Category : Kerala

Kerala

നിയന്ത്രണങ്ങളോടെ ഹൗസ് ബോട്ടുകള്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു

dcmidhila1993
ആലപ്പുഴ: കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നിയന്ത്രണങ്ങളോടെ ഹൗസ് ബോട്ടുകള്‍ പ്രവര്‍ത്തിക്കാന്‍ ധാരണയായി. ജില്ല കളക്ടര്‍ എ. അലക്‌സാണ്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്. ഒക്ടോബര്‍ 18 മുതല്‍ ഹൗസ് ബോട്ടുകള്‍ പ്രവര്‍ത്തനമാരംഭിക്കും....
Education Kerala

ഐ.എച്ച്.ആര്‍.ഡി. കോഴ്‌സ് പ്രവേശനം

dcmidhila1993
ആലപ്പുഴ: ഐ.എച്ച്.ആര്‍.ഡി.യുടെ കാര്‍ത്തികപ്പള്ളി കോളജ് ഓഫ് അപ്ലൈഡ് സയന്‍സില്‍  ഹ്രസ്വകാല കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കോഴ്സുകള്‍,യോഗ്യത, കാലയളവ് യഥാക്രമം ചുവടെ:  പി.ജി.ഡി.ഇ.ഡി കോഴ്സ്, ബിരുദം,ഒരു വര്‍ഷം (രണ്ട് സെമസ്റ്ററുകള്‍), സി.സി.എല്‍.ഐ.എസ്‌കോഴ്സ്,  എസ്.എസ്.എല്‍.സി, ആറുമാസം(ഒരു സെമസ്റ്റര്‍),...
Health Kerala

‘ആർദ്രം മിഷന്‍’ ആരോഗ്യരംഗത്ത് അതിശയകരമായ മാറ്റം; മുഖ്യമന്ത്രി പിണറായി വിജയൻ

dcmidhila1993
ആലപ്പുഴ: ആർദ്രം മിഷന്റെ പ്രവർത്തനത്തിലൂടെ സംസ്ഥാനത്തെ ആരോഗ്യ രംഗത്ത് അതിശയകരമായ മാറ്റം കൊണ്ടുവരാൻ സാധിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി പ്രവർത്തന സജ്ജമാക്കിയ 75 കുടുംബാരോഗ്യ  കേന്ദ്രങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു...
Kerala

വാഹനാപകടത്തിൽ 4 മരണം

dcmidhila1993
തിരുവനന്തപുരം: തിരുവനന്തപുരം കിളിമാനൂരിൽ വാഹനാപകടത്തിൽ 4 പേർ മരിച്ചു. തിരുവനന്തപുരം ഭാഗത്തേക്ക്‌ പോകുകയായിരുന്ന കാർ നിയന്ത്രണം വിട്ട് കലുങ്കിൽ ഇടിച്ചാണ് അപകടം. വെഞ്ഞാറമൂട്, കഴക്കൂട്ടം സ്വദേശികളായ ഷമീർ, സുൽഫി, ലാൽ, നജീബ് എന്നിവരാണ് മരിച്ചത്....
Kerala

ലഘു ദര്‍ഘാസ് ക്ഷണിച്ചു

dcmidhila1993
ആലപ്പുഴ: ജില്ലാ പഞ്ചായത്ത് എൽ. എസ്. ജി. ഡി ഡിവിഷൻ വിവിധ പൊതുമരാമത്ത് പ്രവർത്തികൾ ചെയ്യുന്നതിന് ഇ–ടെന്‍ഡര്‍ മുഖേന ലഘുദര്‍ഘാസ് ക്ഷണിച്ചു. പ്രവൃത്തികളെ സംബന്ധിച്ച് വിശദവിവരങ്ങൾ വെബ്സൈറ്റുകളിൽ ലഭ്യമാക്കിയിട്ടുണ്ട്. www.etenders.kerala.gov.in , tender.lsgkerala.gov.in. പ്രവർത്തി ദിവസങ്ങളിൽ ജില്ലാ പഞ്ചായത്ത് കാര്യാലയം, എല്‍.എസ്.ജി.ഡി ഡിവിഷന്‍ എക്സിക്യൂട്ടീവ് എൻജിനീയറുടെ കാര്യാലയം എന്നിവിടങ്ങളിൽനിന്നും...
Kerala

കരുവാറ്റയില്‍ മത്സ്യഫെഡിന്റെ ഫിഷ് മാര്‍ട്ടും മത്സ്യസംഭരണകേന്ദ്രവും സെപ്റ്റംബര്‍ 17 ന് പ്രവര്‍ത്തനമാരംഭിക്കും

dcmidhila1993
ആലപ്പുഴ :മത്സ്യഫെഡിന്റെ കരുവാറ്റ ഫിഷ് മാര്‍ട്ടിന്റെയും മത്സ്യസംഭരണ കേന്ദ്രത്തിന്റെയും ഉദ്ഘാടനം സെപ്റ്റംബര്‍ 17 ന് രാവിലെ 9 മണിക്ക് ഫിഷറിസ്-തുറമുഖ വകുപ്പ് മന്ത്രി ജെ മേഴ്സികുട്ടിയമ്മ നിര്‍വ്വഹിക്കും. മത്സ്യഫെഡിന്റെ `തീരത്ത് നിന്ന് വിപണിയിലേക്ക്`എന്നുള്ള പദ്ധതിയുടെ ഭാഗമായി മത്സ്യത്തൊഴിലാളികള്‍ പിടിച്ചുകൊണ്ടുവരുന്ന മത്സ്യം നേരിട്ട് അവരില്‍നിന്ന് സംഭരിച്ച്...
Kerala

ചേർത്തല താലൂക്കിൽ പരാതിപരിഹാര അദാലത്ത് ഒക്ടോബർ 5ന്

dcmidhila1993
ആലപ്പുഴ: പൊതുജനങ്ങളുടെ പരാതികൾക്കും അപേക്ഷകൾക്കും അതിവേഗത്തിലും ജനസൗഹൃദപരമായും തീർപ്പുണ്ടാക്കുന്നതിന് ചേർത്തല താലൂക്കിലെ ജില്ല കളക്ടറുടെ പൊതുജന പരാതി പരിഹാര അദാലത്ത് ഓൺലൈനായി വീഡിയോ കോൺഫറൻസിലൂടെ ഒക്ടോബർ അഞ്ചിന് നടത്തും. അദാലത്തിലേക്കുള്ള എൽ ആർ എം കേസുകൾ, ഭൂമിയുടെ തരംമാറ്റം / പരിവർത്തനം, റേഷൻ...
Kerala

ഗുരുവായൂർ ക്ഷേത്രത്തിൽ മേൽശാന്തിയായി ചുനങ്ങാട് മൂർത്തിയേടത്ത് മനയിൽ കൃഷ്ണൻ നമ്പൂതിരിയെ തെരഞ്ഞെടുത്തു

dcmidhila1993
ഗുരുവായൂർ ക്ഷേത്രത്തിൽ ഒക്ടോബർ ഒന്ന് മുതൽ ആറ് മാസത്തേക്കുള്ള മേൽശാന്തിയായി പാലക്കാട് ഒറ്റപ്പാലം ചുനങ്ങാട് മൂർത്തിയേടത്ത് മനയിൽ കൃഷ്ണൻ നമ്പൂതിരിയെ തെരഞ്ഞെടുത്തു. 57 വയസ്സുള്ള ഇദ്ദേഹം ആദ്യമായാണ് മേൽശാന്തിയാകുന്നത്. റിട്ട: സംഗീത അധ്യാപകനാണ്. ഉച്ചൂജ...
Kerala

ജലീൽ തിരുവനന്തപുരത്തെത്തി

dcmidhila1993
മന്ത്രി കെ.ടി ജലീൽ തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിലെത്തി. മന്ത്രിക്കെതിരെ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്സും ബിജെപിയും. യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെ പോലീസ് ലാത്തി വീശി....
Kerala

കേരളത്തിൽ വിവിധയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത-വിവിധ ജില്ലകളിൽ മഞ്ഞ (Yellow) അലേർട്ട്

dcmidhila1993
കേരളത്തിൽ വിവിധയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത-വിവിധ ജില്ലകളിൽ മഞ്ഞ (Yellow) അലേർട്ട് 2020 സെപ്റ്റംബർ 08 : തിരുവനന്തപുരം, കൊല്ലം,ആലപ്പുഴ, ഇടുക്കി, മലപ്പുറം. 2020 സെപ്റ്റംബർ 09 : ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂർ,...