irinjalakudavoice

Category : Entertainment

Breaking news Entertainment News

ആകാശവാണി സ്വതന്ത്ര നിലയങ്ങള്‍ റിലേ കേന്ദ്രങ്ങളാക്കരുത് ; ഇരിങ്ങാലക്കുട സാംസ്‌കാരിക കൂട്ടായ്മ

dcmidhila1993
ആകാശവാണി സ്വതന്ത്ര നിലയങ്ങള്‍ റിലേ കേന്ദ്രങ്ങളാക്കരുത് ഇരിങ്ങാലക്കുട സാംസ്‌കാരിക കൂട്ടായ്മ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ‍ദൂരദര്ശന്‍ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിന് വളരെക്കാലം മുമ്പുതന്നെ ആസ്വാദകര്‍ക്ക് വിജ്ഞാനവും വിനോദവും പ്രദാനം ചെയ്തിരുന്നു ആകാശവാണി നിലയങ്ങള്‍. അപ്രകാരമുള്ള സാംസ്‌കാരിക...
Entertainment News

ഇരിങ്ങാലക്കുട യിൽ കനത്ത പോളിംങ്ങാണ് രേഖപ്പെടുത്തിയത്

dcmidhila1993
ഇരിങ്ങാലക്കുട: ‍ഇരിങ്ങാലക്കുടയില് കനത്ത പോളിംങ്ങാണ് രാവിലെ മുതല്‍ രേഖപെടുത്തിയത്. കോവീഡ് സാഹചര്യത്തില്‍ പോളിംങ്ങില്‍ ഇടിവ് രേഖപെടുത്തും എന്ന പ്രതീക്ഷകളെ അസ്ഥാനത്താക്കി രാവിലെ 7 മണിയ്ക്ക് വോട്ടിംങ്ങ് ആരംഭിയ്ക്കുന്നതിന് മുന്‍പ് തന്നെ പോളിങ് സ്റ്റേഷനുകള്‍ക്ക് മുന്നില്‍...
Entertainment News

സ്ഥാനാരോഹണവും കുടുംബ സംഗമവും

dcmidhila1993
ജെ.സി.ഐ ഇരിങ്ങാലക്കുട യുടെ ഭാരവാഹികളുടെ സ്ഥാനാരോഹണവും കുടുംബ സംഗമവും നടന്നു.ജെ.സി.ഐ ഇരിങ്ങാലക്കുട ചാപ്റ്ററിന്റെ 2021 ഭാരവാഹി കളുടെ സ്ഥാനാരോഹണവും കുടുംബ സംഗമവും ജെ.സി.ഐ. സോണ്‍ പ്രസിഡന്റ് ശ്രിജിത്ത് ശ്രീധര്‍ ഉല്‍ഘാടനം ചെയ്തു ജെ.സി.ഐ.ചാപ്റ്റര്‍ പ്രസിഡന്റ്...
Entertainment News

‘രംഗമണ്ഡപം’ നിര്‍മ്മാണം പൂര്‍ത്തിയാക്കി

dcmidhila1993
ശ്രീ കൂടല്‍മാണിക്യം ദേവസ്വത്തിന്റെ നിലവിലുള്ള ഭരണസമിതിയുടെ മൂന്നുവര്‍ഷമായുള്ള ഭരണത്തിന്റെ അവസാന നാളുകളിലൂടെയാണ് കടന്നുപോവുകന്നത്. കാലങ്ങളായി ദേവസ്വവും ഭക്തരും ആഗ്രഹിച്ചിരുന്ന ഒന്നാണ് ദേവന്റെ ഉത്സവത്തിന് ഒരു സ്ഥിരം രംഗവേദി എന്നത്. ഇതിന്റെ ആദ്യപടിയായി ഒരു ‘രംഗമണ്ഡപം’...
Entertainment News

മുരിയാട് കലാഭവന്‍ മണി സ്മാരക ഇന്‍ഡോര്‍ സ്റ്റേഡിയം നാടിന് സമര്‍പ്പിച്ചു

dcmidhila1993
മലയാള മനസ്സിന്റെ തീരാവേദനയായി അതുല്യകലാക്കാരന്‍ കലാഭവന്‍ മണി വിടപറഞ്ഞിട്ട് നാല് വര്‍ഷം പിന്നിടുന്ന വേളയില്‍ കലാഭവന്‍ മണിയുടെ നാമദേയത്തില്‍ കലാകായിക രംഗത്തെ കേരളത്തിലെ ആദ്യ സ്മാരകമായി മുരിയാട് കലാഭവന്‍ മണി സ്മാരക ഇന്‍ഡോര്‍ സ്റ്റേഡിയം...
Cinema Entertainment

ത്രു ഹെർ ഐസ് .സ്ത്രീ, ബാലിക പീഡനത്തിനെതിരെ ഒരു ചിത്രം

dcmidhila1993
ലോകം മുഴുവൻ സ്ത്രീകളും, കുട്ടികളും നിരന്തരം ലൈംഗിക പീഡനത്തിന് ഇരയായി കൊണ്ടിരിക്കുന്നു. ഇതിനെതിരെ ശക്തമായ മെസേജുമായി ഒരു ചിത്രം വരുന്നു. ത്രു ഹെർ ഐസ് എന്ന ഈ ചിത്രം നൂർ എൻറർടൈമെൻ്റിൻ്റെ ബാനറിൽ ലിഖിത...
Entertainment News

സംഗമസാഹിതി കുറ്റിപ്പുഴ വിശ്വനാഥന്‍ കവിതാപുരസ്‌കാരം സമ്മാനിച്ചു

dcmidhila1993
ഇരിങ്ങാലക്കുടയിലെ എഴുത്തുകാരുടെ സംഘടനയായ സംഗമസാഹിതിയുടെ പ്രഥമ കുറ്റിപ്പുഴ വിശ്വനാഥന്‍ കവിതാപുരസ്‌കാരം കവി സെബാസ്റ്റ്യന്‍ ഏറ്റുവാങ്ങി. മാതൃഭൂമി ബുക്ക്‌സ് പ്രസിദ്ധീകരിച്ച കൃഷിക്കാരന്‍ എന്ന കവിതാ സമാഹാരമാണ് അദ്ദേഹത്തെ  പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. 10001 രൂപയും ഫലകവും പ്രശസ്തിപത്രവുമാണ്...
Entertainment

കൂട്ടായ്മയുടെ കരുത്തില്‍ ഉര്‍വശി തീയേറ്റേഴ്‌സ്

dcmidhila1993
ക്യുറ്റ്‌സല്‍ എന്റര്‍ടൈന്‍മെന്‍സിന്റെ ബാനറില്‍ വിഷ്ണു ജോണ്‍ കഥ എഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ വെബ്‌സെറീസ് ആണ് ‘ഉര്‍വശി തീയേറ്റേഴ്‌സ് 4ഗ ഡോള്‍ബി അറ്റ്‌മോസ്’ തൊടുപുഴയിലെ ഒരുപറ്റം യുവാക്കളുടെ പ്രയത്‌നമായ ഏറ്റവും പുതിയ വെബ്...
Entertainment

അരികത്ത് – കോവിഡ് വിഷയവുമായി ജനഹൃദയങ്ങളിലേക്ക്

dcmidhila1993
കോവിഡ് 19 കാലഘട്ടത്തിൽ, ജനങ്ങൾക്കു വേണ്ടി, ഊണും ഉറക്കവും ഉപേക്ഷിച്ച് പ്രവർത്തിച്ചവരാണ്, ആംബുലൻസ് ഡ്രൈവർമാർ. ആദ്യമായി ഇവരുടെ ജീവിത കഥയുമായി ഒരു ചിത്രം വരുന്നു. അരികത്ത് എന്ന് പേരിട്ട ഈ ചിത്രം ഗുഡ്നെസ് ടി.വിയാണ്...
Cinema Entertainment

കുട്ടനാട്ടുകാരുടെ സ്വപ്നം പൂവണിഞ്ഞു; കാവാലം ചുണ്ടന്‍ വീഡിയോ ആല്‍ബം സത്യമായി

dcmidhila1993
കുട്ടനാട്ടുകാരുടെ സ്വപ്നവും പ്രതീക്ഷയുമായ കാവാലം ചുണ്ടന്‍ വള്ളത്തെ കുറിച്ച് ഒരു വീഡിയോ ആല്‍ബം പുറത്തിറങ്ങി. കാവാലം ചുണ്ടന്‍ എന്ന പേരില്‍ പുറത്തിറങ്ങിയ ആല്‍ബത്തിന്റെ ആശയവും, സംവിധാനവും ,പ്രമുഖ സിനിമാ പി.ആര്‍.ഒ ആയ അയ്മനം സാജന്‍...