irinjalakudavoice
Uncategorized

ഇരിങ്ങാലക്കുട ബിഷപ്പിനെ അവഹേളിച്ച കേസ് പ്രതി അറസ്റ്റില്‍ കൃസ്തീയ ആചാരങ്ങളെയും മറ്റും അവഹേളിക്കുന്ന തരത്തില്‍ ഫേസ്ബുക്കില്‍ വീഡിയോ ക്ലിപ്പിങ്ങ് പ്രചരിപ്പിച്ച കേസില്‍ പ്രതിയായ അവിണിശേരി സ്വദേശി പൈനാടത്ത് ആന്റണി മകന്‍ ഷിന്റോ എന്നയാളെ ആണ് പിടിയിലായത്.

ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടനെ വ്യക്തിപരമായും, കൃസ്തീയ ആചാരങ്ങളെയും മറ്റും അവഹേളിക്കുന്ന തരത്തില്‍ ഫേസ്ബുക്കില്‍ വീഡിയോ ക്ലിപ്പിങ്ങ് പ്രചരിപ്പിച്ച കേസില്‍ പ്രതിയായ അവിണിശേരി സ്വദേശി പൈനാടത്ത് ആന്റണി മകന്‍ ഷിന്റോ എന്നയാളെ ആണ് ഇരിങ്ങാലക്കുട ഇന്‍സ്പക്ടര്‍ MJ.ജിജോ അറസ്റ്റു ചെയ്തത്.ഫേസ്ബുക്കില്‍ പോസ്റ്റ് വന്നതിനെ തുടര്‍ന്ന് ഇരിങ്ങാലക്കുട രൂപത വികാരി ഫാദര്‍ ലാസര്‍ കുറ്റിക്കാട് ഇരിങ്ങാലക്കുട DySP ഫെയ്മസ് വര്‍ഗ്ഗീസിന് പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന്, പോലീസ്സ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിച്ചതില്‍ വ്യാജ ഐഡി ആണെന്ന് മനസിലാവുകയും,തുടര്‍ന്ന് ഇരിങ്ങാലക്കുട DYSP ഫെയ്മസ് വര്‍ഗീസിന്റെ നിര്‍ദ്ദേശപ്രകാരം പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം നടത്തുകയായിരുന്നു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ പ്രതിയെക്കുറിച്ച് സൂചന ലഭിച്ചെങ്കിലും ഇയാള്‍ എവിടെയാണ് താമസിക്കുന്നത് എന്ന് ആര്‍ക്കും അറിയില്ലായിരുന്നു. തുടര്‍ന്ന് പോലീസ് തന്ത്രപൂര്‍വ്വം ഇയാളെ പിടികൂടുകയായിരുന്നു എസ് ഐ അനൂപ് PG, Aടi ജോസിജോസ്, മനോജ് A.K അനൂപ് ലാലന്‍, വൈശാഖ് മംഗലന്‍ എന്നിവരാണ് പ്രത്യേക അന്വേഷണ സംഘത്തില്‍ ഉണ്ടായിരുനത്

Related posts

പെട്രോള്‍ ഡീസല്‍ വിലവര്‍ദ്ധനവിനെതിരെ ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസ്സ് ഇരിങ്ങാലക്കുടയില്‍ വിവധ ഇടങ്ങളില്‍ പ്രതീകാത്മക ബന്ദ് നടത്തി.

rahulasokan

കാരുണ്യ സ്പര്‍ശം 2020 പദ്ധതി ; ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബ് സഹജീവി സ്‌നേഹത്തിന്റെ മാതൃകയാകുന്നു-ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍ സാജു ആന്റ്റണി പാത്താടന്‍

rahulasokan

പ്രതിസന്ധിയിലായ സ്വകാര്യ ബസ് വ്യവസായം ദുരിതകയത്തിലേയ്ക്ക് തള്ളിവിട്ട് കൊണ്ട് ദിനംപ്രതിയുള്ള പൊട്രോള്‍, ഡിസല്‍ വിലവര്‍ദ്ധനവില്‍ പ്രതിഷേധിച്ച് ബസ് ഓണേഴ്‌സിന്റെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുടയില്‍ ധര്‍ണ്ണ നടത്തി

admin

Leave a Comment