irinjalakudavoice

Category : Health

Health News obituary

ക്യാന്‍സര്‍ ചികിത്സയിലിരിക്കെ കോവിഡ് ബാധിച്ച് വിദ്യാര്‍ത്ഥിനി മരിച്ചു

dcmidhila1993
ക്യാന്‍സര്‍ ചികിത്സയിലിരിക്കെ കോവിഡ് ബാധിച്ച് ഇരിങ്ങാലക്കുട മാടായികോണം സ്വദേശി വിദ്യാര്‍ത്ഥിനി മരിച്ചു. ഇരിങ്ങാലക്കുട ജ്യോതിസ് കോളേജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയും മാടായിക്കോണം കുപ്പനാനിക്കല്‍ ചുമ്മാര്‍ ജോസെഫിന്റെ മകളുമായ ഹണി (19) നിര്യാതയായി.ക്യാന്‍സര്‍ രോഗ...
Breaking news Health News

പ്രതിഷേധ സൂചന സമരം

dcmidhila1993
ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് ശസ്ത്രകൃയ  നടത്തുവാനുള്ള ഭാരതീയ ചികിത്സാ കൗണ്‍സില്‍ ഉത്തരവ് അശാസ്ത്രീയവും അപകടകരും ആണെന്ന്   സാധാരണ ജനങ്ങളെ അറിയിക്കുന്നതിന്റെ ഭാഗമായി ഐ എം  എ ഇരിങ്ങാലക്കുട യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഠാണവിലും ആല്‍ത്തറയ്ക്കലും പ്രതിഷേധ...
Health News

തേനീച്ച ആക്രമണത്തില്‍ ആറോളം പേര്‍ക്ക് പരിക്ക്

dcmidhila1993
പൊറുത്തിശ്ശേരിയില്‍ തേനീച്ച ആക്രമണത്തില്‍ ആറോളം പേര്‍ക്ക് പരിക്കേറ്റു. പൊറുത്തിശ്ശേരി തലയണകുന്ന് വാട്ടര്‍ ടാങ്കിന് സമീപം വെള്ളിയാഴ്ച്ച രാവിലെയാണ് തേനീച്ച ആക്രമണം നടന്നത്.പേടിക്കാട്ടുപറമ്പില്‍ കണ്ണന്‍ എന്നയാളുടെ പോത്തിനെ തീറ്റുവാനായി പോകുന്നതിനിടെയാണ് സമീപത്തെ മരത്തിലെ വലിയ തേനീച്ച...
Health News

ആളൂരില്‍ കാറും കാറും കൂട്ടിയിടിച്ച് ഒരാള്‍ക്ക് ഗുരുതര പരിക്ക്

dcmidhila1993
ആളൂരില്‍ കാറും കാറും കൂട്ടിയിടിച്ച് ഒരാള്‍ക്ക് ഗുരുതര പരിക്ക്. ആളൂര്‍ കനാല്‍ പാലത്തിന് സമീപം വെള്ളിയാഴ്ച്ച രാവിലെ 10 മണിയോടെയാണ് അപകടം നടന്നത്. ഇരിങ്ങാലക്കുടയില്‍ നിന്നും ചാലക്കുടിയിലേയ്ക്ക് പോവുകയായിരുന്ന ഗാന്ധിഗ്രാം സ്വദേശി ഡോ രാഹുലിന്റെ...
Health News

‘സവിഷ്‌കാര ‘ നവംബര്‍ 2 മുതല്‍ 6 വരെ നടക്കും.

dcmidhila1993
ക്രൈസ്റ്റ് കോളേജിലെ സാമൂഹികസേവന സംഘടയായ തവനീഷിന്റെ ആഭിമുഖ്യത്തില്‍ ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ക്ക് വേണ്ടിയൊരുക്കുന്ന ‘സവിഷ്‌കാര ‘ എന്ന കലാവിരുന്ന് നവംബര്‍ 2 മുതല്‍ 6 വരെ നടക്കും. ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളേജിലെ സാമൂഹികസേവന സംഘടയായ തവനീഷിന്റെ...
Health News

വ്യാപാരികള്‍ക്ക് കോവിഡ്; കാട്ടൂര്‍ മാര്‍ക്കറ്റ് താത്കാലികമായി അടച്ചു

dcmidhila1993
ഇരിങ്ങാലക്കുട: വ്യാപാരികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അധികൃതര്‍ കാട്ടൂര്‍ മാര്‍ക്കറ്റ് താത്കാലികമായി അടച്ചു. പലചരക്ക് വ്യാപാരിക്കും പച്ചക്കറിക്കടക്കാരനും ചായക്കടക്കാരനുമാണ് കഴിഞ്ഞ ദിവസങ്ങളില്‍ കോവിഡ് സ്ഥിരീകരിച്ചത്. ഇതേ തുടര്‍ന്ന് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ചുമതലയുള്ള സെക്ടറല്‍...
Health News

ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയ്ക്ക് 12 കോടി രൂപ നബാര്‍ഡില്‍ നിന്നും അനുവദിച്ചു

dcmidhila1993
ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയുടെ പുതിയ ബ്ലോക്ക് നിര്‍മ്മാണത്തിനായി 12 കോടി രൂപ നബാര്‍ഡില്‍ നിന്നും അനുവദിച്ചു ഭരണാനുമതി ലഭിച്ചതായി പ്രൊഫ. കെ. യു. അരുണന്‍ എം. എല്‍. എ പറഞ്ഞു. ഈ തുക ഉപയോഗിച്ച്...
Health News

വേളൂക്കര പ്രാഥമിക ആരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി

dcmidhila1993
ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി വേളൂക്കര പ്രാഥമിക ആരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തിയതിന്റെ ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി കെ. കെ. ഷൈലജ ടീച്ചറുടെ അദ്ധ്യക്ഷതയില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു....
Health

ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയിലേയ്ക്ക് പി പി ഇ കിററുകളും എന്‍ 95 മാസ്‌ക്കുകളും നല്കി റോട്ടറി ക്ലബ്ബ്

dcmidhila1993
കോവീഡ് പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി റോട്ടറി ക്ലബ്ബ് ഡിസ്ട്രിക്റ്റ് 3201 ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിക്കു് ആവശ്യമായ 2 ലക്ഷത്തോളം വിലമതിക്കുന്ന പി പി ഇ കിററുകളും എന്‍ 95 മാസ്‌ക്കുകളും കൈമാറി. ഡിസ്ട്രിക്ക് ഗവര്‍ണര്‍ നോമിനി...
Health

ഇരിങ്ങാലക്കുട ഗവണ്‍മെന്റ് ആശുപത്രിയിലേയ്ക്ക് ഓട്ടോമാറ്റിക്ക് സാനിറ്റെസെര്‍ കം ടെപറേച്ചര്‍ സ്‌ക്രീനിംങ്ങ് മെഷീന്‍

dcmidhila1993
ആര്‍ദ്രം സാന്ത്വന പരിപാലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഇരിങ്ങാലക്കുട ഗവണ്‍മെന്റ് ആശുപത്രിയിലേയ്ക്ക് ഓട്ടോമാറ്റിക്ക് സാനിറ്റെസെര്‍ കം ടെപറേച്ചര്‍ സ്‌ക്രീനിംങ്ങ് മെഷ്യന്‍ കൈമാറി. ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ എത്തുന്നവര്‍ക്ക് ഇനി എവിടെയും കൈ തൊടാതെ സാനിറ്റെസര്‍ ലഭിക്കുകയും...