Keralaറേഷൻ കടകൾ അടച്ചിടും by dcmidhila1993November 3, 2020November 3, 2020049 Share0 സംസ്ഥാനത്തെ മുഴുവൻ റേഷൻ കടകളും ഇന്ന് ഉച്ചയ്ക്ക് ശേഷം അടച്ചിടുമെന്ന് ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ. റേഷൻ കടകൾ സിവിൽ സപ്ലൈസ് കോർപ്പറേഷൻ നേരിട്ട് നടത്തുവാനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ചാണ് സമരം.