കേരളത്തിൻ്റെ സ്വന്തം ‘നീം ജി’ ഇനി മുതൽ നേപ്പാളിലെ നിരത്തുകളിൽ
കേരളത്തിൻ്റെ സ്വന്തം ‘നീം ജി’ ഇനി മുതൽ നേപ്പാളിലെ നിരത്തുകളിൽ ഓടിത്തുടങ്ങും. പൊതുമേഖലാ വ്യവസായ സ്ഥാപനമായ കേരള ഓട്ടോമൊബൈല്‍സ് ലിമിറ്റഡ് നിര്‍മ്മിച്ച ഇലക്ട്രിക് ഓട്ടോ ‘നീം ജി’ നേപ്പാളിലേക്ക് കയറ്റുമതി ആരംഭിച്ചു. 33 യൂണിറ്റാണ്...