മത്സ്യബന്ധനം, വിപണനം: നിരോധനം ജൂലൈ 29 അര്‍ദ്ധരാത്രിവരെ നീട്ടി
ആലപ്പുഴ ജില്ലയിലെ കടല്തീരപ്രദേശത്തെ മത്സ്യബന്ധനത്തിനും വിപണനത്തിനുമുള്ള നിരോധനം ജൂലൈ 29 രാത്രി 12 മണി വരെ നീട്ടി ജില്ലാ കളക്ടര്‍ ഉത്തരവായി. ജില്ലയിലെ തീരപ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികള്‍ക്കും മത്സ്യസംസ്കരണ മേഖലയിലെ തൊഴിലാളികള്‍ക്കും കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന്...