മറൈൻ മേഖലയിൽ ലിംഗസമത്വം ഉറപ്പുവരുത്താൻ യുഎഇ നൽകിയ ആഹ്വാനത്തിന് പിന്തുണ പ്രഖ്യാപിച്ച് ഏരീസ് ഗ്രൂപ്പ് സിഇഒ ഡോ. സോഹൻ റോയ്
മറൈൻ സംബന്ധമായ വിവിധ മേഖലകളിൽ ലിംഗസമത്വം നിലനിർത്തുവാനും, പുരുഷന്മാരെപ്പോലെ സ്ത്രീകൾക്കും തുല്യമായ തൊഴിലവസരങ്ങൾ ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും യു എ ഇ ഗവൺമെന്റ്അന്താരാഷ്ട്ര മാരിടൈം ഓർഗനൈസേഷനോട് (ഐഎംഒ) അഭ്യർത്ഥിച്ചിരുന്നു. ഈ വിഷയത്തിൽ IMO, 2019 ലെ ലോക മാരിടൈം തീമിന്റെ...