പടിയൂര്‍ പഞ്ചായത്തിലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ ഓരോ സ്ഥാനാര്‍ത്ഥികള്‍ക്കും ലഭിച്ച വോട്ടുകളും വിജയിച്ച സ്ഥാനാര്‍ത്ഥിയുടെ ഭൂരിപക്ഷവും കാണാം…
പടിയൂര്‍ പഞ്ചായത്ത് വാര്‍ഡ് 1. ചെട്ടിയാല്‍ നോര്‍ത്ത്(ഭൂരിപക്ഷം-215)കെ.എം.വത്സന്(എല്‍ഡിഎഫ്)-588വാണികുമാര്‍ കോപ്പുള്ളിപറമ്പില്‍( എന്‍ഡിഎ)-373ഫിലിപ്പ് ഒളാട്ടുപുറം(യുഡിഎഫ്)-134 എടതിരിഞ്ഞി(ഭൂരിപക്ഷം-248)വി.ടി.ബിനോയ്(എല്‍ഡിഎഫ്)-507ബിജു ചാണാശ്ശേരി(യുഡിഎഫ്)-259സുനില്‍ കൊരട്ടിപ്പറമ്പില്‍(എന്‍ഡിഎ)-186 പോത്താനി(ഭൂരിപക്ഷം-200)ജയശ്രീ ലാല്‍(എല്‍ഡിഎഫ്)-492സുജിത ഷിനോബ്-(എന്‍ഡിഎ)-292സുധ ഉണ്ണിക്കൃഷ്ണന്(യുഡിഎഫ്)-269 പോത്താനി ഈസ്റ്റ്(ഭൂരിപക്ഷം-182)ലത സഹദേവന്(എല്‍ഡിഎഫ്)-386ഷിജി ഷാജന്(യുഡിഎഫ്)-204ഷീന വിനോദ്(എന്‍ഡിഎ)-149 ശിവകുമാരേശ്വരം ഈസ്റ്റ്(ഭൂരിപക്ഷം-10)നിഷ പ്രനീഷ്-(എന്‍ഡിഎ)-518ജില്‍ഷ സജീവന്(എല്‍ഡിഎഫ്)-508സുനന്ദ...