irinjalakudavoice

Month : June 2020

News

പൂമംഗലം പഞ്ചായത്തിലെ നെറ്റിയാട് സ്‌കൂളിന് മുന്‍വശത്ത് കാലങ്ങളായി തുടരുന്ന വെള്ളക്കെട്ടിനു ശാശ്വത പരിഹാരം ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി പ്രതിഷേധ സമരം

rahulasokan
എടക്കുളം: പൂമംഗലം പഞ്ചായത്തിലെ നെറ്റിയാട് സ്‌കൂളിന് മുന്‍വശത്ത് കാലങ്ങളായി തുടരുന്ന വെള്ളക്കെട്ടിനു ശാശ്വത പരിഹാരം ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി പ്രതിഷേധ സമരം സംഘടിപ്പിച്ചു. ശോച്യാവസ്ഥയിലുള്ള സ്‌കൂളിന് തെക്കോട്ടുള്ള പാടം റോഡ് കോണ്‍ക്രീറ്റ് ചെയ്യണമെന്നും ബിജെപി...
News

ഇന്ധന വിലവര്‍ദ്ധനവിലൂടെ കുടുംബിനികളുടെ നെഞ്ചിലേക്ക് മോദി സര്‍ക്കാര്‍ തീക്കനലെറിയുകയാണെന്ന് മഹിളാ ജനത സംസ്ത്ഥാന സെക്രട്ടറി കാവ്യപ്രദീപ് ആരോപിച്ചു

rahulasokan
ഇന്ധന വിലവര്‍ദ്ധനവിലൂടെ കുടുംബിനികളുടെ നെഞ്ചിലേക്ക് മോദി സര്‍ക്കാര്‍ തീക്കനലെറിയുകയാണെന്ന് മഹിളാ ജനത സംസ്ത്ഥാന സെക്രട്ടറി കാവ്യപ്രദീപ് ആരോപിച്ചു. തുടര്‍ച്ചയായ ഇന്ധന വിലവര്‍ദ്ധനവില്‍ പ്രതിഷേധിച്ച് ലോക് താന്ത്രിക് മഹിളജനത സംസ്ത്ഥാനമൊട്ടുക്ക് നടത്തുന്ന കരിദിനാചരണത്തിന്റെ ഭാഗമായി ഇരിഞ്ഞാലക്കുട...
News

കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഇന്‍സ്‌പെക്ടേഴ്‌സ് & ആഡിറ്റേഴ്‌സ് അസോസിയേഷന്‍ തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഓണ്‍ലൈന്‍ പഠനത്തിനുള്ള ടെലിവിഷന്‍ വിതരണം നടത്തി

rahulasokan
കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഇന്‍സ്‌പെക്ടേഴ്‌സ് & ആഡിറ്റേഴ്‌സ് അസോസിയേഷന്‍ തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഓണ്‍ലൈന്‍ പഠനത്തിനുള്ള ടെലിവിഷന്‍ വിതരണം നടത്തി കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഇന്‍സ്‌പെക്ടേഴ്‌സ് & ആഡിറ്റേഴ്‌സ് അസോസിയേഷന്‍ തൃശൂര്‍ ജില്ലാ...
News

കെ.എസ്.യു ഇരിഞ്ഞാലക്കുട നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇരിഞ്ഞാലക്കുട ഏ ഇ ഓ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.

rahulasokan
ഓണ്‍ലൈന്‍ ക്ലാസ്സില്‍ പങ്കെടുക്കാന്‍ പറ്റാതെ മനംനൊന്ത് ആത്മഹത്യ ചെയ്ത ദേവികയോടും കുടുംബത്തോടും കേരള സര്‍ക്കാര്‍ നീതിപുലര്‍ത്തുക,വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ പാഠപുസ്തകങ്ങള്‍ ലഭ്യമാക്കുക,ഓണ്‍ലൈന്‍ ക്ലാസുകളിലെ പോരായ്മകള്‍ പരിഹരിക്കുക,കെ ടി യു വിദ്യാര്‍ത്ഥികളുടെ പരീക്ഷാനടത്തിപ്പിലെ ആശങ്കകളും പ്രശ്‌നങ്ങളും പരിഹരിക്കുക,കോളേജേറ്റിനുള്ള...
News

സപ്ലൈകോ സംഭരിച്ച നെല്ലിന്റെ വില കര്‍ഷകര്‍ക്ക് ഉടന്‍ നല്കണമെന്നാവശ്യപ്പെട്ടു കര്‍ഷകസംഘം കാറളം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാറളം കൃഷിഭവനു മുന്‍പില്‍ ധര്‍ണ്ണ സമരം സംഘടിപ്പിച്ചു.

rahulasokan
സപ്ലൈകോ സംഭരിച്ച നെല്ലിന്റെ വില കര്‍ഷകര്‍ക്ക് ഉടന്‍ നല്കണമെന്നാവശ്യപ്പെട്ടും, കേന്ദ്രം കേരളത്തിന് നല്കാനുള്ള കുടിശ്ശിക 1000 കോടി രൂപ നല്കണമെന്നാവശ്യപ്പെട്ടും കേരള കര്‍ഷകസംഘം കാറളം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാറളം കൃഷിഭവനു മുന്‍പില്‍ ധര്‍ണ്ണ...
News

പെടോള്‍, ഡീസല്‍ വില വര്‍ദ്ധനവ് പിന്‍വലിച്ച് വിലകയറ്റത്തില്‍ നിന്ന് വ്യാപാരികളേയും പൊതുജനങ്ങളേയും രക്ഷിക്കണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി സമിതി ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട ഹെഡ് പോസ്റ്റ് ഓഫീസിനു മുന്‍പില്‍ ധര്‍ണ്ണ സംഘടിപ്പിച്ചു.

rahulasokan
പെടോള്‍, ഡീസല്‍ വില വര്‍ദ്ധനവ് പിന്‍വലിച്ച് വിലകയറ്റത്തില്‍ നിന്ന് വ്യാപാരികളേയും പൊതുജനങ്ങളേയും രക്ഷിക്കണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി സമിതി ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട ഹെഡ് പോസ്റ്റ് ഓഫീസിനു മുന്‍പില്‍ ധര്‍ണ്ണ സംഘടിപ്പിച്ചു. ഏരിയാ...
News

ഡി വൈ എഫ് ഐ പള്ളിക്കാട് യൂണിറ്റിന്റെ നേതൃത്വത്തില്‍ യൂണിറ്റ് പ്രദേശത്തെ എല്ലാ വീടുകളിലും സൗജന്യ പച്ചക്കറി കിറ്റ് വിതരണം നടത്തി.

rahulasokan
CPI(M) പൊറത്തിശ്ശേരി സൗത്ത് ലോക്കല്‍ സെക്രട്ടറി സ : എം.ബി.രാജു മാസ്റ്റര്‍ ആദ്യ കിറ്റ് വിതരണം ചെയ്തു കൊണ്ട് ഉദ്ഘാടനം ചെയ്തു. DYFI മാപ്രാണം മേഖല പ്രസിഡണ്ട് കെ.ബി.സജീഷ്, പള്ളിക്കാട് യൂണിറ്റ് സെക്രട്ടറി സജ്മല്‍,...
News

സേവനപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച് ഇരിങ്ങാലക്കുടയിലെ ലയണ്‍സ് ക്ലബ്ബുകള്‍,ജൂലൈ ഒന്നിന് തുടക്കം കുറിക്കും.നിര്‍ധനയായ രോഗിയുടെ കരള്‍ മാറ്റ ശസ്ത്രക്രിയക്ക് സാമ്പത്തിക സഹായം നല്‍കിയാണ് ആരംഭം.

rahulasokan
ഇരിങ്ങാലക്കുട : 2020-21 വര്‍ഷത്തെ ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബ്ബിന്റെ സേവനപ്രവര്‍ത്തനങ്ങള്‍ക്ക് ജൂലൈ ഒന്നിന് തുടക്കം കുറിക്കും.നിര്‍ധനയായ രോഗിയുടെ കരള്‍ മാറ്റ ശസ്ത്രക്രിയക്ക് സാമ്പത്തിക സഹായം നല്‍കിയും,ഡയാലിസിസിനുള്ള സാമ്പത്തിക സഹായം നല്‍കിയുമാണ് ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബ്ബ്...
News

തുടര്‍ച്ചയായ ഇന്ധന വില വര്‍ദ്ധനവിനെതിരെ ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ്സ് ഇരിങ്ങാലക്കുടയില്‍ വിവിധ ഇടങ്ങളില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി.

rahulasokan
ഇരിങ്ങാലക്കുട : മഹാമാരിയുടെ കാലത്തും തുടര്‍ച്ചയായി ഇന്ധനവില വര്‍ധിപ്പിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെയും അധികനികുതി കുറക്കാതെ ജനങ്ങളെ കൊള്ളയടിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെയും നടപടികളില്‍ പ്രതിഷേധിച്ചുകൊണ്ട് ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ്സ് ഇങ്ങാലക്കുട ടൗണ്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പോസ്റ്റ്...
News Uncategorized

പ്രതിസന്ധിയിലായ സ്വകാര്യ ബസ് വ്യവസായം ദുരിതകയത്തിലേയ്ക്ക് തള്ളിവിട്ട് കൊണ്ട് ദിനംപ്രതിയുള്ള പൊട്രോള്‍, ഡിസല്‍ വിലവര്‍ദ്ധനവില്‍ പ്രതിഷേധിച്ച് ബസ് ഓണേഴ്‌സിന്റെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുടയില്‍ ധര്‍ണ്ണ നടത്തി

admin
പ്രതിസന്ധിയിലായ സ്വകാര്യ ബസ് വ്യവസായം ദുരിതകയത്തിലേയ്ക്ക് തള്ളിവിട്ട് കൊണ്ട് ദിനംപ്രതിയുള്ള പൊട്രോള്‍, ഡിസല്‍ വിലവര്‍ദ്ധനവില്‍ പ്രതിഷേധിച്ച് ബസ് ഓണേഴ്‌സിന്റെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുടയില്‍ ധര്‍ണ്ണ നടത്തി...