irinjalakudavoice
News

ഇരിങ്ങാലക്കുടയില്‍ വീണ്ടും കോവീഡ് മരണം റിപോര്‍ട്ട് ചെയ്തു. ഇരിങ്ങാലക്കുട നഗരസഭ 28 വാര്‍ഡില്‍ തറയില്‍ ചന്ദ്രനാണ് (59) കോവീഡ് മരണം സ്ഥിരികരിച്ചത്.

ഇരിങ്ങാലക്കുടയില്‍ വീണ്ടും കോവീഡ് മരണം റിപോര്‍ട്ട് ചെയ്തു. ഇരിങ്ങാലക്കുട നഗരസഭ 28 വാര്‍ഡില്‍ കെ എസ് ആര്‍ ട്ടി സി സ്റ്റാന്റിന് സമീപത്തുള്ള തറയില്‍ ചന്ദ്രനാണ് (59) കോവീഡ് മരണം സ്ഥിരികരിച്ചത്. ക്യാന്‍സര്‍ ബാധിതനായ ഇദേഹം കിമോ അടക്കം കഴിഞ്ഞ് ചികിത്സയിലായിരുന്നു.വ്യാഴാഴ്ച്ചയാണ് മരണം സംഭവിച്ചത്. തുടര്‍ന്ന് ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ കോവീഡ് പരിശോധന നടത്തുകയായിരുന്നു. ശനിയാഴ്ച്ചയാണ് കോവീഡ് പോസറ്റീവ് സ്ഥിരികരിച്ചത്. ഭാര്യ സിന്ധു.മക്കള്‍ സാന്ദ്ര,സച്ചിന്‍.

Related posts

ചന്തകുന്നിലെ കുഴികളില്‍ ഇരിങ്ങാലക്കുട യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ റീത്ത് വെച്ച് പ്രതിഷേധം

dcmidhila1993

നടപടികള്‍ കര്‍ശനമാക്കി

dcmidhila1993

തൃശൂര്‍ ജില്ലയില്‍ ബുധനാഴ്ച (ജൂണ്‍ 24) 14 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

admin

Leave a Comment