Image default
Kerala

കോവിഡ് വ്യാപിക്കുന്നു; അസമില്‍ രാത്രി കര്‍ഫ്യൂ, ഗുവാഹട്ടിയില്‍ രണ്ടാഴ്ച ലോക്ക്ഡൗണ്‍

ഗുവാഹട്ടി: കൊറോണ വൈറസിന്റെ വ്യാപനം പരിശോധിക്കുന്നതിനായി ഗുവാഹട്ടിയില്‍ തിങ്കളാഴ്ച മുതല്‍ രണ്ടാഴ്ചത്തേക്ക് സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. അസമിലുടനീളം രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തുകയും ചെയ്തു. സംസ്ഥാന സര്‍ക്കാരാണ് ഇക്കാര്യം അറിയിച്ചത്. നിലവില്‍ 6300 പേര്‍ക്കാണ് അസമില്‍ കോവിഡ് ബാധിച്ചിട്ടുള്ളത്. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കോവിഡ് ഏറ്റവും കൂടുതല്‍ ബാധിച്ചത് അസമിനെയാണ്. ഒമ്പത് മരണമാണ് അസമില്‍ കോവിഡ് മൂലം ഉണ്ടായിട്ടുള്ളത്.നിലവില്‍ 6300 പേര്‍ക്കാണ് അസമില്‍ കോവിഡ് ബാധിച്ചിട്ടുള്ളത്. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കോവിഡ് ഏറ്റവും കൂടുതല്‍ ബാധിച്ചത് അസമിനെയാണ്. ഒമ്പത് മരണമാണ് അസമില്‍ കോവിഡ് മൂലം ഉണ്ടായിട്ടുള്ളത്.

Related posts

ലൈഫ് 2020 ആഗസ്റ്റ് 27 വരെ അപേക്ഷ സമർപ്പിക്കാന്‍ അവസരം

dcmidhila1993

മെറിറ്റ് അവാർഡ് വിതരണവും ആരോഗ്യ പ്രവർത്തകർക്ക് ആദരവും

dcmidhila1993

ടെന്‍ഡര്‍ ക്ഷണിച്ചു

dcmidhila1993

Leave a Comment