Image default
Education

കാഷ് അവാർഡ് നൽകുന്നു

ആലപ്പുഴ: കേരള ഷോപ്സ് ആൻഡ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റസ് തൊഴിലാളി ക്ഷേമനിധി  അംഗങ്ങളുടെ മക്കൾക്ക് 2018-19, 2019-20 വർഷങ്ങളിൽ സ്‌പോർട്‌സ് കൗൺസിൽ അംഗീകരിച്ച കായിക ഇനങ്ങളിൽ ദേശീയ തലത്തിലും സംസ്ഥാനതല കലോത്സവങ്ങളിലും സർവകലാശാല തലത്തിലും ഒന്നാം സ്ഥാനം നേടിയ വിദ്യാർഥികൾക്ക് 3000 രൂപ കാഷ് അവാർഡിന് അപേക്ഷിക്കാം. അപേക്ഷ സെപ്റ്റംബർ 10ന് മുമ്പായി ജില്ല ഓഫീസിലേക്ക് ലഭിക്കണം.  സ്‌കോളർഷിപ്പിനുള്ള അപേക്ഷ ഫോറം കേരള ഷോപ്സ് & കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റസ് തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ  www.peedika.kerala.gov.in വെബ്‌സൈറ്റിൽ ലഭിക്കും. ഫോൺ: 0477 2230244.

Related posts

സൗജന്യ കരിയര്‍ വെബിനാര്‍ നടത്തുന്നു

dcmidhila1993

ഹയർസെക്കണ്ടറി തുല്യതാ പരീക്ഷ മാറ്റിവെച്ചു.

dcmidhila1993

ഡിപ്ലോമ ലാറ്ററൽ എൻട്രി ലേക്ക് നേരിട്ട് പ്രവേശനം

dcmidhila1993

Leave a Comment