irinjalakudavoice
News

കാറളം പഞ്ചായത്തിലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ ഓരോ സ്ഥാനാര്‍ത്ഥികള്‍ക്കും ലഭിച്ച വോട്ടുകളും വിജയിച്ച സ്ഥാനാര്‍ത്ഥിയുടെ ഭൂരിപക്ഷവും കാണാം…

കാറളം പഞ്ചായത്ത്

അമ്പിളി റെനില്‍(എല്‍ഡിഎഫ്)-380
സുവിത സുബീഷ്(എന്‍ഡിഎ)-257
ഗ്ലിന്റ ജോഷി(യുഡിഎഫ്)-167
മറ്റുള്ളവര്‍: ഷഹന ഷമീര്‍-180

  1. കുമരംചിറ(ഭൂരിപക്ഷം-199)
    ബിന്ദു പ്രദീപ്(എല്‍ഡിഎഫ്)-487
    രേഷ്മ രാജേഷ്(എന്‍ഡിഎ)-288
    ബിന്ദു രാധാകൃഷ്ണന്‍(യുഡിഎഫ്)-239
    മറ്റുള്ളവര്‍: ബിന്ദു രാമചന്ദ്രന്‍-3
  2. ഇളംപുഴ(ഭൂരിപക്ഷം-109)
    ലൈജു ആന്റണി(യുഡിഎഫ്)-438
    പി.ജി.അനില്‍കുമാര്‍(എന്‍ഡിഎ)-329
    സന്തോഷ് തെങ്ങുംപുള്ളി(എല്‍ഡിഎഫ്)-267
  3. ചെമ്മണ്ട(ഭൂരിപക്ഷം-193)
    സുനില്‍ മാലാന്ത്(എല്‍ഡിഎഫ്)-545
    ദശരഥന്‍ നെല്ലിശ്ശേരി(യുഡിഎഫ്)-352
    നന്ദന്‍ പൊയ്യാറ(എന്‍ഡിഎ)-302
  4. പുല്ലത്തറ(ഭൂരിപക്ഷം-73)
    ബീന സുബ്രഹ്മണ്യന്‍(എല്‍ഡിഎഫ്)-434
    സുബിത ഷിജു(എന്‍ഡിഎ)-361
    ശാലിനി കണ്ണന്‍(യുഡിഎഫ്)-180
  5. കിഴുത്താണി കിഴക്ക്(ഭൂരിപക്ഷം- 1)
    പി.വി.സുരേന്ദ്രലാല്‍(എല്‍ഡിഎഫ്)-277
    പ്രിയ അനില്‍ കുഞ്ഞിലിക്കാട്ടില്‍(എന്‍ഡിഎ)-276
    ശ്രീനാഥ് എടക്കാട്ടില്‍(യുഡിഎഫ്)-218
  6. കിഴുത്താണി പടിഞ്ഞാറ്(11)
    സീമ പ്രേംരാജ്(എല്‍ഡിഎഫ്)-334
    സരിത സോമന്‍(എന്‍ഡിഎ)-323
    വിനിത മച്ചാട്ടുപുതൂര്‍(യുഡിഎഫ്)-288
  7. കിഴുത്താണി തെക്ക്(ഭൂരിപക്ഷം-98)
    വൃന്ദ അജിത്കുമാര്‍(എല്‍ഡിഎഫ്)-334
    സോഫി കുഞ്ഞുപാലു(യുഡിഎഫ്)-236
    പ്രിന്റി സജീഷ(എന്‍ഡിഎ)-162
    മറ്റുള്ളവര്‍: കവിത സഞ്ചു പട്ടാട്ട്-48
  8. പത്തനാപുരം(ഭൂരിപക്ഷം-247)
    അംബിക സുഭാഷ്(എല്‍ഡിഎഫ്)-443
    സാഗി സുഷില്‍(എന്‍ഡിഎ)-196
    സീമ സെബി(യുഡിഎഫ്)-181
    മറ്റുള്ളവര്‍: ലിജ ഡിക്സന്‍-33
  9. ഹരിപുരം(ഭൂരിപക്ഷം-320)
    രജനി നന്ദകുമാര്‍(എല്‍ഡിഎഫ്)-597
    ജൂമൈലത്ത് നസീര്‍(യുഡിഎഫ്)-277
    നീതു അനീഷ്(എന്‍ഡിഎ)-257
    മറ്റുള്ളവര്‍: സരിത വലിയപറമ്പില്‍-15
  10. താണിശ്ശേരി(ഭൂരിപക്ഷം-104)
    സരിത വിനോദ്(എന്‍ഡിഎ)-528
    അനിത സൈലസ്(എല്‍ഡിഎഫ്)-424
    പ്രമീള അശോകന്‍(യുഡിഎഫ്)-261
  11. പവര്‍ ഹൗസ്(ഭൂരിപക്ഷം-70)
    അജയന്‍ തറയില്‍(എന്‍ഡിഎ)-532
    സജീവ് വെള്ളുപറമ്പില്‍(എല്‍ഡിഎഫ്)-462
    സി.പി.ആന്റണി(യുഡിഎഫ്)-101
  12. വെള്ളാനി പടിഞ്ഞാറ്(ഭൂരിപക്ഷം-129)
    പി.ആര്‍.ജ്യോതിപ്രകാശന്‍(എല്‍ഡിഎഫ്)-519
    നവീന്‍ പുള്ളത്ത്(എന്‍ഡിഎ)-390
    അനിരുദ്ധന്‍ കൊല്ലയില്‍(യുഡിഎഫ്)-153
  13. വെള്ളാനി കിഴക്ക്(ഭൂരിപക്ഷം-269)
    ജഗജി കായംപുറത്ത്(എല്‍ഡിഎഫ്)-526
    ബാലകൃഷ്ണന്‍ മേനാത്ത്(എന്‍ഡിഎ)-257
    ഉണ്ണി കൈതവളപ്പില്‍(യുഡിഎഫ്)-230
  14. കാറളം(ഭൂരിപക്ഷം-196)
    ടി.എസ്.ശശികുമാര്‍(എല്‍ഡിഎഫ്)-462
    മറ്റുള്ളവര്‍: സി.വി.വാസു-266
    സി.ആര്‍.സീതാരാമന്‍(യുഡിഎഫ്)-185
    ജ്യോതി ബാസു(എന്‍ഡിഎ)-153
    മറ്റുള്ളവര്‍:
    അരുമ്പിള്ളി സുമേഷ്-71

Related posts

സൗദിയില്‍ കോവിഡ് ബാധിച്ച് എടത്തിരുത്തി സ്വദേശി മരിച്ചു. എടത്തിരുത്തി സിറാജ് നഗറില്‍ താമസിക്കുന്ന മേലറ്റത്ത് അഹമ്മു മകന്‍ അന്‍വര്‍ (48) ആണ് മരിച്ചത്. കൊവിഡ് ബാധിച്ച് രോഗബാധിതനായതിനെ തുടര്‍ന്ന് നാല് ദിവസമായി സൗദി അബഹയിലുള്ള ഹസീര്‍ ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച രാവിലെയാണ് മരണപ്പെട്ടത്. ഖബറടക്കം സൗദിയില്‍ നടക്കും. സൗദിയില്‍ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു. ഭാര്യ: ലിജിന. മക്കള്‍: ഇര്‍ഫാന തസ്നീം, മിന്‍ഹ തസ്നിം.

rahulasokan

ക്യാന്‍സര്‍ ചികിത്സയിലിരിക്കെ കോവിഡ് ബാധിച്ച് വിദ്യാര്‍ത്ഥിനി മരിച്ചു

dcmidhila1993

പൂമംഗലം പഞ്ചായത്ത് മുന്‍മെമ്പര്‍ മിനി ശിവദാസന്‍ നിര്യാതയായി

dcmidhila1993

Leave a Comment