പടിയൂര്‍ പഞ്ചായത്ത്
വാര്‍ഡ് 1. ചെട്ടിയാല്‍ നോര്‍ത്ത്(ഭൂരിപക്ഷം-215)
കെ.എം.വത്സന്(എല്‍ഡിഎഫ്)-588
വാണികുമാര്‍ കോപ്പുള്ളിപറമ്പില്‍( എന്‍ഡിഎ)-373
ഫിലിപ്പ് ഒളാട്ടുപുറം(യുഡിഎഫ്)-134
- എടതിരിഞ്ഞി(ഭൂരിപക്ഷം-248)
വി.ടി.ബിനോയ്(എല്‍ഡിഎഫ്)-507
ബിജു ചാണാശ്ശേരി(യുഡിഎഫ്)-259
സുനില്‍ കൊരട്ടിപ്പറമ്പില്‍(എന്‍ഡിഎ)-186 - പോത്താനി(ഭൂരിപക്ഷം-200)
ജയശ്രീ ലാല്‍(എല്‍ഡിഎഫ്)-492
സുജിത ഷിനോബ്-(എന്‍ഡിഎ)-292
സുധ ഉണ്ണിക്കൃഷ്ണന്(യുഡിഎഫ്)-269 - പോത്താനി ഈസ്റ്റ്(ഭൂരിപക്ഷം-182)
ലത സഹദേവന്(എല്‍ഡിഎഫ്)-386
ഷിജി ഷാജന്(യുഡിഎഫ്)-204
ഷീന വിനോദ്(എന്‍ഡിഎ)-149 - ശിവകുമാരേശ്വരം ഈസ്റ്റ്(ഭൂരിപക്ഷം-10)
നിഷ പ്രനീഷ്-(എന്‍ഡിഎ)-518
ജില്‍ഷ സജീവന്(എല്‍ഡിഎഫ്)-508
സുനന്ദ ശേഖരന്(യുഡിഎഫ്)-53 - കോടംകുളം(ഭൂരിപക്ഷം-35)
ടി.വി.വിബിന്(എല്‍ഡിഎഫ്)-394
സജി ഷൈജുകുമാര്‍( എന്‍ഡി)-359
ഋഷിപാല്‍ കെ.പ്രഭാകരന്( യുഡിഎഫ്)-238 - പടിയൂര്‍(ഭൂരിപക്ഷം-28)
പ്രഭാത് വെള്ളാപ്പിള്ളി(എന്‍ഡിഎ)-318
സംഗീത സുരേഷ്(എല്‍ഡിഎഫ്)-290,
ടി.ഡി.ദശോബ്(യുഡിഎഫ്)-281 - വൈക്കം(ഭൂരിപക്ഷം-224)
ജോയ്സി ആന്റണി(യുഡിഎഫ്)-535
സിനി സിജോ പെരേര(എല്‍ഡിഎഫ്)-311
ജയശ്രീ ബിജു(146). - വളവനങ്ങാടി(ഭൂരിപക്ഷം-112)
ലിജി രതീഷ്(എല്‍ഡിഎഫ്)-375
സജിത നന്ദന്(യുഡിഎഫ്)-263
സിന്ധു വിനോജ്(എന്‍ഡിഎ)-219 - മാരാംകുളം(ഭൂരിപക്ഷം-1)
സുനന്ദ ഉണ്ണിക്കൃഷ്ണന്(യുഡിഎഫ്)-369
യമുന രവീന്ദ്രന്(എല്‍ഡിഎഫ്)-368
സുനിത പ്രദീപ്(എന്‍ഡിഎ)-85 - ചരുംന്തറ(ഭൂരിപക്ഷം-15)
ശ്രീജിത്ത് മണ്ണായില്‍(എന്‍ഡിഎ)-308
സി.എം. ഉണ്ണിക്കൃഷ്ണന്(യുഡിഎഫ്)-293
പി.ജെ.വിശ്വനാഥന്(എല്‍ഡിഎഫ്)-262 - ശിവകുമാരേശ്വരം വെസ്റ്റ്(ഭൂരിപക്ഷം-1)
ഷാലി ദിലീപ്(എല്‍ഡിഎഫ്)-361
വിനീത സജീവന്( എന്‍ഡിഎ)-360
സുനിത ഷാജി( യുഡിഎഫ്)-144 - ചെട്ടിയാല്‍ സൗത്ത്(ഭൂരിപക്ഷം-22)
ബിജോയ് കളരിക്കല്‍(എന്‍ഡിഎ)-336
ടി.ആര്.വിജയരാജന്‍(എല്‍ഡിഎഫ്)-314
ഉഷ രാമചന്ദ്രന്(എന്‍ഡിഎ)-223 - കാക്കാത്തുരുത്തി(ഭൂരിപക്ഷം-128)
കെ.വി.സുകുമാരന്‍(എല്‍ഡിഎഫ്)-454
രജനി ശ്രീജിത്ത്( എന്‍ഡിഎ)-326
എം.വി.ലാലു(യുഡിഎഫ്)-134