irinjalakudavoice
Cinema News

എന്‍ ഡി എ – തെരെഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം എം പി സുരേഷ് ഗോപി ഇരിങ്ങാലക്കുടയില്‍

എന്‍ ഡി എ – തെരെഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം എം പി യും സുപ്രസിദ്ധ ചലച്ചിത്ര താരവുമായ ഭരത് സുരേഷ് ഗോപി ഇരിങ്ങാലക്കുടയില്‍ എത്തി.എല്‍ ഡി എഫിനും യുഡിഎഫിനും ക്രിയാത്മക ബദലായി കേരളത്തില്‍ ഇനി വരാന്‍ പോകുന്നത് എന്‍ ഡി എയുടെ താമരക്കാലമാണെന്ന് എന്‍ ഡി എ യുടെ തെരെഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം ഇരിങ്ങാലക്കുടയിലെത്തിയ സുരേഷ് ഗോപി എം പി പറഞ്ഞു.ഇരിങ്ങാലക്കുട എസ് എന്‍ ക്ലബ്ബ് ഹാളില്‍ നടന്ന എന്‍ ഡി എ തെരെഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ എന്‍ ഡി എ ഇരിങ്ങാലക്കുട നിയോജകമണ്ഡലം ചെയര്‍മാന്‍ കൃപേഷ് ചെമ്മണ്ട അദ്ധ്യക്ഷത വഹിച്ചു. ബി ഡി ജെ എസ് മണ്ഡലം പ്രസിഡണ്ട് ജയചന്ദ്രന്‍,സുജയ് സേനന്‍, കെ സി വേണു മാസ്റ്റര്‍,ഷൈജു കുറ്റിക്കാട്ട്, സന്തോഷ് ചെറാക്കുളം, പി കെ പ്രസന്നന്‍, കവിത ബിജു, ടി എസ് സുനില്‍കുമാര്‍, സുബിത ജയകൃഷ്ണന്‍, സിനി രാജേഷ് എന്നിവര്‍ പ്രസംഗിച്ചു.

Related posts

കൂടല്‍മാണിക്യം ദേവസ്വം മ്യൂസിയം ആന്റ് ആര്‍ക്കൈവ്സിന്റെ ഉദ്ഘാടനം നടന്നു

dcmidhila1993

ത്രു ഹെർ ഐസ് .സ്ത്രീ, ബാലിക പീഡനത്തിനെതിരെ ഒരു ചിത്രം

dcmidhila1993

സപ്ലൈകോ സംഭരിച്ച നെല്ലിന്റെ വില കര്‍ഷകര്‍ക്ക് ഉടന്‍ നല്കണമെന്നാവശ്യപ്പെട്ടു കര്‍ഷകസംഘം കാറളം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാറളം കൃഷിഭവനു മുന്‍പില്‍ ധര്‍ണ്ണ സമരം സംഘടിപ്പിച്ചു.

rahulasokan

Leave a Comment