irinjalakudavoice
News

പടിയൂര്‍ പഞ്ചായത്തിലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ ഓരോ സ്ഥാനാര്‍ത്ഥികള്‍ക്കും ലഭിച്ച വോട്ടുകളും വിജയിച്ച സ്ഥാനാര്‍ത്ഥിയുടെ ഭൂരിപക്ഷവും കാണാം…

പടിയൂര്‍ പഞ്ചായത്ത്

വാര്‍ഡ് 1. ചെട്ടിയാല്‍ നോര്‍ത്ത്(ഭൂരിപക്ഷം-215)
കെ.എം.വത്സന്‍(എല്‍ഡിഎഫ്)-588
വാണികുമാര്‍ കോപ്പുള്ളിപറമ്പില്‍( എന്‍ഡിഎ)-373
ഫിലിപ്പ് ഒളാട്ടുപുറം(യുഡിഎഫ്)-134

  1. എടതിരിഞ്ഞി(ഭൂരിപക്ഷം-248)
    വി.ടി.ബിനോയ്(എല്‍ഡിഎഫ്)-507
    ബിജു ചാണാശ്ശേരി(യുഡിഎഫ്)-259
    സുനില്‍ കൊരട്ടിപ്പറമ്പില്‍(എന്‍ഡിഎ)-186
  2. പോത്താനി(ഭൂരിപക്ഷം-200)
    ജയശ്രീ ലാല്‍(എല്‍ഡിഎഫ്)-492
    സുജിത ഷിനോബ്-(എന്‍ഡിഎ)-292
    സുധ ഉണ്ണിക്കൃഷ്ണന്‍(യുഡിഎഫ്)-269
  3. പോത്താനി ഈസ്റ്റ്(ഭൂരിപക്ഷം-182)
    ലത സഹദേവന്‍(എല്‍ഡിഎഫ്)-386
    ഷിജി ഷാജന്‍(യുഡിഎഫ്)-204
    ഷീന വിനോദ്(എന്‍ഡിഎ)-149
  4. ശിവകുമാരേശ്വരം ഈസ്റ്റ്(ഭൂരിപക്ഷം-10)
    നിഷ പ്രനീഷ്-(എന്‍ഡിഎ)-518
    ജില്‍ഷ സജീവന്‍(എല്‍ഡിഎഫ്)-508
    സുനന്ദ ശേഖരന്‍(യുഡിഎഫ്)-53
  5. കോടംകുളം(ഭൂരിപക്ഷം-35)
    ടി.വി.വിബിന്‍(എല്‍ഡിഎഫ്)-394
    സജി ഷൈജുകുമാര്‍( എന്‍ഡി)-359
    ഋഷിപാല്‍ കെ.പ്രഭാകരന്‍( യുഡിഎഫ്)-238
  6. പടിയൂര്‍(ഭൂരിപക്ഷം-28)
    പ്രഭാത് വെള്ളാപ്പിള്ളി(എന്‍ഡിഎ)-318
    സംഗീത സുരേഷ്(എല്‍ഡിഎഫ്)-290,
    ടി.ഡി.ദശോബ്(യുഡിഎഫ്)-281
  7. വൈക്കം(ഭൂരിപക്ഷം-224)
    ജോയ്സി ആന്റണി(യുഡിഎഫ്)-535
    സിനി സിജോ പെരേര(എല്‍ഡിഎഫ്)-311
    ജയശ്രീ ബിജു(146).
  8. വളവനങ്ങാടി(ഭൂരിപക്ഷം-112)
    ലിജി രതീഷ്(എല്‍ഡിഎഫ്)-375
    സജിത നന്ദന്‍(യുഡിഎഫ്)-263
    സിന്ധു വിനോജ്(എന്‍ഡിഎ)-219
  9. മാരാംകുളം(ഭൂരിപക്ഷം-1)
    സുനന്ദ ഉണ്ണിക്കൃഷ്ണന്‍(യുഡിഎഫ്)-369
    യമുന രവീന്ദ്രന്‍(എല്‍ഡിഎഫ്)-368
    സുനിത പ്രദീപ്(എന്‍ഡിഎ)-85
  10. ചരുംന്തറ(ഭൂരിപക്ഷം-15)
    ശ്രീജിത്ത് മണ്ണായില്‍(എന്‍ഡിഎ)-308
    സി.എം. ഉണ്ണിക്കൃഷ്ണന്‍(യുഡിഎഫ്)-293
    പി.ജെ.വിശ്വനാഥന്‍(എല്‍ഡിഎഫ്)-262
  11. ശിവകുമാരേശ്വരം വെസ്റ്റ്(ഭൂരിപക്ഷം-1)
    ഷാലി ദിലീപ്(എല്‍ഡിഎഫ്)-361
    വിനീത സജീവന്‍( എന്‍ഡിഎ)-360
    സുനിത ഷാജി( യുഡിഎഫ്)-144
  12. ചെട്ടിയാല്‍ സൗത്ത്(ഭൂരിപക്ഷം-22)
    ബിജോയ് കളരിക്കല്‍(എന്‍ഡിഎ)-336
    ടി.ആര്‍.വിജയരാജന്‍(എല്‍ഡിഎഫ്)-314
    ഉഷ രാമചന്ദ്രന്‍(എന്‍ഡിഎ)-223
  13. കാക്കാത്തുരുത്തി(ഭൂരിപക്ഷം-128)
    കെ.വി.സുകുമാരന്‍(എല്‍ഡിഎഫ്)-454
    രജനി ശ്രീജിത്ത്( എന്‍ഡിഎ)-326
    എം.വി.ലാലു(യുഡിഎഫ്)-134

Related posts

പാചകപ്പുര ശിലാസ്ഥാപനം

dcmidhila1993

കാട്ടൂര്‍ പഞ്ചായത്തിലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ ഓരോ സ്ഥാനാര്‍ത്ഥികള്‍ക്കും ലഭിച്ച വോട്ടുകളും വിജയിച്ച സ്ഥാനാര്‍ത്ഥിയുടെ ഭൂരിപക്ഷവും കാണാം…

rahulasokan

‘രംഗമണ്ഡപം’ നിര്‍മ്മാണം പൂര്‍ത്തിയാക്കി

dcmidhila1993

Leave a Comment