Image default
Kerala

വാഹനാപകടത്തിൽ 4 മരണം

തിരുവനന്തപുരം: തിരുവനന്തപുരം കിളിമാനൂരിൽ വാഹനാപകടത്തിൽ 4 പേർ മരിച്ചു. തിരുവനന്തപുരം ഭാഗത്തേക്ക്‌ പോകുകയായിരുന്ന കാർ നിയന്ത്രണം വിട്ട് കലുങ്കിൽ ഇടിച്ചാണ് അപകടം. വെഞ്ഞാറമൂട്, കഴക്കൂട്ടം സ്വദേശികളായ ഷമീർ, സുൽഫി, ലാൽ, നജീബ് എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെ ഒന്നരയോടെയായിരുന്നു അപകടം;ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്ന് നിഗമനം.

Related posts

മൽസ്യവിത്ത് നിക്ഷേപ പദ്ധതി; നെടുമുടി,ചമ്പക്കുളം, കാവാലം പഞ്ചായത്തുകളിൽ മൽസ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു

dcmidhila1993

കൈനകരിയിലെ ക്യാമ്പ് ഒരാഴ്ച കൂടി നീട്ടാന്‍ കളക്ടര്‍ നിര്‍ദ്ദേശിച്ചു

dcmidhila1993

ജാഗ്രതയില്‍ കുറവ് വരുത്തരുത് : ജില്ലാ മെഡിക്കല്‍ ഓഫീസര്‍

dcmidhila1993

Leave a Comment