Image default
Kerala

ജില്ലയിലെ മത്സ്യ ബന്ധനത്തിനും വിപണനത്തിനുമുള്ള നിരോധനം ഓഗസ്റ്റ് 5 വരെ നീട്ടി

ആലപ്പുഴ:  ജില്ലയിലെ മുഴുവൻ കടൽ തീരപ്രദേശത്തെയും മത്സ്യ ബന്ധനവും വിപണനവും ഓഗസ്റ്റ് 5 രാത്രി 12 മണിവരെ  നിരോധിച്ച്  ജില്ല കളക്ടര്‍ ഉത്തരവായി.  തീരപ്രദേശങ്ങളിലെ മത്സ്യ തൊഴിലാളികള്‍ക്കും മത്സ്യ സംസ്കരണ മേഖലയിലെ തൊഴിലാളികള്‍ക്കുമിടയിലെ കോവിഡ് നിയന്ത്രണത്തിന്‍റ ഭാഗമായാണ് തീരുമാനം.

Related posts

മൂന്നാംഘട്ട ക്ലിനിക്കല്‍ പരീക്ഷണഫലങ്ങള്‍ പുറത്തുവിട്ട് ഗ്ലെന്‍മാര്‍ക്ക്

dcmidhila1993

റീപോളിംഗ് നടത്തും

dcmidhila1993

കോവിഡ്19 ജാഗ്രത പോര്‍ട്ടല്‍

dcmidhila1993

Leave a Comment