്ള ബിസിനസ്സുകള്‍ക്കും ക്ലൗഡ് അടിസ്ഥാനമാക്കി ടാക്‌സ് ഓട്ടോമേഷന്‍ നല്‍കുന്നതില്‍ മുന്‍നിര ദാതാവായ അവലാരാ ഇന്ന് അവലാരാ ഇന്ത്യ ജിഎസ്ടി ഇ- ഇന്‍വോയ്‌സിങ്ങ് പുറത്തിറക്കി. ഇത് ഇന്ത്യയിലെ ഇ-ഇന്‍വോയിസിങ് പരിഷ്‌ക്കാരങ്ങള്‍ക്ക് വിധേയമായുള്ളതും കമ്പനികളുടെ...
Kerala

ലഘു ദര്‍ഘാസ് ക്ഷണിച്ചു

dcmidhila1993
ആലപ്പുഴ: ജില്ലാ പഞ്ചായത്ത് എൽ. എസ്. ജി. ഡി ഡിവിഷൻ വിവിധ പൊതുമരാമത്ത് പ്രവർത്തികൾ ചെയ്യുന്നതിന് ഇ–ടെന്‍ഡര്‍ മുഖേന ലഘുദര്‍ഘാസ് ക്ഷണിച്ചു. പ്രവൃത്തികളെ സംബന്ധിച്ച് വിശദവിവരങ്ങൾ വെബ്സൈറ്റുകളിൽ ലഭ്യമാക്കിയിട്ടുണ്ട്. www.etenders.kerala.gov.in , tender.lsgkerala.gov.in. പ്രവർത്തി ദിവസങ്ങളിൽ ജില്ലാ പഞ്ചായത്ത് കാര്യാലയം, എല്‍.എസ്.ജി.ഡി ഡിവിഷന്‍ എക്സിക്യൂട്ടീവ് എൻജിനീയറുടെ കാര്യാലയം എന്നിവിടങ്ങളിൽനിന്നും...
Education

എം.എസ്.സി ഫുഡ് ടെക്നോളജി കോഴ്സിന് അപേക്ഷിക്കാം

dcmidhila1993
​ആലപ്പുഴ: പത്തനംതിട്ട ജില്ലയിലെ കോന്നിയിൽ പ്രവർത്തിക്കുന്ന കൗൺസിൽ ഫോർ ഫുഡ് റിസർച്ച് ആൻഡ് ഡെവലപ്മെൻറ് (സി.എഫ്.ആര്‍.ഡി) ന്റെ കീഴില്‍ കോളേജ് ഓഫ് ഇന്‍ഡിജനസ് ഫുഡ് ടെക്നോളജി (സി.എഫ്.ടി.കെ) നടത്തുന്ന എം എസ് സി ഫുഡ് ടെക്നോളജി ആൻഡ് ക്വാളിറ്റി അഷ്വറൻസ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോമും വിശദവിവരങ്ങളും സപ്ലൈകോ വെബ്സൈറ്റായ (www.supplycokerala.com സന്ദർശിക്കുക. ഫോണ്‍ 04682241144....