Author : dcmidhila1993

131 Posts - 0 Comments
Education

കേരള സര്‍വ്വകലാശാലയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള IHRD കോളേജുകളില്‍ ബിരുദാനന്തര ബിരുദ പ്രവേശനം (2020-21)

dcmidhila1993
ആലപ്പുഴ: കേരളാ സ൪ക്കാ൪ സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്സസ് ഡെവലപ്മെന്റിന്റെ (ഐ.എച്ച്.ആ൪.ഡി)കീഴിൽ കേരള സ൪വ്വകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള അടൂർ (04734-224076, 8547005045)ധനുവച്ചപുരം (0471-2234374, 2234373, 8547005060), മാവേലിക്കര (0479-2304494, 0479-2341020, 8547005046), കുണ്ടറ (0474-2580866, 8547005066) എന്നീ അപ്ലൈഡ് സയൻസ് കോളേജുകളിൽ 2020-21 അദ്ധ്യയന വ൪ഷത്തിൽ ബിരുദാനന്തര ബിരുദ കോഴ്സുകളിൽ കോളേജുകൾക്ക് അനുവദിച്ച 50% സീറ്റുകളിൽ ഓൺലൈൻ/ഓഫ് ലൈൻ വഴി പ്രവേശനത്തിനായി അ൪ഹരായവരിൽനിന്നും അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷ http://ihrd.kerala.gov.in/cascap എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി സമ൪പ്പിക്കേണ്ടതാണ്. 19.09.2020 തീയതി 10മണി മുതൽ അപേക്ഷകൾ ഓൺലൈനായി സമ൪പ്പിക്കാവുന്നതാണ്. ഓരോ കോളേജിലേയും പ്രവേശനത്തിന് പ്രത്യേകം...
Kerala

കരുവാറ്റയില്‍ മത്സ്യഫെഡിന്റെ ഫിഷ് മാര്‍ട്ടും മത്സ്യസംഭരണകേന്ദ്രവും സെപ്റ്റംബര്‍ 17 ന് പ്രവര്‍ത്തനമാരംഭിക്കും

dcmidhila1993
ആലപ്പുഴ :മത്സ്യഫെഡിന്റെ കരുവാറ്റ ഫിഷ് മാര്‍ട്ടിന്റെയും മത്സ്യസംഭരണ കേന്ദ്രത്തിന്റെയും ഉദ്ഘാടനം സെപ്റ്റംബര്‍ 17 ന് രാവിലെ 9 മണിക്ക് ഫിഷറിസ്-തുറമുഖ വകുപ്പ് മന്ത്രി ജെ മേഴ്സികുട്ടിയമ്മ നിര്‍വ്വഹിക്കും. മത്സ്യഫെഡിന്റെ `തീരത്ത് നിന്ന് വിപണിയിലേക്ക്`എന്നുള്ള പദ്ധതിയുടെ ഭാഗമായി മത്സ്യത്തൊഴിലാളികള്‍ പിടിച്ചുകൊണ്ടുവരുന്ന മത്സ്യം നേരിട്ട് അവരില്‍നിന്ന് സംഭരിച്ച്...
Kerala

ചേർത്തല താലൂക്കിൽ പരാതിപരിഹാര അദാലത്ത് ഒക്ടോബർ 5ന്

dcmidhila1993
ആലപ്പുഴ: പൊതുജനങ്ങളുടെ പരാതികൾക്കും അപേക്ഷകൾക്കും അതിവേഗത്തിലും ജനസൗഹൃദപരമായും തീർപ്പുണ്ടാക്കുന്നതിന് ചേർത്തല താലൂക്കിലെ ജില്ല കളക്ടറുടെ പൊതുജന പരാതി പരിഹാര അദാലത്ത് ഓൺലൈനായി വീഡിയോ കോൺഫറൻസിലൂടെ ഒക്ടോബർ അഞ്ചിന് നടത്തും. അദാലത്തിലേക്കുള്ള എൽ ആർ എം കേസുകൾ, ഭൂമിയുടെ തരംമാറ്റം / പരിവർത്തനം, റേഷൻ...
Health

ലക്ഷണങ്ങള്‍ ഇല്ലാത്ത കോവിഡ് ബാധിതര്‍ക്ക് ഹോം ഐസൊലേഷന്‍ സൗകര്യം പ്രയോജനപ്പെടുത്താം-ജില്ലാ കളക്ടര്‍

dcmidhila1993
രോഗ ലക്ഷണങ്ങള്‍ ഇല്ലാത്ത കോവിഡ് ബാധിതര്‍ക്ക് വീടുകളില്‍ തന്നെ സമ്പര്‍ക്കം ഒഴിവാക്കി താമസിക്കാന്‍ അനുവദിക്കുമെന്ന് ജില്ലാ കളക്ടര്‍ എ അലക്‌സാണ്ടര്‍ അറിയിച്ചു. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ഇതു സംബന്ധിച്ച് തീരുമാനമെടുത്തിട്ടുണ്ട്. മതിയായ സൗകര്യങ്ങളുള്ള...
Kerala

ഗുരുവായൂർ ക്ഷേത്രത്തിൽ മേൽശാന്തിയായി ചുനങ്ങാട് മൂർത്തിയേടത്ത് മനയിൽ കൃഷ്ണൻ നമ്പൂതിരിയെ തെരഞ്ഞെടുത്തു

dcmidhila1993
ഗുരുവായൂർ ക്ഷേത്രത്തിൽ ഒക്ടോബർ ഒന്ന് മുതൽ ആറ് മാസത്തേക്കുള്ള മേൽശാന്തിയായി പാലക്കാട് ഒറ്റപ്പാലം ചുനങ്ങാട് മൂർത്തിയേടത്ത് മനയിൽ കൃഷ്ണൻ നമ്പൂതിരിയെ തെരഞ്ഞെടുത്തു. 57 വയസ്സുള്ള ഇദ്ദേഹം ആദ്യമായാണ് മേൽശാന്തിയാകുന്നത്. റിട്ട: സംഗീത അധ്യാപകനാണ്. ഉച്ചൂജ...
Kerala

ജലീൽ തിരുവനന്തപുരത്തെത്തി

dcmidhila1993
മന്ത്രി കെ.ടി ജലീൽ തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിലെത്തി. മന്ത്രിക്കെതിരെ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്സും ബിജെപിയും. യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെ പോലീസ് ലാത്തി വീശി....
Auto

വാഹന ലേലം

dcmidhila1993
ആലപ്പുഴ: പഞ്ചായത്ത് ഡയറക്ടറുടെ ഉടമസ്ഥതയിലുള്ള 2004 മോഡൽ കെ.എൽ.01.എ.ഇ.809 നമ്പർ അംബാസഡർ കാർ പുനർലേലം ചെയ്യുന്നു. സെപ്റ്റംബർ 22ന് രാവിലെ 11ന് ഡപ്യൂട്ടി ഡയറക്ടർ ഓഫീസിലാണ് ലേലം. ജി.എസ്.ടി.രജിസ്‌ട്രേഷനുള്ള വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും പങ്കെടുക്കാം.ലേലം സംബന്ധമായ കൂടുതൽ വിവരങ്ങൾ പ്രവർത്തിദിവസങ്ങളിൽ ഓഫീസിൽ നിന്ന് അറിയാം. വിശദവിവരത്തിന് ഫോൺ: 0477...
Education

നീറ്റ് 2020 പ്രവേശന പരീക്ഷ: കോവിഡ് 19 മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പരീക്ഷ കേന്ദ്രത്തിലെ അധികൃതരുടെ ശ്രദ്ധയ്ക്ക്

dcmidhila1993
ആലപ്പുഴ: നീറ്റ് പരീക്ഷയുടെ പശ്ചാത്തലത്തില്‍ പ്രത്യേക മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയതായി ജില്ല മെഡിക്കല്‍ ഓഫീസര്‍ ആരോഗ്യം അറിയിച്ചു. ډ പരീക്ഷ കേന്ദ്ര പരിസരം, ക്ലാസ് മുറികള്‍ എന്നിവ പരീക്ഷയ്ക്ക് മുന്‍പ് അണു നശീകരണം നടത്തേണ്ടതാണ്. ډ കണ്ടയ്ന്‍മെന്‍റ്...
Cinema

കൊറോണ കാലത്തെ ഗുണ്ട് കുട്ടപ്പൻ ശ്രദ്ധേയമാവുന്നു

dcmidhila1993
കൊറോണ കാലത്തെ കുട്ടനാട്ടിലെ ഗുണ്ട് കുട്ടപ്പൻ ജനസമ്മതനായി മാറിയിരിക്കുന്നു. കുട്ടനാട് ഫിലിം ക്ലബ്ബിൻ്റെ യൂറ്റ്യൂബ് ചാനലിനു വേണ്ടി, പ്രമുഖ സിനിമാ പി.ആർ.ഒ.അയ്മനം സാജൻ രചനയും, സംവിധാനവും നിർവ്വഹിച്ച, ഗുണ്ട് കുട്ടപ്പനും സിനിമാപിള്ളേരും എന്ന വെബ്ബ്...
Cinema

കോഴിക്കോട് നാരായണൻ നായരെ സമസ്യാഹ ടീം ആദരിച്ചു.

dcmidhila1993
സിനിമാ ജീവിതത്തിൻ്റെ അൻപതാം വാർഷികം ആഘോഷിക്കുന്ന കോഴിക്കോട് നാരായണൻ നായരെ സമസ്യാഹ എന്ന സംസ്കൃത സിനിമയുടെ സംവിധായകൻ ഷിബുകുമാരനെല്ലൂരും, നിർമ്മാതാവ് പ്രബീഷ് കുമാർ മുറയൂരും, കോഴിക്കോട് സമസ്യാഹസിനിമയുടെ ലൊക്കേഷനിൽ വെച്ച് ആദരിച്ചു. ലോക സിനിമാ...