irinjalakudavoice
News

പൂമംഗലം പഞ്ചായത്തിലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ ഓരോ സ്ഥാനാര്‍ത്ഥികള്‍ക്കും ലഭിച്ച വോട്ടുകളും വിജയിച്ച സ്ഥാനാര്‍ത്ഥിയുടെ ഭൂരിപക്ഷവും കാണാം…

പൂമംഗലം പഞ്ചായത്ത്

വാര്‍ഡ് 1. ചേലൂക്കാവ്(ഭൂരിപക്ഷം-136)
കവിത സുരേഷ്(എല്‍ഡിഎഫ്)-264
വിനില്‍ വിജയന്‍(എന്‍ഡിഎ)-128
ജോഷി കാച്ചപ്പിള്ളി(യുഡിഎഫ്)-124
മോഹിനി(സിപിഐ)-31

  1. ഷണ്‍മുഖം കനാല്‍(ഭൂരിപക്ഷം-45)
    ടി.എ.സന്തോഷ്(എല്‍ഡിഎഫ്)-239
    എ.പി.ദിനില്‍കുമാര്‍(എന്‍ഡിഎ)-194
    ഷാജി എളേടത്ത്(യുഡിഎഫ്)-146
    രതീഷ്(സിപിഐ)-80
  2. എസ്എന്‍ നഗര്‍(ഭൂരിപക്ഷം-23)
    കെ.എന്‍.ജയരാജ്(എല്‍ഡിഎഫ്)-252
    പ്രീതി സുനില്‍കുമാര്‍(എന്‍ഡിഎ)-229
    കെ.ടി.പീയൂസ് കുന്നത്തുപറമ്പില്‍(യുഡിഎഫ്)-212
    കണ്ണന്‍(സിപിഐ)-25.

4.എടക്കുളം(ഭൂരിപക്ഷം-108)
സന്ധ്യ വിജയന്‍(എല്‍ഡിഎഫ്)-339
അഞ്ജലി മജ്നു(എന്‍ഡിഎ)-231
തുളസി ദിലീപ്(യുഡിഎഫ്)-156

  1. തോപ്പ്(ഭൂരിപക്ഷം-78)
    ലത വിജയന്‍(എല്‍ഡിഎഫ്)-297
    സിന്ധു ഗോപകുമാര്‍(യുഡിഎഫ്)-219
    സിന്ധു ശ്രീകുമാര്‍(എന്‍ഡിഎ)-96.

6.പതിയാംകുളങ്ങര(ഭൂരിപക്ഷം-169)
കത്രീന ജോര്‍ജ്(യുഡിഎഫ്)-348
ലില്ലി വിന്‍സന്റ്(എല്‍ഡിഎഫ്)-179
ഷീബ ബിജു(എന്‍ഡിഎ)-52

7.കല്‍പറമ്പ് നോര്‍ത്ത്(ഭൂരിപക്ഷം-114)
ജോസ് മൂഞ്ഞേലി(യുഡിഎഫ്)-294
കിങ്ങ്സിലി പോള്‍(എല്‍ഡിഎഫ്)-180
ധനേഷ് കോമ്പരുപറമ്പില്‍(എന്‍ഡിഎ)-80
മറ്റുള്ളവര്‍: പ്രഹേഷ്-3

8.പൂമംഗലം(ഭൂരിപക്ഷം-13)
സുമ അശോകന്‍(എന്‍ഡിഎ)-247
സുനിത സുബ്രഹ്മണ്യന്‍(യുഡിഎഫ്)-234
സുനിത ജ്യോതികുമാര്‍(എല്‍ഡിഎഫ്)-170

9.കല്‍പറമ്പ് സെന്റര്‍(ഭൂരിപക്ഷം-163)
ജൂലി ജോയ്(യുഡിഎഫ്)-345
അനു വില്‍സന്‍(എല്‍ഡിഎഫ്)-182
രേഖ നാരായണന്‍(എന്‍ഡിഎ)-67

10.അരിപ്പാലം(ഭൂരിപക്ഷം-7)
ലാലി വര്‍ഗീസ്(യുഡിഎഫ്)-314
സീന ആന്റണി മാനുവല്‍(എല്‍ഡിഎഫ്)-307
മല്ലിക സുഗതന്‍(എന്‍ഡിഎ)-86

11.പായമ്മല്‍(ഭൂരിപക്ഷം-156)
ഹൃദ്യ വിശ്വംഭരന്‍(എല്‍ഡിഎഫ്)-355
മഞ്ജു ഷാജി(എന്‍ഡിഎ)-199
ശില്‍പ വിവേക് പാച്ചേരി( യുഡിഎഫ്)-159

12.നെറ്റിയാട്(ഭൂരിപക്ഷം-50)
കെ.എസ്.തമ്പി(എല്‍ഡിഎഫ്)-335
സൈജു അരയംപറമ്പില്‍(എന്‍ഡിഎ)-285
ജോജി ഊക്കന്‍ മഠത്തിപറമ്പില്‍(യുഡിഎഫ്)-167
ബാബു(സിപിഐ)-18
മറ്റുള്ളവര്‍: പി.കെ.ചന്ദ്രദാസ്-15

  1. മുട്ടത്തേരി(ഭൂരിപക്ഷം-45)
    സുനില്‍കുമാര്‍ പട്ടിലപ്പുറം(എന്‍ഡിഎ)-316
    സി.വി.ഷിനു(എല്‍ഡിഎഫ്)-271
    ടി.കെ.കൊച്ചുമോന്‍(യുഡിഎഫ്)-41
    പി.യു.സുധാകരന്‍(സിപിഐ)-9

Related posts

(4-07-2020 മുതല്‍ 6-07-2020) എന്നി തീയ്യതികളില്‍ നവീകരണ പ്രവര്‍ത്തികള്‍ നടക്കുന്നതിനാല്‍ ഇരിങ്ങാലക്കുട മുന്‍സിപ്പാലിറ്റിയിലെ വിവിധ ഭാഗങ്ങളിലും മുരിയാട്, വേളൂക്കര, പൂമംഗലം, കാറളം എന്നി പഞ്ചായത്തുകളിലെ ചില പ്രദേശങ്ങളിലും ശുദ്ധജല വിതരണം തടസ്സപെടുത്താന്‍ സാധ്യതയുള്ളതായി വാട്ടര്‍ അതോററ്റി അസിസ്റ്റന്റ് എഞ്ചിനിയര്‍ അറിയിച്ചു.

rahulasokan

വീട്ടാവശ്യത്തിന് വെള്ളം സൂക്ഷിച്ച് വെച്ചിരിക്കുന്ന രീതിയില്‍ 200 ലിറ്റര്‍ കൊള്ളുന്ന 2 പ്ലാസ്റ്റിക് ബാരലില്‍ വാഷ് കണ്ടെത്തി

rahulasokan

മുകുന്ദപുരം താലൂക്ക് ഓഫീസ് ലൈബ്രറിയിലേക്ക് പുരോഗമന കലാസാഹിത്യ സംഘം ഇരിങ്ങാലക്കുട ടൗണ്‍ യൂണിറ്റും വനിതസാഹിതി ഇരിഞ്ഞാലക്കുടയും സംയുക്തമായി പുസ്തകങ്ങള്‍ സംഭാവന ചെയ്തു

rahulasokan

Leave a Comment