ക്വാറന്റീനിൽ ആയിരുന്ന യുവതിയെ പീഡിപ്പിച്ച ആരോഗ്യ പ്രവർത്തകൻ അറസ്റ്റിൽ. തിരുവനന്തപുരം പാങ്ങോട് സ്വദേശി പ്രദീപ് ആണ് അറസ്റ്റിലായത്. കുളത്തൂപ്പുഴയിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറാണ്. കോവിഡ് ഇല്ലെന്ന സർട്ടിഫിക്കറ്റ് വാങ്ങാൻ എത്തിയപ്പോഴായിരുന്നു പീഡനം. സർട്ടിഫിക്കറ്റ് നൽകാമെന്ന് പറഞ്ഞ് വീട്ടിൽ വിളിച്ചുവരുത്തി.

previous post