Image default
Education

ഹോട്ടൽ മാനേജ്മെന്റ് കോഴ്സിലേക്ക് അപേക്ഷിക്കാനുള്ള തീയതി നീട്ടി 

image source google

ആലപ്പുഴ: സംസ്ഥാന സർക്കാർ സ്ഥാപനമായ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പി.എസ്.സി. അംഗീകൃത ചേർത്തല സെന്ററിൽ ഫുഡ് ആന്റ് ബിവറേജ് സർവ്വീസ്, ഫുഡ് പ്രൊഡക്ഷൻ എന്നീ കോഴ്സുകളിലേക്ക് അപേക്ഷിക്കാനുള്ള തീയതി നീട്ടി. . ഒരു വർഷമാണ് കോഴ്സ് കാലാവധി. എസ്.എസ്.എൽ.സിയാണ് അടിസ്ഥാന യോഗ്യത. എസ്.സി/ എസ്.ടി./ ഒ.ഇ.സി. വിഭാഗത്തിൽപ്പെട്ടവർക്ക് പഠനം സൗജന്യമാണ്. താൽപര്യമുള്ളവർക്ക് ഓഗസ്റ്റ് ആറ് വൈകിട്ട് അഞ്ചു വരെ അപേക്ഷിക്കാം. www.fcikerala.org എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കണം. വിശദവിവരത്തിന് ഫോൺ: 0478 2817234, 9656720906, 9020486284.

Related posts

ഡിപ്ലോമ ലാറ്ററൽ എൻട്രി ലേക്ക് നേരിട്ട് പ്രവേശനം

dcmidhila1993

ഫിഷറീസ് വകുപ്പ് ,സൗജന്യ മെഡിക്കൽ എൻട്രൻസ് പരിശീലനം

dcmidhila1993

കാര്‍ത്തികപ്പള്ളി കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ബിരുദ കോഴ്സുകള്‍ക്ക് അപേക്ഷിക്കാം

dcmidhila1993

Leave a Comment