സ്വര്‍ണത്തിന്റെ ഉപഭോക്തൃ ഡിമാന്റിനെ കോവിഡ് ബാധിച്ചപ്പോഴും ഇടിഎഫിലേക്ക് റെക്കോര്‍ഡ് നിക്ഷേപം
image source google കൊച്ചി: കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ 2020 -ന്റെ ആദ്യ പകുതിയില്‍ സ്വര്‍ണത്തിന്റെ ആകെ ഡിമാന്റ് 2019-നെ അപേക്ഷിച്ച് ആറു ശതമാനം ഇടിഞ്ഞ് 2,076 ടണ്ണിലെത്തിയതായി ആഗോള ഗോള്‍ഡ് കൗണ്‍സിലിന്റെ റിപോര്‍ട്ട്...