പൂമംഗലം പഞ്ചായത്തിലെ 13ആം വാർഡിൽ ഭരതീയ ജനതപാർട്ടി 13 ആം വാർഡ് കമ്മറ്റി പച്ചക്കറി വിതരണം നടത്തി
പൂമംഗലം പഞ്ചായത്തിലെ 13ആം വാർഡിൽ ഭരതീയ ജനതപാർട്ടി 13 ആം വാർഡ് കമ്മറ്റി പച്ചക്കറി വിതരണം നടത്തി വാർഡ് മെമ്പർ സുനിൽകുമാർ പട്ടിലപുറം വിതരണോദ്ഘടാനം നടത്തി വാർഡിലെ 300ഓളം വരുന്ന കുടുംബങ്ങൾക്കാണ് പച്ചക്കറികൾ വിതരണം...