irinjalakudavoice
News

വേളൂക്കര പഞ്ചായത്തിലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ ഓരോ സ്ഥാനാര്‍ത്ഥികള്‍ക്കും ലഭിച്ച വോട്ടുകളും വിജയിച്ച സ്ഥാനാര്‍ത്ഥിയുടെ ഭൂരിപക്ഷവും കാണാം…

വേളൂക്കര പഞ്ചായത്ത് സ്ഥാനാര്‍ഥികള്‍

  1. ഐക്കരക്കുന്ന്(ഭൂരിപക്ഷം-135)
    സുപ്രഭ സുഖി(എല്‍ഡിഎഫ്)-505
    ദിവ്യ സുജേഷ്( എന്‍ഡിഎ)-370
    ജോളി ജോണ്‍സണ്‍(യുഡിഎഫ്)-129
  2. കോലോത്തുംപടി(ഭൂരിപക്ഷം-53)
    സതീഷ് പത്താഴക്കാട്ടില്‍(എല്‍ഡിഎഫ്)-452
    കണ്ണന്‍ തണ്ടാശ്ശേരി(യുഡിഎഫ്)-399
    സത്യന്‍ തറയില്‍(എന്‍ഡിഎ)-172

3.നടവരമ്പ്(ഭൂരിപക്ഷം-64)
സുനിത രാധാകൃഷ്ണന്‍(എല്‍ഡിഎഫ്)-359
രമ്യ ജിബീഷ്(യുഡിഎഫ്)-295
നിഷ(എന്‍ഡിഎ)-102
ഷൈനിജ സജീവന്‍ (സ്വതന്ത്ര)-88

4.കല്ലംകുന്ന്(ഭൂരിപക്ഷം-107)
കെ.എസ്.ധനീഷ്(എല്‍ഡിഎഫ്)- 464
ബിനോയ് നായത്തോടന്‍(യുഡിഎഫ്)-357
രാഹുല്‍ കൈതയില്‍(എന്‍ഡിഎ)-230

5.അവിട്ടത്തൂര്‍(ഭൂരിപക്ഷം-116)
ലീന ഉണ്ണികൃഷ്ണന്‍(എല്‍ഡിഎഫ്)-421
സൗമ്യ ശിവാനന്ദന്‍(യുഡിഎഫ്)-305
അജിത പ്രഭാകരന്‍(എന്‍ഡിഎ)-272

6.അവിട്ടത്തൂര്‍ സൗത്ത്(ഭൂരിപക്ഷം-114)
ബിബിന്‍ തുടിയത്ത്(യുഡിഎഫ്)-471
പ്രസാദ് നെടുംപറമ്പില്‍(എന്‍ഡിഎ)-357
തോമസ് കോലങ്കണ്ണി(എല്‍ഡിഎഫ് സ്വതന്ത്രന്‍ )-350

  1. അവിട്ടത്തൂര്‍ നോര്‍ത്ത്(ഭൂരിപക്ഷം-50)
    ശ്യാംരാജ് തെയ്ക്കാട്ട് (എന്‍ഡിഎ)- 526
    എം.എസ്.മനോജ്(എല്‍ഡിഎഫ്)-476
    പി.മുരളീധരന്‍ പൊന്നിഞ്ചാത്ത്(യുഡിഎഫ്)-118
  2. തൊമ്മാന(ഭൂരിപക്ഷം-17)

പുഷ്പം ജോയ് കോക്കാട്ട്(യുഡിഎഫ്)-412
ബിന്ദു ഷാജു പൊറ്റയ്ക്കല്‍(എന്‍ഡിഎ)-395
ബിന്ദു സുരേഷ് കുമാര്‍(എല്‍ഡിഎഫ്)-145
ജിഷ വിനോദ്(സ്വതന്ത്ര)-209

  1. കടുപ്പശ്ശേരി(ഭൂരിപക്ഷം-90)
    ഷീബ നാരായണന്‍(യുഡിഎഫ്)-552
    ടിന്റു ഷാജു കോക്കാട്ട്(എല്‍ഡിഎഫ്)-462
    ഉഷ സുധാകരന്‍(എന്‍ഡിഎ)-78
    മറ്റുള്ളവര്‍:സുധ വേണുഗോപാല്‍)-103
  2. അയ്യപ്പന്‍കാവ്(ഭൂരിപക്ഷം-343)

ഷീജ ഉണ്ണിക്കൃഷ്ണന്‍(എല്‍ഡിഎഫ്)-635
എം.ഡി.രവി(എന്‍ഡിഎ)-292
അശോകന്‍ മണപ്പറമ്പില്‍(യുഡിഎഫ്)-178

  1. തുമ്പൂര്‍(ഭൂരിപക്ഷം-34)
    രഞ്ജിത ഉണ്ണിക്കൃഷ്ണന്‍(എല്‍ഡിഎഫ്)- 446
    നിഷ സുധീര്‍(യുഡിഎഫ്)- 412
    സരിത അനില്‍കുമാര്‍(എന്‍ഡിഎ)-124
    മറ്റുള്ളവര്‍: ഷൈല ജോഷി-11
    ശാന്ത ദേവിദാസന്‍-101
  2. തുമ്പൂര്‍ വെസ്റ്റ്(ഭൂരിപക്ഷം-270)
    സ്വപ്ന സെബാസ്റ്റ്യന്‍(യുഡിഎഫ്)-486
    ജോയ്മി ലാലു(എല്‍ഡിഎഫ്)-216
    രസീത ബിജു(എന്‍ഡിഎ)-100
    മറ്റുള്ളവര്‍:വിദ്യ-187
  3. പട്ടേപ്പാടം(ഭൂരിപക്ഷം-260)
    യൂസഫ് കൊടകരപ്പറമ്പില്‍(യുഡിഎഫ്)-647
    വി.എന്‍.വിനയന്‍(എല്‍ഡിഎഫ്)-387
    അനീഷ് കൊടയ്ക്കാട്ടില്‍(എന്‍ഡിഎ)-258
    മറ്റുള്ളവര്‍: നൗഷാദ് കായംകുളം-64
    സിദ്ധാര്‍ത്ഥന്‍ പട്ടേപ്പാടം-34
  4. പൂന്തോപ്പ്(ഭൂരിപക്ഷം-98)
    അജിത ബിനോയ്(എന്‍ഡിഎ)-570
    പി.എസ്.മൃദുല(എല്‍ഡിഎഫ്)-472
    ബിന്ദു ചെറാട്ട്(യുഡിഎഫ്)-224
  5. ശിവഗിരി(ഭൂരിപക്ഷം-122)
    വിന്‍സന്റ് കാനംകുടം(യുഡിഎഫ്)-438
    ടി.എസ്.സജീവന്‍(എല്‍ഡിഎഫ്)-316
    ബിജു കുറുപ്പത്തുകാട്ടില്‍(എന്‍ഡിഎ)-267
    മറ്റുള്ളവര്‍:ഉണ്ണിക്കൃഷ്ണന്‍(പാക്കനാര്‍)-20

16.കൊറ്റനെല്ലൂര്‍(ഭൂരിപക്ഷം-253)
ജെന്‍സി ബിജു മാഞ്ഞൂരാന്‍(യുഡിഎഫ്)-476
അഞ്ജിത(എന്‍ഡിഎ)-223
റാണി സ്റ്റീഫന്‍(എല്‍ഡിഎഫ്)-216
മറ്റുള്ളവര്‍: രതി മണിക്കുട്ടന്‍-18

  1. മുകുന്ദപുരം(ഭൂരിപക്ഷം-117)
    പി.വി.മാത്യു പാറേക്കാടന്‍(യുഡിഎഫ്)-464
    ടി.ആര്‍.അജയന്‍(എന്‍ഡിഎ)-347
    പി.പി.പൊറിഞ്ചു(എല്‍ഡിഎഫ്)-293
  2. വൈക്കര(ഭൂരിപക്ഷം-55)
    പി.എം.ഗാവരോഷ്(എല്‍ഡിഎഫ്)-427
    ടി.വി.ശിവദാസന്‍(എന്‍ഡിഎ)-372
    കെ.ടി.സുബ്രഹ്മണ്യന്‍(യുഡിഎഫ്)-148

Related posts

വൈദ്യുതി മുടങ്ങും

dcmidhila1993

ഫെയ്‌സ്ബുക്ക് വഴി പ്രേമം നടിച്ച് യുവതിയെ പീഡിപ്പിച്ച് പണം തട്ടിയ കേസ്സിലെ പ്രതി അറസ്റ്റില്‍

dcmidhila1993

എണ്ണായിരത്തിഅഞ്ഞൂറ് ആണിയടിച്ച് ഫഹദ് ഫാസിലിന്റെ ചിത്രം നിര്‍മ്മിച്ച് കൊടുങ്ങല്ലൂര്‍ക്കാരന്‍ ഡാവിഞ്ചി സുരേഷ്

rahulasokan

Leave a Comment