irinjalakudavoice
News

കാട്ടൂര്‍ പഞ്ചായത്തിലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ ഓരോ സ്ഥാനാര്‍ത്ഥികള്‍ക്കും ലഭിച്ച വോട്ടുകളും വിജയിച്ച സ്ഥാനാര്‍ത്ഥിയുടെ ഭൂരിപക്ഷവും കാണാം…

കാട്ടൂര്‍ പഞ്ചായത്ത് സ്ഥാനാര്‍ഥികള്‍:

  1. മുനയം(ഭൂരിപക്ഷം-175)
    വിമല സുഗുണന്‍(എല്‍ഡിഎഫ്)-446
    ധര(യുഡിഎഫ്)-271
    സതി രാഘവന്‍(എന്‍ഡിഎ)-263
  2. കരാഞ്ചിറ നോര്‍ത്ത്(ഭൂരിപക്ഷം-104)
    ഇ.എല്‍.ജോസ്(യുഡിഎഫ്)-392
    സുമ ശേഖരന്‍(എല്‍ഡിഎഫ്)-288
    സുനില്‍ മൂത്തേരി(എന്‍ഡിഎ)-67
  3. കരാഞ്ചിറ സൗത്ത്(ഭൂരിപക്ഷം-31)
    ധനീഷ് നന്തീലത്തുപറമ്പില്‍(എന്‍ഡിഎ)- 293
    കെ.ആര്‍.ഫ്രാന്‍സിസ്(യുഡിഎഫ്)-262
    ശിതേഷ് പട്ടത്ത്(കണ്ണന്‍)(എല്‍ഡിഎഫ്)-199
    മറ്റുള്ളവര്‍: തിലകന്‍-106
  4. ലേബര്‍ സെന്റര്‍(ഭൂരിപക്ഷം-181)
    ഷീജ പവിത്രന്‍(എല്‍ഡിഎഫ്)-449
    കെ.ആര്‍.സനു(യുഡിഎഫ്)-268
    എം.എസ്.സലേഷ്(എന്‍ഡിഎ)-103
  5. കുന്നത്തുപീടിക(ഭൂരിപക്ഷം-183)
    മോളി പീയുസ്(യുഡിഎഫ്)-453
    ക്രിസ്റ്റീന ജോസഫ്(എല്‍ഡിഎഫ്)-270
    അജിത സുരേഷ്(എന്‍ഡിഎ)-68
  6. പൊഞ്ഞനം നോര്‍ത്ത്(ഭൂരിപക്ഷം-520
    വി.എം.കമറുദ്ദീന്‍(എല്‍ഡിഎഫ്)-357
    ജയ്ഹിന്ദ് രാജന്‍(എന്‍ഡിഎ)-305
    എം.ജെ.റാഫി(യുഡിഎഫ്)- 246
    മറ്റുള്ളവര്‍: ബീന രഘു-24
    വി.ഐ.നാസര്‍-8
  7. നരിക്കുഴി(ഭൂരിപക്ഷം-135)
    ജയശ്രീ സുബ്രഹ്മണ്യന്‍(എല്‍ഡിഎഫ്)-504
    മുഹമ്മദ് നൗഫല്‍(യുഡിഎഫ്)- 369
    രേഖ ബാബുരാജ്(എന്‍ഡിഎ)-105
  8. പൊഞ്ഞനം ഈസ്റ്റ്(ഭൂരിപക്ഷം-147)
    പി.എസ്.അനീഷ്(എല്‍ഡിഎഫ്)- 444
    രാജീവ് വേങ്ങാശ്ശേരി(എന്‍ഡിഎ)-297
    എ.എസ്.ഹൈദ്രോസ്(യുഡിഎഫ്)- 154
  9. ഇല്ലിക്കാട്(ഭൂരിപക്ഷം-338)
    ടി.വി.ലത(എല്‍ഡിഎഫ്)-505
    വസന്ത അച്യുതന്‍(യുഡിഎഫ്)-167
    സോന വിനേഷ്‌കുമാര്‍(എന്‍ഡിഎ)-144

10 പൊഞ്ഞനം സൗത്ത്(ഭൂരിപക്ഷം-128)
രഹി ഉണ്ണിക്കൃഷ്ണന്‍(എല്‍ഡിഎഫ്)-353
സിസി ജോര്‍ജ് കുറ്റിക്കാടന്‍(യുഡിഎഫ്)-225
ജയന്തി പുരുഷോത്തമന്‍(എന്‍ഡിഎ)-79
മറ്റുള്ളവര്‍: പ്രസന്ന ജയപ്രകാശ്-7
സൗമ്യ ദിനേഷ്-137

11 കാട്ടൂര്‍(ഭൂരിപക്ഷം-9)
സി.സി.സന്ദീപ്(എല്‍ഡിഎഫ്)-351
ഒ.ജഗന്നാഥന്‍(യുഡിഎഫ്)-342
പി.വി.ബാബു(എന്‍ഡിഎ)-53

  1. തേക്കുമൂല(ഭൂരിപക്ഷം-26)
    സ്വപ്ന അരുണ്‍ ജോയ്(യുഡിഎഫ്)-394
    മില്‍സ തോമസ്(എല്‍ഡിഎഫ്)-368
    സുലത ജനാര്‍ദനന്‍(എന്‍ഡിഎ)-104

13 കാട്ടൂര്‍ ബസാര്‍(ഭൂരിപക്ഷം-109)
രമാബായി(എല്‍ഡിഎഫ്)-444
പ്രിന്‍സി ബെന്നി(യുഡിഎഫ്)-335
ഷിബി പ്രകാശന്‍(എന്‍ഡിഎ)-54

14 നെടുംമ്പുര(ഭൂരിപക്ഷം-62)
അംബുജ രാജന്‍(യുഡിഎഫ്)-355
സീന നാസര്‍(എല്‍ഡിഎഫ്)-293
സുജിത സന്തോഷ്(എന്‍ഡിഎ)-103

Related posts

മുഖ്യമന്ത്രിയുടെ ഓഫീസ് സ്വര്‍ണ്ണ കള്ളക്കടത്തുകാരുടെ താവളമാക്കിയ പിണറായി വിജയന്‍ രാജിവെക്കുക എന്നാവശ്യപ്പെട്ട് ബി ജെ പി ഇരിങ്ങാലക്കുട നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ്ണ.

rahulasokan

മുരിയാട് കലാഭവന്‍ മണി സ്മാരക ഇന്‍ഡോര്‍ സ്റ്റേഡിയം നാടിന് സമര്‍പ്പിച്ചു

dcmidhila1993

കൊലപാതകശ്രമക്കേസിലെ പ്രതികള്‍ പിടിയില്‍

dcmidhila1993

Leave a Comment