എം.ടെക് കോഴ്സുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
ആലപ്പുഴ: ഐ.എച്ച്.ആർ.ഡി.യുടെ കീഴിൽ എറണാകുളം, ചെങ്ങന്നൂർ, കരുനാഗപ്പള്ളി, ചേർത്തല, , കല്ലുപ്പാറ, എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന എൻജിനീയറിങ് കോളജുകളിലേക്ക് എം.ടെക് കോഴ്സുകളിലേക്ക് സ്പോൺസേഡ് സീറ്റിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ www.ihrd.kerala.gov.in/metch എന്ന വെബ്സൈറ്റ് അല്ലെങ്കിൽ കോളജുകളുടെ വെബ്സൈറ്റ്...