irinjalakudavoice

Author : rahulasokan

100 Posts - 0 Comments
News

വടക്കാഞ്ചേരി ലൈഫ് മിഷന്‍ ഫ്‌ലാറ്റ് അഴിമതി സി ബി ഐ അന്വേഷിക്കുക തട്ടിപ്പിന് നേതൃത്വം നല്‍കിയ മുഖ്യമന്ത്രി പിണറായി വിജയനും തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീനും രാജി വെക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പൊറത്തിശ്ശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉപവാസ സമരം നടത്തി.

rahulasokan
വടക്കാഞ്ചേരി ലൈഫ് മിഷന്‍ ഫ്‌ലാറ്റ് അഴിമതി സി ബി ഐ അന്വേഷിക്കുക തട്ടിപ്പിന് നേതൃത്വം നല്‍കിയ മുഖ്യമന്ത്രി പിണറായി വിജയനും തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീനും രാജി വെക്കുക എന്നീ ആവശ്യങ്ങള്‍...
News

ഇരിങ്ങാലക്കുടയില്‍ വീണ്ടും കോവീഡ് മരണം റിപോര്‍ട്ട് ചെയ്തു. ഇരിങ്ങാലക്കുട നഗരസഭ 28 വാര്‍ഡില്‍ തറയില്‍ ചന്ദ്രനാണ് (59) കോവീഡ് മരണം സ്ഥിരികരിച്ചത്.

rahulasokan
ഇരിങ്ങാലക്കുടയില്‍ വീണ്ടും കോവീഡ് മരണം റിപോര്‍ട്ട് ചെയ്തു. ഇരിങ്ങാലക്കുട നഗരസഭ 28 വാര്‍ഡില്‍ കെ എസ് ആര്‍ ട്ടി സി സ്റ്റാന്റിന് സമീപത്തുള്ള തറയില്‍ ചന്ദ്രനാണ് (59) കോവീഡ് മരണം സ്ഥിരികരിച്ചത്. ക്യാന്‍സര്‍ ബാധിതനായ...
News

ഇരിങ്ങാലക്കുടയിലെ കെ എസ് ഇ കമ്പനി തുറന്നു പ്രവര്‍ത്തിപ്പിക്കണമെന്ന് ആവശ്യപ്പെട്ട്‌ കൊണ്ട് കമ്പനിയിലെ തൊഴിലാളികള്‍

rahulasokan
ഇരിങ്ങാലക്കുടയിലെ കെ എസ് ഇ കമ്പനി തുറന്നു പ്രവര്‍ത്തിപ്പിക്കണമെന്ന് ആവശ്യപ്പെട്ട്‌കൊണ്ട് കമ്പനിയിലെ തൊഴിലാളികള്‍ തൃശൂര്‍ ജില്ലാ കളക്ടര്‍ക്കും, തൃശൂര്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കും, തൃശൂര്‍ ലേബര്‍ ഓഫീസര്‍ക്കും, ഇരിഞ്ഞാലക്കുട ഡി വൈ എസ് പിയ്ക്കും,...
News

ഇരിങ്ങാലക്കുട നഗരസഭയിൽ കഴിഞ്ഞ ഒരാഴ്ചയായി നില നിൽക്കുന്ന ത്രിപ്പിൾ ലോക് ഡൗൺ പിൻവലിക്കണമെന്ന് ബി.ജെ പി.മുൻസിപ്പാലിറ്റി കമ്മറ്റി ആവശ്യപ്പെട്ടു.

rahulasokan
ഇരിങ്ങാലക്കുട നഗരസഭയിൽ കഴിഞ്ഞ ഒരാഴ്ചയായി നില നിൽക്കുന്ന ത്രിപ്പിൾ ലോക് ഡൗൺ പിൻവലിക്കണമെന്ന് ബി.ജെ പി.മുൻസിപ്പാലിറ്റി കമ്മറ്റി ആവശ്യപ്പെട്ടു. ഒരു ത്രിപ്പിൾ ലോക് ഡൗണിന് വേണ്ടതായ രോഗാവസ്ഥയോ രോഗ പെരുപ്പമോ നഗരത്തിലിപ്പോൾ ഇല്ലയെന്നും .ഇവിടത്തെ...
News

ഇരിഞ്ഞാലക്കുട നഗരസഭ പ്രദേശത്തെ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പിന്‍വലിക്കണമെന്ന് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ടൗണ്‍ മണ്ഡലം കമ്മിറ്റി

rahulasokan
തുടര്‍ച്ചയായി ലോക്ക് ഡൗണും പിന്നീട് ട്രിപ്പിള്‍ ലോക്ക് ഡൗണും പ്രഖ്യാപിച്ചത് മൂലം ഇരിങ്ങാലക്കുട നഗരസഭാ പ്രദേശത്തെ ജനങ്ങള്‍ ദുരിതത്തിലാണെന്നും. ആഴ്ചകള്‍ക്കു മുന്‍പ് നഗരസഭാ പ്രദേശത്തെ കണ്ടെയ്‌മെന്റ് സോണായി പ്രഖ്യാപിച്ചത്.പിന്നീട് രോഗവ്യാപനം കൂടിയതിനെ തുടര്‍ന്ന് ട്രിപ്പിള്‍...
News

കാട്ടൂര്‍ ഗ്രാമപഞ്ചായത്തില്‍ 31-07-2020 ന് നടത്തിയ ആന്റിജന്‍ പരിശോധനയില്‍ രണ്ട് പേരുടെ പരിശോധഫലം പോസറ്റീവായി.

rahulasokan
കാട്ടൂര്‍ ഗ്രാമപഞ്ചായത്തില്‍ 31-07-2020 ന് നടത്തിയ ആന്റിജന്‍ പരിശോധനയില്‍ രണ്ട് പേരുടെ പരിശോധഫലം പോസറ്റീവായി. സമൂഹത്തില്‍ കൂടുതല്‍ ഇടപഴകുന്നവരായ ഓട്ടോതൊഴിലാളികള്‍, പോലീസ്, മെഡിക്കല്‍ ഷോപ്പ് ജീവനക്കാര്‍, ബാങ്ക് ജീവനക്കാര്‍ ആശുപത്രിയില്‍ ചെറിയ രോഗലക്ഷണവുമായി എത്തിയവര്‍...
News

ഡോക്ടര്‍മാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ക്യാഷ് ഇന്‍ സെന്റീവ് അനുവദിക്കണമെന്ന് റിട്ട. ഹെല്‍ത്ത് ഇര്‍സ്‌പെക്ടേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി സര്‍ക്കാരിനോടാവശ്യപ്പെട്ടു.

rahulasokan
ഇരിങ്ങാലക്കുട : കോവിഡ് മഹാമാരി പടര്‍ന്നു പിടിച്ചു 6 മാസം പിന്നിട്ടിരിക്കുന്നു. കോവിഡിനെതിരെയുള്ള പോരാട്ടത്തില്‍ സ്വന്തം ജീവരക്ഷ പോലും നോക്കാതെയാണ് കേരളത്തിലെ പൊതു ആരോഗ്യ വിഭാഗം ജീവനക്കാര്‍ പ്രവര്‍ത്തിച്ചു വരുന്നത്. അതിനാല്‍ അവരുടെ സേവനങ്ങള്‍ക്ക്...
News

ത്യാഗത്തിന്റെയും സഹനത്തിന്റെയും പകരം വെക്കാനില്ലാത്ത സമര്‍പ്പണമാണ് ബലിപെരുന്നാള്‍ മാനവരാശിക്ക് നല്‍കുന്ന സന്ദേശം.ഈ കോറണ കാലത്ത് വരുന്ന ബലിപെരുന്നാളിന് ഇരിങ്ങാലക്കുട ജുമാ മസ്ജിദ് മഹല്ല്കമ്മിറ്റി നല്‍കുന്ന സന്ദേശം വായിക്കാം.

rahulasokan
ആഘോഷങ്ങളെല്ലാം തന്നെ സന്തോഷം പരസ്പരം പങ്കുവെക്കുവാനും, വേദനകള്‍ മറന്ന് പരസ്പരം പുഞ്ചിരിക്കുവാനുമുള്ള ധന്യ മുഹൂര്‍ത്തങ്ങളാണ്.പക്ഷെ കൊറോണയെന്ന മഹാവ്യാധി ലോകമെമ്പാടും പടര്‍ന്ന് പിടിച്ച് കൊണ്ടിരിക്കുന്ന ഈയവസരത്തില്‍ ഒരു ആഘോഷങ്ങള്‍ക്കും ഇവിടെ പ്രസക്തിയില്ല എന്നുള്ളത് വിനയപൂര്‍വ്വം നിങ്ങളെ...
News

കെ എസ് ഇ കമ്പനിയില്‍ അതിഥി തൊഴിലാളികളെ ജോലിയ്ക്ക് എത്തിച്ചത് കോവീഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് എന്ന് കമ്പിനി മാനേജ്‌മെന്റിന്റെ വിശദീകരണം.കെ എസ്. ഇ ലിമിറ്റഡ് മാനേജിങ്ങ് ഡയറക്ടര്‍ എ. പി. ജോര്‍ജ് പുറത്തിയ വാര്‍ത്ത കുറിപ്പ് വായിക്കാം.

rahulasokan
അമ്പതു വര്‍ഷത്തിലധികം പാരമ്പര്യമുള്ളതും, ഓഹരികള്‍ ലിസ്റ്റ് ചെയ്യപ്പെട്ടതും ഇരിങ്ങാലക്കുടക്കാര്‍ ആരംഭിച്ചതുമായ കേരളത്തിലെ ഒരു പ്രമുഖ വ്യവസായ സ്ഥാപനമാണ് കെ. എസ്. ഇ ലിമിറ്റഡ്. ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തില്‍ കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് വളരെയധികം ആരോപണങ്ങള്‍...
News

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജൂലൈ 30ലെ ബലിപെരുന്നാള്‍ ആഘോഷച്ചടങ്ങുകള്‍ പ്രതീകാത്മകമായും നിയന്ത്രണങ്ങള്‍ പാലിച്ചും സംഘടിപ്പിക്കാന്‍ കളക്ട്രേറ്റില്‍ ചേര്‍ന്ന മതനേതാക്കളുടെ യോഗം തീരുമാനിച്ചു. കോവിഡ് നിയന്ത്രണങ്ങള്‍ക്ക് വിധേയമായി പള്ളികളിലും മഹല്ലുകളിലും പ്രാര്‍ത്ഥനാ ചടങ്ങുകള്‍ സംഘടിപ്പിക്കുമെന്ന് യോഗത്തില്‍ പങ്കെടുത്ത സംഘടനാ പ്രതിനിധികള്‍ അറിയിച്ചു. പെരുന്നാള്‍ ദിനമായ ജൂലൈ 30 ന് കണ്ടെയ്ന്‍മെന്റ് സോണ്‍ നിലനില്‍ക്കുന്ന പ്രദേശങ്ങളിലെ പള്ളികളില്‍ ആഘോഷചടങ്ങുകള്‍ ഉണ്ടാകില്ല.

rahulasokan
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജൂലൈ 30ലെ ബലിപെരുന്നാള്‍ ആഘോഷച്ചടങ്ങുകള്‍ പ്രതീകാത്മകമായും നിയന്ത്രണങ്ങള്‍ പാലിച്ചും സംഘടിപ്പിക്കാന്‍ കളക്ട്രേറ്റില്‍ ചേര്‍ന്ന മതനേതാക്കളുടെ യോഗം തീരുമാനിച്ചു. കോവിഡ് നിയന്ത്രണങ്ങള്‍ക്ക് വിധേയമായി പള്ളികളിലും മഹല്ലുകളിലും പ്രാര്‍ത്ഥനാ ചടങ്ങുകള്‍ സംഘടിപ്പിക്കുമെന്ന് യോഗത്തില്‍...