irinjalakudavoice

Category : obituary

Health News obituary

ക്യാന്‍സര്‍ ചികിത്സയിലിരിക്കെ കോവിഡ് ബാധിച്ച് വിദ്യാര്‍ത്ഥിനി മരിച്ചു

dcmidhila1993
ക്യാന്‍സര്‍ ചികിത്സയിലിരിക്കെ കോവിഡ് ബാധിച്ച് ഇരിങ്ങാലക്കുട മാടായികോണം സ്വദേശി വിദ്യാര്‍ത്ഥിനി മരിച്ചു. ഇരിങ്ങാലക്കുട ജ്യോതിസ് കോളേജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയും മാടായിക്കോണം കുപ്പനാനിക്കല്‍ ചുമ്മാര്‍ ജോസെഫിന്റെ മകളുമായ ഹണി (19) നിര്യാതയായി.ക്യാന്‍സര്‍ രോഗ...
Breaking news News obituary

ഇരിങ്ങാലക്കുട പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിലെ കൊലപാതകം; പ്രതിക്ക് 12 വര്‍ഷം കഠിനതടവും 1,20,000 രൂപ പിഴയും

dcmidhila1993
ഇരിങ്ങാലക്കുട പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിലെ കൊലപാതകം – പ്രതിക്ക് 12 വര്‍ഷം കഠിനതടവും 1,20,000 രൂപ പിഴയും ശിക്ഷ വിധിച്ചു.ഇരിങ്ങാലക്കുട : ഇളയമ്മയുടെ മകളെ നിരന്തരം പുറകെ നടന്ന് ശല്യം ചെയ്യുന്നത് ചോദ്യം ചെയ്തതിലുള്ള...
News obituary

അന്തരിച്ചു

dcmidhila1993
ഇരിങ്ങാലക്കുട: പള്ളിപ്പാട്ട് ചെമ്പന്‍ ഔസേപ്പ് മകന്‍ ബാബു (71) നിര്യാതനായി.ഭാര്യ: ലീന ബാബു’ (തൃശൂര്‍ എടതിരുത്തിക്കാരന്‍ കുടുംബാംഗം). മക്കള്‍: ബിനു ജോസഫ്, ബിമല്‍ ഡേവീസ്. മരുമക്കള്‍: റാണി ബിനു, അലീന ബിമല്‍.സംസ്‌കാരം ഇരിങ്ങാലക്കുട സെന്റ്...
News obituary

കരള്‍രോഗത്തിനുള്ള ചികിത്സയ്ക്കിടെ മരിച്ച രോഗിക്ക് കോവിഡ്

dcmidhila1993
കരള്‍രോഗത്തിനുള്ള ചികിത്സയ്ക്കിടെ മരിച്ച ഇരിങ്ങാലക്കുട കൊരുമ്പിശ്ശേരി സ്വദേശിയ്ക്ക് കോവീഡ് സ്ഥിരികരിച്ചു.കൊരുമ്പിശ്ശേരി വലിയപറമ്പില്‍ രാജന്റെ ഭാര്യ ബേബി (57) ആണ് മരിച്ചത്.കഴിഞ്ഞ ആഴ്ച്ചയാണ് കരള്‍രോഗ ചികിത്സയ്ക്കായി തൃശ്ശൂര്‍ മെഡിയ്ക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്.കഴിഞ്ഞ ദിവസം മരണം സംഭവിക്കുകയായിരുന്നു.മക്കള്‍...
News obituary

പെട്ടിഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു

dcmidhila1993
പെട്ടിഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് കൊറ്റനെല്ലൂര്‍ സ്വദേശി മരിച്ചു.ഞായറാഴ്ച്ച രാത്രി 9.30 തോടെയാണ് പൂമംഗലത്ത് വച്ചാണ് അപകടം നടന്നത്. കൊറ്റനെല്ലൂര്‍ പൂപ്പക്കാടന്‍ വേലായുധന്‍ മകന്‍ അനില്‍ (34) ആണ് അപകടത്തില്‍ മരിച്ചത്. അപകടത്തില്‍ ഗുരുതര...
News obituary

നിര്യാതനായി

dcmidhila1993
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഗാന്ധിഗ്രാം ഐറീസ് ഗാര്‍ഡന്‍ എടത്തിരുത്തി താടിക്കാരന്‍ ആന്റണി മകന്‍ റിജു ആന്റണി 49 വയസ്സ് നിര്യാതനായി സംസ്‌ക്കാരം പിന്നീട് .ഭാര്യാ പ്രീജ റിജു. മക്കള്‍ നോയല്‍ ,നെല്ല ,നീല്‍.ദുബായില്‍ ഇലട്രിക്കല്‍...
obituary

ഇരിഞ്ഞാലക്കുട ഗവ: ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ ബയോളജി വിഭാഗം അദ്ധ്യാപിക രതി രവി അന്തരിച്ചു

dcmidhila1993
താഴേക്കാട് വെള്ളാനി വീട്ടില്‍ രവി, വി.സിയുടെ ഭാര്യയും ഇരിഞ്ഞാലക്കുട ഗവ: ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ ബയോളജി വിഭാഗം അദ്ധ്യാപികയുമായ രതി രവി (40 വയസ്സ്) മരണപ്പെട്ടു.അസുഖ ബാധിതയായി ചികിത്സയില്‍ ആയിരുന്നു.  ഭര്‍ത്താവ്  രവി....