irinjalakudavoice

Category : News

News

കൂത്തുമാക്കൽ – പട്ടാണിക്കടവ് റോഡിന്റെ നിർമ്മാണോദ്ഘാടനം എം. എൽ. എ നിർവഹിച്ചു

dcmidhila1993
പ്രൊഫ. കെ. യു. അരുണൻ എം. എൽ. എ യുടെ ആസ്തി വികസന ഫണ്ടുപയോഗിച്ചു പടിയൂർ  ഗ്രാമ പഞ്ചായത്തിൽ നിർമ്മിക്കുന്ന കൂത്തുമാക്കൽ — പട്ടാണിക്കടവ് റോഡിന്റെ നിർമ്മാണോദ്ഘാടനം എം. എൽ. എ നിർവഹിച്ചു. ആസ്തി...
News

തുറുകായ് കുളം നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു

dcmidhila1993
ഇരിങ്ങാലക്കുട നഗരസഭ പൊറത്തിശ്ശേരി മേഖലയിലെ 35-ാം വാര്‍ഡിലെ നാട്ടുക്കാരുടെ ചിരകാല സ്വപ്‌നമായ തുറുകായ് കുളം നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. ഒരുകാലത്ത് പ്രദേശത്തെ കുടിവെള്ളത്തിനും കാര്‍ഷിക ആവശ്യങ്ങള്‍ക്കും ഉപയോഗിച്ചിരുന്ന ഒരു ഏക്കറോളം വരുന്ന കുളം...
News

ഫെയ്‌സ്ബുക്ക് വഴി പ്രേമം നടിച്ച് യുവതിയെ പീഡിപ്പിച്ച് പണം തട്ടിയ കേസ്സിലെ പ്രതി അറസ്റ്റില്‍

dcmidhila1993
വെള്ളാങ്ങല്ലൂര്‍ തുമ്പൂര്‍ ദേശത്ത് മേപ്പുറത്ത് വീട്ടില്‍ ഗോപാലന്‍ മകന്‍ ശ്യാംകുമാര്‍  30 വയസ്സാണ് ഇരിങ്ങാലക്കുട DYSP ഫെയ്മസ്സ് വര്‍ഗീസിന്റെ നേതൃത്വത്തില്‍ ഇന്‍സ്‌പെക്ടര്‍ എം.ജെ.ജിജോയും സംഘവും അറസ്റ്റ് ചെയ്തത് ഭര്‍ത്താവുമായി സ്വരച്ചേര്‍ച്ചയില്ലാതെ വിദേശത്ത് ജോലി ചെയ്ത്...
News

ചന്തകുന്നിലെ കുഴികളില്‍ ഇരിങ്ങാലക്കുട യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ റീത്ത് വെച്ച് പ്രതിഷേധം

dcmidhila1993
ഇരിങ്ങാലക്കുടയിലൂടെ കടന്ന് പോകുന്ന സംസ്ഥപാതയിലെ ചന്തകുന്ന് ജംഗ്ഷനില്‍ എത്തുമ്പോള്‍ ഏത് ഒരു വാഹനവും ഒന്ന് നില്‍ക്കും ഏത് കാലത്തും കുഴിയായി കിടക്കുന്ന റോഡാണിവിടെ അതാണ് കാരണം. ഗതാഗതകുരുക്ക് നിത്യസംഭവവുമാണ്. ഈ ജംഗ്ഷന്റെ വികസനം കാലങ്ങളായി...
News

സി പി ഐ പൊറത്തിശ്ശേരി ലോക്കല്‍ കമ്മിറ്റി നേതൃത്വത്തില്‍ ഒപ്പ് ശേഖരണ ക്യാമ്പയിന്‍

dcmidhila1993
കരുവന്നൂരിലെ സുവര്‍ണ ജൂബിലി മന്ദിരം ഉടന്‍ തുറന്നു പ്രവര്‍ത്തിപ്പിക്കുക, സാംസ്‌ക്കാരിക മന്ദിരം കച്ചവട വല്‍ക്കണ നീക്കം ഉപേക്ഷിക്കുക  എന്നി മുദ്രാവാക്യം ഉയര്‍ത്തി സി പി ഐ  പൊറത്തിശ്ശേരി ലോക്കല്‍ കമ്മിറ്റി നേതൃത്വത്തില്‍ ഒപ്പ് ശേഖരണ...
News

മിനി ഹൈമാസ്റ്റ് ലൈറ്റ് ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം ടി ജി ശങ്കരനാരായണൻ നിർവഹിച്ചു

dcmidhila1993
ഐക്കരകുന്ന്: വേളൂക്കര ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിൽ മിനി ഹൈമാസ്റ്റ് ലൈറ്റ് ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം ടി ജി ശങ്കരനാരായണൻ നിർവഹിച്ചു. തൃശ്ശൂർ ജില്ലാ പഞ്ചായത്തിന്റേയും വേളൂക്കര ഗ്രാമപഞ്ചായത്തിന്റേയും  ജനകീയ ആസൂത്രണം 2018-19 സംയുക്ത...
News

കൂടല്‍മാണിക്യം കുലിപിനി ക്ഷേത്രകുളത്തില്‍ മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ചു

dcmidhila1993
കൂടല്‍മാണിക്യം കുലിപിനി ക്ഷേത്രകുളത്തില്‍ മത്സ്യസമ്പത്ത് വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ചു.1500 ഓളം കരിമീന്‍ കുഞ്ഞുങ്ങളെയാണ് കുളത്തില്‍ നിക്ഷേപിച്ചത്. ഇരിങ്ങാലക്കുട : കൂടല്‍മാണിക്യം ക്ഷേത്രത്തിനകത്തുള്ള പ്രസിദ്ധമായ കുലിപിനി തീര്‍ത്ഥകുളം ലോക്ക്ഡൗണ്‍ കാലയളവില്‍ ശുചികരണം നടത്തിയിരുന്നു.ഏകദേശം 25...
News

വില്ലേജ് ഓഫീസിലേക്ക് സാനിറ്റൈസര്‍ മെഷീന്‍ വിതരണം ചെയ്തു

dcmidhila1993
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മനവലശ്ശേരി വില്ലേജ് ഓഫീസിലേക്ക് സാനിറ്റൈസര്‍ മെഷീനും സാനിറ്റൈസറും വിതരണം ചെയ്തു.വിതരണോദ്ഘാടനം ലയണ്‍സ് ക്ലബ്ബ് മുന്‍ ഡിസ്ട്രിക്ട് ഗവര്‍ണ്ണര്‍ അഡ്വ.ടി.ജെ...
News

പട്ടയങ്ങളുടെ വിതരണോദ്ഘാടനം

dcmidhila1993
ഇരിഞ്ഞാലക്കുട നിയോജക മണ്ഡലത്തില്‍ വിവിധ ഇന്നത്തിലുള്ള പട്ടയങ്ങളുടെ വിതരണോദ്ഘാടനം പ്രൊഫ. കെ. യു. അരുണന്‍ എം. എല്‍. എ നിര്‍വഹിച്ചു. മുകുന്ദപുരം താലൂക്കിന്‍ കീഴിലുള്ള ഇരിഞ്ഞാലക്കുട വില്ലജ് 2, പുല്ലൂര്‍ വില്ലജ് 5, മനവലശ്ശേരി...
News

പങ്കാളീസ് ക്ലബ്ബ് കഴിഞ്ഞ ദിവസം രാത്രി പോലീസ് കത്തിച്ചതായി പരാതി

dcmidhila1993
കാറളം പഞ്ചായത്ത് 2-ാം വാര്‍ഡില്‍ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് പ്രവര്‍ത്തിച്ചിരുന്ന പങ്കാളീസ് ക്ലബ്ബ് കഴിഞ്ഞ ദിവസം രാത്രി പോലീസ് കത്തിച്ചതായി പരാതി.സംഭവത്തില്‍ ബി ജെ പി പ്രതിഷേധിച്ചു.കാറളം ഇളംപുഴയിലാണ് സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് 2016...
error: agane adichu mattada