irinjalakudavoice
News

മുരിയാട് പഞ്ചായത്തിലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ ഓരോ സ്ഥാനാര്‍ത്ഥികള്‍ക്കും ലഭിച്ച വോട്ടുകളും വിജയിച്ച സ്ഥാനാര്‍ത്ഥിയുടെ ഭൂരിപക്ഷവും കാണാം…

മുരിയാട് പഞ്ചായത്ത് സ്ഥാനാര്‍ഥികള്‍:

  1. വില്ലേരിക്കര(ഭൂരിപക്ഷം-88)
    എ.എസ്.സുനില്‍കുമാര്‍(എല്‍ഡിഎഫ്)-450
    കെ.കെ.സന്തോഷ്(യുഡിഎഫ്)-362
    കെ.വി.ഷൈനോജ്(എന്‍ഡിഎ)-268
  2. പാലക്കുഴി(ഭൂരിപക്ഷം-163)
    നിജി വത്സന്‍(എല്‍ഡിഎഫ്)-533
    മോളി ജേക്കബ്(യുഡിഎഫ്)-370
    ധനിസ മണികണ്ഠന്‍(എന്‍ഡിഎ)-193
  3. തറയിലക്കാട്(ഭൂരിപക്ഷം-75)
    കെ.വൃന്ദകുമാരി(യുഡിഎഫ്)-479
    തപസ്യ ജയന്‍(എല്‍ഡിഎഫ്)-404
    സുപ്രിയ സന്തോഷ്(എന്‍ഡിഎ)-234
  4. പാറേക്കാട്ടുക്കര(ഭൂരിപക്ഷം-34)
    രതി ഗോപി(എല്‍ഡിഎഫ്)-472
    റെജി ആന്റു(യുഡിഎഫ്)-438
    ജിഷ ഉണ്ണിക്കൃഷ്ണന്‍(എന്‍ഡിഎ)-266
    മറ്റുള്ളവര്‍: ആന്‍സി ആന്റണി-23
  5. കുന്നത്തറ(ഭൂരിപക്ഷം-157)
    ജിനി സതീശന്‍(യുഡിഎഫ്)-580
    രഞ്ജു സതീഷ്(എല്‍ഡിഎഫ്)-423
    അജിത കണ്ണന്‍(എന്‍ഡിഎ)-130
  6. വട്ടപറമ്പ്(ഭൂരിപക്ഷം-66)
    ശ്രീജിത്ത് പട്ടത്ത്(യുഡിഎഫ്)-549
    എം.എ.മോഹന്‍ദാസ്(എല്‍ഡിഎഫ്)-483
    എം.ഗോപിനാഥന്‍(എന്‍ഡിഎ)-256
  7. മുരിയാട് സെന്റര്‍(ഭൂരിപക്ഷം-491)
    സരിത സുരേഷ്(എല്‍ഡിഎഫ്)-832
    ഷൈജോ അരിക്കാട്ട്(യുഡിഎഫ്)-341
    രതീഷ് ചന്ദ്രന്‍(എന്‍ഡിഎ)-206
  8. ആനരുളി(ഭൂരിപക്ഷം-146)
    നിഖിത അനൂപ്(എല്‍ഡിഎഫ്)-483
    കവിത ബിജു(എന്‍ഡിഎ)-337
    സുനിത പണ്ടാരവളപ്പില്‍(യുഡിഎഫ്)-187
    മറ്റുള്ളവര്‍: ഷീജ ബാബു-23
  9. പുല്ലൂര്‍ അണ്ടികമ്പിനി(ഭൂരിപക്ഷം-102)
    സേവ്യര്‍ ആളൂക്കാരന്‍(യുഡിഎഫ്)-331
    മറ്റുള്ളവര്‍: ടിറ്റോ തോമസ്-229
    പി.ആര്‍.സുന്ദരരാജന്‍(എല്‍ഡിഎഫ്)-133
    സജോയ് കല്ലിങ്ങപ്പുറം(എന്‍ഡിഎ)-187
    മറ്റുള്ളവര്‍: പ്രസാദ് സുന്ദരന്‍-39
  10. ഊരകം ഈസ്റ്റ്(ഭൂരിപക്ഷം-154)
    ജോസ് ജെ.ചിറ്റിലപ്പിള്ളി(എല്‍ഡിഎഫ്)-664
    തോമസ് തത്തംപ്പിള്ളി(യുഡിഎഫ്)-510
    രാജീവ് കോച്ചേരി(എന്‍ഡിഎ)-60
  11. ഊരകം വെസ്റ്റ്(ഭൂരിപക്ഷം-33)
    മനീഷ മനീഷ്(എല്‍ഡിഎഫ്)-413
    അശ്വതി സുബിന്‍(യുഡിഎഫ്)-380
    പ്രജിന ശ്രീജേഷ്(എന്‍ഡിഎ)-237
  12. മുല്ലക്കാട്(ഭൂരിപക്ഷം-161)
    തോമസ് തൊകലത്ത്(യുഡിഎഫ്)-503
    അഖിലാഷ് വിശ്വനാഥന്‍(എന്‍ഡിഎ)-342
    അജിത രാജന്‍(എല്‍ഡിഎഫ്)-262
    മറ്റുള്ളവര്‍: ജോമി ചേറ്റുപ്പുഴ-113
    പി.ബി.മനോജ്കുമാര്‍-33
  13. തുറവന്‍കാട്(ഭൂരിപക്ഷം-104)
    ഷീല ജയരാജ്(എല്‍ഡിഎഫ്)-501
    സന്ധ്യ വിശ്വനാഥന്‍(യുഡിഎഫ്)-397
    സജിത മനോജ്(എന്‍ഡിഎ)-279
  14. മിഷന്‍ ആശുപത്രി(ഭൂരിപക്ഷം-131)
    മണി സജയന്‍(എല്‍ഡിഎഫ്)-403
    മിനിമോള്‍ സുരേഷ്(യുഡിഎഫ്)-272
    ജ്യോതി സരിന്‍(എന്‍ഡിഎ)-217
  15. ചേര്‍പ്പുംകുന്ന്(ഭൂരിപക്ഷം-200)
    കെ.പി.പ്രശാന്ത്(എല്‍ഡിഎഫ്)-646
    ശരത് ചന്ദ്രന്‍(എന്‍ഡിഎ)-446
    ഷൈലജന്‍ പരിയേടത്ത്(യുഡിഎഫ്)-126

മറ്റുള്ളവര്‍: വി.കെ.ദേവാനന്ദ്-13

  1. കപ്പാറ(ഭൂരിപക്ഷം-246)
    കെ.യു.വിജയന്‍(എല്‍ഡിഎഫ്)-625
    എന്‍.എല്‍.ജോണ്‍സണ്‍(യുഡിഎഫ്)-379
    ശശി കാനാട്ട്(എന്‍ഡിഎ)-334
    മറ്റുള്ളവര്‍: കെ.ബി.മണികണ്ഠന്‍-7
    ഷൈജു ആളൂക്കാരന്‍-22
  2. ആനന്ദപുരം(ഭൂരിപക്ഷം-142)
    നിത അര്‍ജുന്‍(യുഡിഎഫ്)-494
    അജി ദിലീപ്(എല്‍ഡിഎഫ്)-352
    രമിത ദിജേഷ്(എന്‍ഡിഎ)-156

Related posts

നാട് മുഴുവന്‍ ഒരു മഹാമാരിക്കെതിരെ പടപൊരുതുമ്പോള്‍ ആശ്വാസത്തിന്റെ തിരിനാളവുമായി ഇരിങ്ങാലക്കുട പവിത്ര വെഡ്ഡിംഗ്‌സില്‍ നാളെ (ജൂലൈ 6) മുതല്‍ ആടിസെയില്‍ ആരംഭിക്കുന്നു. ബ്രാന്റഡ് വസ്ത്രങ്ങള്‍, വിവാഹ വസ്ത്രങ്ങള്‍ എന്നിവ ഉള്‍പ്പെടെ എല്ലാ വസ്ത്രങ്ങള്‍ക്കും 10 ശതമാനം മുതല്‍ 60 ശതമാനം വരെയാണ് വിലകുറവ്.കോവീഡ് നിയന്ത്രണങ്ങള്‍ പാലിച്ചാണ് വില്‍പ്പന ഒരുക്കിയിരിക്കുന്നത്.

rahulasokan

അതിനിയന്ത്രിത മേഖലയില്‍ കെ.എസ്.ഇ യുടെ രണ്ട് അതിഥി തൊഴിലാളി ക്വാറന്റൈയിന്‍ കേന്ദ്രത്തില്‍നിന്നും പരിശോധന ഫലം കാത്തിരിക്കുന്ന തൊഴിലാളികള്‍ ഇറങ്ങി നടക്കുന്നു എന്ന് പരാതിയുമായി ബി ജെ പി ,സി പി ഐ കൗണ്‍സിലര്‍മാര്‍

rahulasokan

പടിയൂരിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ഇനി 9 മുതല്‍ വൈകീട്ട് 4 വരെ മൂന്ന് ഡോക്ടര്‍മാരുടെ സേവനം

dcmidhila1993

Leave a Comment