Image default
Kerala

ചാലക്കുടിയില്‍ വന്‍ കഞ്ചാവ് വേട്ട

image source google

ചാലക്കുടിയില്‍ വന്‍ കഞ്ചാവ് വേട്ട. മീന്‍ ലോറിയില്‍ കടത്താന്‍ ശ്രമിച്ച 139 കിലോയോളം വരുന്ന കഞ്ചാവ് പോലീസ് പിടികൂടി.കഞ്ചാവ് വേട്ടയുമായി ബന്ധപ്പെട്ട് പോലീസ് കൊല്ലം സ്വദേശി അരുണിനെ അറസ്റ്റ് ചെയ്തു.

Related posts

അരുവിക്കര ഷട്ടറുകൾ തുറന്നു

dcmidhila1993

തൈക്കാട്ടുശ്ശേരി ബ്ലോക്കിലെ വിവിധ റോഡുകളുടെ നിര്‍മ്മാണോദ്ഘാടനം നടത്തി

dcmidhila1993

ഫാർമസിസ്റ്റ് ഗ്രേഡ് II ആഭിമുഖം 5ന്

dcmidhila1993

Leave a Comment