‘ആർദ്രം മിഷന്’ ആരോഗ്യരംഗത്ത് അതിശയകരമായ മാറ്റം; മുഖ്യമന്ത്രി പിണറായി വിജയൻ
ആലപ്പുഴ: ആർദ്രം മിഷന്റെ പ്രവർത്തനത്തിലൂടെ സംസ്ഥാനത്തെ ആരോഗ്യ രംഗത്ത് അതിശയകരമായ മാറ്റം കൊണ്ടുവരാൻ സാധിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി പ്രവർത്തന സജ്ജമാക്കിയ 75 കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു...