irinjalakudavoice
News

കാട്ടൂര്‍ ഗ്രാമപഞ്ചായത്തില്‍ 31-07-2020 ന് നടത്തിയ ആന്റിജന്‍ പരിശോധനയില്‍ രണ്ട് പേരുടെ പരിശോധഫലം പോസറ്റീവായി.

കാട്ടൂര്‍ ഗ്രാമപഞ്ചായത്തില്‍ 31-07-2020 ന് നടത്തിയ ആന്റിജന്‍ പരിശോധനയില്‍ രണ്ട് പേരുടെ പരിശോധഫലം പോസറ്റീവായി. സമൂഹത്തില്‍ കൂടുതല്‍ ഇടപഴകുന്നവരായ ഓട്ടോതൊഴിലാളികള്‍, പോലീസ്, മെഡിക്കല്‍ ഷോപ്പ് ജീവനക്കാര്‍, ബാങ്ക് ജീവനക്കാര്‍ ആശുപത്രിയില്‍ ചെറിയ രോഗലക്ഷണവുമായി എത്തിയവര്‍ എന്നിങ്ങനെ നൂറ് പേരുടെ സ്രവമാണ് ആന്റിജന്‍ പരിശോധയ്ക്ക് വിധേയമാക്കിയത്. ഇതില്‍ കാട്ടൂര്‍ പഞ്ചായത്തിലെ ആറാം വാര്‍ഡിലെ ദമ്പതിമാര്‍്ക്കാണ് കോവഡ് പോസറ്റീവ് സ്ഥിരികരിച്ചത്.ആറാം വാര്‍ഡില്‍ ആരോഗ്യവകുപ്പ് അതിജാഗ്രതാ നിര്‍ദേശം പുറപെടുവിച്ചിട്ടുണ്ട്.എന്തെങ്കില്ലും രോഗലക്ഷണമുള്ളവര്‍ആരോഗ്യവകുപ്പുമായി ബന്ധപെടണമെന്ന് കാട്ടൂര്‍ സാമൂഹികരോഗ്യ കേന്ദ്രം സൂപ്രണ്ട് ഡോ. പി എ ഷാജി അറിയിച്ചു.

Related posts

മാപ്രാണം : കുഴിക്കാട്ട്‌കോണം പരേതനായ ചിറമ്മല്‍ പുത്തന്‍വീട്ടില്‍ ജോസഫ് മകന്‍ സണ്ണി (77) നിര്യാതനായി. സംസ്‌ക്കാരം ഞായറാഴ്ച്ച രാവിലെ 11 ന് കുഴിക്കാട്ട്‌കോണം വിമലമാതാ ചര്‍ച്ച് സെമിത്തേരിയില്‍. ഭാര്യ ഓമന, മക്കള്‍ നിഷ,ജിഷ,സിജോ. മരുമക്കള്‍ സണ്ണി മാവേലി, ജെയ്‌സന്‍ മഞ്ഞളി, മിന്ന

rahulasokan

‘വയറെരിയുന്നോരുടെ മിഴി നിറയാതിരിക്കാന്‍’ എന്ന സന്ദേശം ഉയര്‍ത്തി സര്‍ക്കാര്‍ ആശുപത്രികളില്‍ ഡി.വൈ.എഫ്.ഐ സംഘടിപ്പിക്കുന്ന ‘ഹൃദയപൂര്‍വ്വം’ ഉച്ചഭക്ഷണ വിതരണ പരിപാടി ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ മൂന്ന് വര്‍ഷം പൂര്‍ത്തീകരിച്ചു.

rahulasokan

കരൂപ്പടന്ന കടലായിയില്‍ സംഘം ചേര്‍ന്നുള്ള ആക്രമണത്തില്‍ യുവാവിന് വെട്ടേറ്റു. പാലപ്രക്കുന്ന് സ്വദേശി അക്ഷയിനാണ് വെട്ടേറ്റത്. പരുക്കേറ്റ അക്ഷയിനെ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രി പത്തരയോടെയാണ് സംഭവം. 4 പേര്‍ക്കെതിരെ ഇരിങ്ങാലക്കുട പൊലീസ് കേസെടുത്തു.

rahulasokan

Leave a Comment