ഡിപ്ലോമ ലാറ്ററൽ എൻട്രി സ്പോട്ട് അഡ്മിഷൻ
ആലപ്പുഴ: അടൂർ സർക്കാർ പോളിടെക്നിക്ക് കോളേജിൽ രണ്ടാംവർഷ ലാറ്ററൽ എൻട്രി ഡിപ്ലോമ പ്രവേശനത്തിനത്തിന് നിലവിലുള്ള ഏതാനും സീറ്റുകളിലേക്ക് ഒക്ടോബർ ഒന്നിന് മൂന്നാം ഘട്ട സ്പോട്ട് അഡ്മിഷൻ നടത്തുന്നു. പത്തനംതിട്ട ജില്ല റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട എല്ലാവർക്കും സ്പോട്ട് പ്രവേശനത്തില്‍ പങ്കെടുക്കാം. പ്രവേശനം ആഗ്രഹിക്കുന്നവർ അന്നേ ദിവസം രാവിലെ ഒമ്പതു...