irinjalakudavoice
Cinema News

ഇടത്പക്ഷത്തിന് ഇത്തവണ അനുകാല സാഹചര്യം; ഇന്നസെന്റ്

ഇടത്പക്ഷത്തിന് ഇത്തവണ അനുകാല സാഹചര്യമാണ് ഉള്ളത് എന്ന് പ്രശസ്ത സിനിമാതാരം ഇന്നസെന്റ് ഇരിങ്ങാലക്കുടയില്‍ വോട്ട് രേഖപെടുത്തിയതിന് ശേഷം അഭിപ്രായപ്പെട്ടു.ഇപ്പോഴത്തെ വിവാദങ്ങളൊന്നും തിരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും അതെല്ലാം ജനങ്ങളെ വഴി തെറ്റിക്കാനുള്ള കാര്യങ്ങളാണെന്ന് അദേഹം പറഞ്ഞു.ഇരിങ്ങാലക്കുടയില്‍ കേരളകോണ്‍ഗ്രസ്സ് പരസ്പരം രണ്ട് മുന്നണികളിലായി നിന്ന് കൊണ്ട് മത്സരിക്കുന്ന ഇരിങ്ങാലക്കുട നഗരസഭ 19-ാം വാര്‍ഡായ മാര്‍ക്കറ്റിന്റെ പോളിംങ്ങ് ബൂത്തായ സെന്റ് മേരീസ് സ്‌കൂളിലാണ് ഇന്നസെന്റ് വോട്ട് രേഖപെടുത്തിയത്. ഇന്നസിന്റെ ഭാര്യ ആലീസ് മകന്‍ സോണറ്റ് എന്നിവരോടൊപ്പമാണ് രാവിലെ 8 മണിയോടെ ഇന്നസെന്റ് വോട്ട് രേഖപെടുത്താന്‍ എത്തിയത്.

Related posts

വേളൂക്കര പ്രാഥമിക ആരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി

dcmidhila1993

ഇരിങ്ങാലക്കുടയില്‍ കോവീഡ് രോഗ വ്യാപനത്തിന് കാരണം കെ എസ് ഇ ലിമിറ്റഡ് കമ്പനിയാണെന്ന് ആരോപിച്ച് വിവിധ രാഷ്ട്രിയ കക്ഷി നേതാക്കള്‍ പരാതികള്‍ നല്‍കി.

rahulasokan

പ്രതിസന്ധിയിലായ സ്വകാര്യ ബസ് വ്യവസായം ദുരിതകയത്തിലേയ്ക്ക് തള്ളിവിട്ട് കൊണ്ട് ദിനംപ്രതിയുള്ള പൊട്രോള്‍, ഡിസല്‍ വിലവര്‍ദ്ധനവില്‍ പ്രതിഷേധിച്ച് ബസ് ഓണേഴ്‌സിന്റെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുടയില്‍ ധര്‍ണ്ണ നടത്തി

admin

Leave a Comment