irinjalakudavoice

Category : Breaking news

Breaking news News

സോണിയ ഗിരി ഇരിങ്ങാലക്കുട നഗരസഭ ചെയര്‍പേഴ്സണ്‍ ആയി തിരഞ്ഞെടുക്കപ്പെട്ടു

dcmidhila1993
നഗരസഭ 27-ാം വാര്‍ഡ് ചേലൂര്‍കാവില്‍ നിന്നും വിജയിച്ചാണ് സോണീയ ഗിരി കൗണ്‍സിലില്‍ എത്തുന്നത്. തിങ്കളാഴ്ച്ച രാവിലെ നഗരസഭ കൗണ്‍സില്‍ ഹാളില്‍ നടന്ന തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി സോണിയ ഗിരിക്ക് 17 ഉം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി...
Breaking news News

വച്ച വൻ ലഹരി മരുന്ന് ശേഖരം പിടികൂടി

dcmidhila1993
തൃശ്ശൂർ റൂറൽ എസ്സ് പി ആർ . വിശ്വനാഥിന്റെ നിർദ്ദേശ പ്രകാരം റൂറൽ ജില്ലാ പരിധിയിലെ ലഹരി മരുന്ന് വേട്ടയുടെ ഭാഗമായി ഇരിങ്ങാലക്കുട ഡി.വൈ.എസ്സ്. പി. ഷാജ് ജോസിന്റെ നേത്യത്വത്തിൽ ഇരിങ്ങാലക്കുട ഇൻസ്പെക്ടർ അനീഷ്...
Breaking news News

യുഡിഎഫ് 17 സീറ്റും ,എല്‍ഡിഎഫ് 16 സീറ്റും, ബിജെപി 8 സീറ്റുമായി ഇരിങ്ങാലക്കുട നഗരസഭ

dcmidhila1993
ഇരിങ്ങാലക്കുട : നഗരസഭ ഭരണ സമിതിയിലേക്കുള്ള വാര്‍ഡുകളിലെ തിരഞ്ഞെടുപ്പ് ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചു. വാര്‍ഡ് 1 ല്‍ എല്‍.എഡി.എഫ് സ്ഥാനാര്‍ഥി നെസീമ കുഞ്ഞുമോന്‍ (431 വോട്ട് ),വാര്‍ഡ് 2 ല്‍ എല്‍.എഡി.എഫ് സ്ഥാനാര്‍ഥി രാജി...
Breaking news News

വൈദ്യുതി തടസം

dcmidhila1993
ഇരിങ്ങാലക്കുട നഗരസഭ നമ്പര്‍ വണ്‍ സെക്ഷന് കീഴില്‍ വരുന്ന എടക്കുളം കനാല്‍, ചേലൂര്‍കാവ്, കണ്ടേശ്വരം റോഡ്, ചേലൂര്‍ ചര്‍ച്ച്, സോള്‍വെന്റ്, തെക്കേനട, പെരുവല്ലിപ്പാടം, പേഷ്‌കാര്‍ റോഡ്, പുലികുട്ടി മഠം എന്നിവിടങ്ങളില്‍ 11 കെ വി...
Breaking news News

പൂമംഗലം പഞ്ചായത്ത് മുന്‍മെമ്പര്‍ മിനി ശിവദാസന്‍ നിര്യാതയായി

dcmidhila1993
പൂമംഗലം പഞ്ചായത്ത് മുന്‍മെമ്പര്‍ എടക്കുളം പടിഞ്ഞാട്ട്മുറി ചേലിക്കാട്ടില്‍ ശിവദാസന്റെ ഭാര്യ മിനി ശിവദാസന്‍ (45്) നിര്യാതയായി.അര്‍ബുദരോഗത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു.പഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡില്‍ നിന്ന് സിപിഎം പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ട മിനി ശിവദാസന്‍ കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം...
Breaking news Entertainment News

ആകാശവാണി സ്വതന്ത്ര നിലയങ്ങള്‍ റിലേ കേന്ദ്രങ്ങളാക്കരുത് ; ഇരിങ്ങാലക്കുട സാംസ്‌കാരിക കൂട്ടായ്മ

dcmidhila1993
ആകാശവാണി സ്വതന്ത്ര നിലയങ്ങള്‍ റിലേ കേന്ദ്രങ്ങളാക്കരുത് ഇരിങ്ങാലക്കുട സാംസ്‌കാരിക കൂട്ടായ്മ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ‍ദൂരദര്ശന്‍ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിന് വളരെക്കാലം മുമ്പുതന്നെ ആസ്വാദകര്‍ക്ക് വിജ്ഞാനവും വിനോദവും പ്രദാനം ചെയ്തിരുന്നു ആകാശവാണി നിലയങ്ങള്‍. അപ്രകാരമുള്ള സാംസ്‌കാരിക...
Breaking news News

ഇരിങ്ങാലക്കുട മുന്‍സിപ്പാലിറ്റിയില്‍ പോളിംങ് സാമഗ്രികളുടെ വിതരണം പൂര്‍ണ്ണമായി

dcmidhila1993
ഇരിങ്ങാലക്കുട മുന്‍സിപ്പാലിറ്റിയുടെ പോളിംങ് സാമഗ്രികളുടെ വിതരണം രാവിലെ എട്ട് മണിയ്ക്ക് ഇരിങ്ങാലക്കുട മുന്‍സിപ്പാലിറ്റിയില്‍ ആരംഭിച്ചു. ഇരിങ്ങാലക്കുട മുന്‍സിപ്പാലിറ്റിയിലെ ഒന്ന് മുതല്‍ 21 വരെ യുള്ള വാര്‍ഡുകളില്‍ 22 ബൂത്തുകളിലേയ്ക്കുള്ള പോളിംങ് സാമഗ്രികളുടെ വിതരണവും 22...
Breaking news Health News

പ്രതിഷേധ സൂചന സമരം

dcmidhila1993
ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് ശസ്ത്രകൃയ  നടത്തുവാനുള്ള ഭാരതീയ ചികിത്സാ കൗണ്‍സില്‍ ഉത്തരവ് അശാസ്ത്രീയവും അപകടകരും ആണെന്ന്   സാധാരണ ജനങ്ങളെ അറിയിക്കുന്നതിന്റെ ഭാഗമായി ഐ എം  എ ഇരിങ്ങാലക്കുട യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഠാണവിലും ആല്‍ത്തറയ്ക്കലും പ്രതിഷേധ...
Breaking news News

കാട്ടൂരിൽ സി പി എം ബ്രാഞ്ച് സെക്രട്ടറിക്കു നേരേ ആക്രമണം

dcmidhila1993
കാട്ടൂരിൽ സി പി എം ബ്രാഞ്ച് സെക്രട്ടറിക്കു നേരേ ആക്രമണം. കാട്ടൂർ തേക്കുമൂല ബ്രാഞ്ച് സെക്രട്ടറി കെ.ജി.സനുവിനു നേരേയാണ് ഇന്നലെ രാത്രി 11 ഓടെ ആക്രമണമുണ്ടായത്.പാർട്ടിയിൽ നിന്നു പുറത്താക്കപെട്ട ധനേഷ് എന്ന വ്യക്തിയാണ് ആക്രമണം...
Breaking news News obituary

ഇരിങ്ങാലക്കുട പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിലെ കൊലപാതകം; പ്രതിക്ക് 12 വര്‍ഷം കഠിനതടവും 1,20,000 രൂപ പിഴയും

dcmidhila1993
ഇരിങ്ങാലക്കുട പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിലെ കൊലപാതകം – പ്രതിക്ക് 12 വര്‍ഷം കഠിനതടവും 1,20,000 രൂപ പിഴയും ശിക്ഷ വിധിച്ചു.ഇരിങ്ങാലക്കുട : ഇളയമ്മയുടെ മകളെ നിരന്തരം പുറകെ നടന്ന് ശല്യം ചെയ്യുന്നത് ചോദ്യം ചെയ്തതിലുള്ള...