Image default
Education Kerala

ഐ.എച്ച്.ആര്‍.ഡി. കോഴ്‌സ് പ്രവേശനം

ആലപ്പുഴ: ഐ.എച്ച്.ആര്‍.ഡി.യുടെ കാര്‍ത്തികപ്പള്ളി കോളജ് ഓഫ് അപ്ലൈഡ് സയന്‍സില്‍  ഹ്രസ്വകാല കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കോഴ്സുകള്‍,യോഗ്യത, കാലയളവ് യഥാക്രമം ചുവടെ:  പി.ജി.ഡി.ഇ.ഡി കോഴ്സ്, ബിരുദം,ഒരു വര്‍ഷം (രണ്ട് സെമസ്റ്ററുകള്‍), സി.സി.എല്‍.ഐ.എസ്‌കോഴ്സ്,  എസ്.എസ്.എല്‍.സി, ആറുമാസം(ഒരു സെമസ്റ്റര്‍), ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ്, ബി.ടെക്, ബി.ഇ/എം.ഇ, ബി.എസ് സി, ബി.സി.എ, എം.സി.എ, ഡിപ്ലോമ, പ്ലസ് ടൂ  യോഗ്യത കാലയളവ് ആറുമാസം(ഒരു സെമസ്റ്റര്‍),  
എ.ഡി.ബി.എം.ഇ, ഡിഗ്രി ഇന്‍ ഇലക്ട്രോണിക്സ് അല്ലെങ്കില്‍ മൂന്നു വര്‍ഷത്തെ ഡിപ്ലോമ യോഗ്യത, കാലയളവ്  ആറുമാസം (ഒരു സെമസ്റ്റര്‍)  ഡി.സി.എഫ്.എ, പ്ലസ് ടൂ യോഗ്യത, ആറുമാസം(ഒരു സെമസ്റ്റര്‍)കാലയളവ്  ഡി.സി.എ, പ്ലസ് ടൂ യോഗ്യത, ആറുമാസം(ഒരു സെമസ്റ്റര്‍) കാലയളവ് 
  ഡി.ഡി.ടി.ഒ.എ — എസ്.എസ്.എല്‍.സി യോഗ്യത, ഒരു വര്‍ഷം (രണ്ട് സെമസ്റ്റര്‍) കാലയളവ് 
  പി.ജി.ഡി.സി.എ –ബിരുദംയോഗ്യത,  കാലയളവ്  ഒരു വര്‍ഷം(രണ്ട് സെമസ്റ്റര്‍). അപേക്ഷ അയയ്ക്കുന്ന അവസാന തീയതി ഒക്ടോബര്‍ 12. കോഴ്സ് തുടങ്ങുന്ന തീയതി ഒക്ടോബര്‍ 21. പ്രായപരിധി 50 വയസ്. വിശദവിവരങ്ങള്‍ക്ക്  വെബ്സൈറ്റ്  www.ihrd.ac.in.വിശദവിവരത്തിന് ഫോണ്‍: 0478- 2485852, 8547005018.

Related posts

രാജമലയില്‍ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം പതിനെട്ട്; തിരച്ചില്‍ പുരോഗമിക്കുന്നു

dcmidhila1993

ജലജീവൻ മിഷൻ: 44 പഞ്ചായത്തുകളിലായി 144.31 കോടി രൂപയുടെ പദ്ധതിക്ക്‌ അംഗീകാരം നൽകി

dcmidhila1993

സൗജന്യ കരിയര്‍ വെബിനാര്‍ നടത്തുന്നു

dcmidhila1993

Leave a Comment