irinjalakudavoice
Cinema News

ആതിര പട്ടേല്‍ വേട്ട് രേഖപെടുത്തി

അങ്കമാലി ഡയറീസ് എന്ന സിനിമയിലൂടെ ജനഹൃദയങ്ങളില്‍ ഇടം നേടീയ ഇരിങ്ങാലക്കുട സ്വദേശി ആതിര പട്ടേല്‍ വേട്ട് രേഖപെടുത്തി.ഇരിങ്ങാലക്കുട ക്രൈസ്റ്റ് വിദ്യാനികേതന്‍ സ്‌കൂളിലാണ് അമ്മയ്ക്കും അനിയനും ഒപ്പം എത്തി തന്റെ സമ്മതിദാന അവകാശം ആതിര വിനിയോഗിച്ചത്. ആദ്യമായാണ് തദ്ദേശ തിരഞ്ഞെടുപ്പില്‍ അതിര വോട്ട് ചെയ്യുന്നത്. അങ്കമാലി ഡയറീസ്, ആട് 2 എന്നി സിനിമകളില്‍ നായകന്റെ സഹോദരിയായും വില്ലന്‍, ഏഴാം കടലിനക്കരെ തുടങ്ങിയ ചിത്രങ്ങളിലും ആതിര അഭിനയിച്ചിട്ടുണ്ട്. സ്വന്തമായി ട്രാവല്‍ സ്റ്റോറീസ് ചെയ്യാനുള്ള ഒരുക്കത്തിലാണ് ആതിരയിപ്പോള്‍.

Related posts

വാഹനങ്ങളുടെ ടയറുകള്‍ ഉപയോഗം കഴിഞ്ഞാല്‍ ഇനി പാഴാക്കി കളയേണ്ടതില്ല .ടയറുകള്‍ പുനരുപയോഗിക്കുവാനുള്ള സാധ്യതകള്‍ തുറന്ന് കാട്ടുന്നു ഗ്രീന്‍ പുല്ലൂര്‍ ഞാറ്റുവേലച്ചന്തയില്‍.

rahulasokan

ചെമ്മണ്ടയില്‍ വീടിന് നേരെ ആക്രമണം, ഒരാള്‍ അറസ്റ്റില്‍

dcmidhila1993

കോവിഡ് രോഗിയെ വോട്ട് ചെയ്യാന്‍ അനുവദിച്ചില്ല ബൂത്തില്‍ സംഘര്‍ഷാവസ്ഥ

dcmidhila1993

Leave a Comment