irinjalakudavoice

Month : August 2020

News

നവീകരിച്ച ശാസ്താംകുളം ടി.എന്‍ പ്രതാപന്‍ എം.പി നാടിന് സമര്‍പ്പിച്ചു

dcmidhila1993
ഇരിങ്ങാലക്കുട നഗരസഭ 18-ാം വാര്‍ഡില്‍  ജനകീയാസൂത്രണം 2018-19, 2019 – 20 വര്‍ഷങ്ങളിലെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 23 ലക്ഷം രൂപ ചിലവഴിച്ച് നവീകരിച്ച ശാസ്താംകുളം തൃശൂര്‍ എം പി ടി എന്‍ പ്രതാപന്‍ നാടിന്...
News

പടിയൂരില്‍ പഞ്ചായത്തിലെ സുരക്ഷ മുന്‍നിര്‍ത്തി സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചു

dcmidhila1993
പടിയൂരില്‍ ഇനി എന്ത് സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനം നടത്തിയാലും മുകളില്‍ ഇരുന്ന് കാണാന്‍ ഒരാളുണ്ട്. പഞ്ചായത്തിലെ സുരക്ഷ മുന്‍നിര്‍ത്തി എടതിരിഞ്ഞി സര്‍വ്വീസ് സഹകരണ ബാങ്ക് പഞ്ചായത്തിലാകമാനം സി സി ടി വി ക്യാമറകള്‍ സ്ഥാപിച്ചു.പടിയൂര്‍ ജനതയുടെ...
News

ജില്ലയിലെ ആദ്യ ശുചിത്വ പദവി നഗരസഭയായി ഇരിങ്ങാലക്കുട നഗരസഭയെ തെരഞ്ഞെടുത്തു

dcmidhila1993
ഇരിങ്ങാലക്കുട :ജില്ലയിലെ ആദ്യ ശുചിത്വ പദവി നഗരസഭയായി ഇരിങ്ങാലക്കുട നഗരസഭയെ തിരഞ്ഞെടുത്തിന്റെ പ്രഖ്യാപനം ടി.എന്‍ പ്രതാപന്‍ എംപി നിര്‍വ്വഹിച്ചു. ജൈവഅജൈവ മാലിന്യ സംസ്‌കരണം സംബന്ധിച്ച് സംസ്ഥാന ശുചിത്വമിഷന്‍ പുറപ്പെടുവിച്ചിട്ടുള്ള മാര്‍ഗ്ഗരേഖ അനുവദിച്ചുള്ള വിവിധ പ്രവര്‍ത്തനങ്ങള്‍...
News

കോവിഡ്‌; ഊട്ടുതിരുന്നാള്‍ മാറ്റി വെച്ച് ദുരിതബാധിതര്‍ക്ക് കിറ്റുകള്‍ വിതരണം ചെയ്തു

dcmidhila1993
കോവിഡ്‌ സാഹചര്യത്തില്‍ ആളൂരില്‍ പ്രസാദവരനാഥ ദേവാലയത്തിലെ ഊട്ടുതിരുന്നാള്‍ മാറ്റി വെച്ച് ദുരിതബാധിതര്‍ക്ക് കിറ്റുകള്‍ വിതരണം ചെയ്തു. ആളൂര്‍ പ്രസാദവരനാഥ ദേവാലയത്തിലെ വര്‍ഷം തോറും നടത്തിവരാറുള്ള വിശു. യുദാശ്ലീഹയുടെ ഊട്ടുതിരുന്നാള്‍ ഇത്തവണ കോവീഡ് സാഹചര്യത്തില്‍ മാറ്റിവെച്ചു....
News

കാറളം ഗ്രാമപഞ്ചായത്ത് വികസന രേഖ പ്രകാശനം

dcmidhila1993
കാറളം ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ 5 വര്‍ഷത്തെ വികസന പ്രവര്‍ത്തനങ്ങള്‍ ഉള്‍ക്കൊള്ളിച്ച് പഞ്ചായത്ത് ഭരണസമിതി പ്രസിദ്ധീകരിക്കുന്ന വികസന രേഖയുടെ പ്രകാശനം ഇരിങ്ങാലക്കുട എം.എല്‍.എ  പ്രൊഫ കെ.യു അരുണന്‍ മാസ്റ്റര്‍ നിര്‍വ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഷീജ സന്തോഷ്...
News

അമ്മയും മകനും ദുരുഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

dcmidhila1993
നടവരമ്പ് കല്ലംകുന്ന് മുകുന്ദപുരം ക്ഷേത്രത്തിന് പുറക് വശത്തെ വീട്ടില്‍ അമ്മയും മകനും ദുരുഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി.കാവുങ്ങല്‍ ജയകൃഷ്ണന്റെ ഭാര്യ ചക്കാമ്പത്ത് രാജി (54) ഇവരുടെ മകനുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.രാജി വീട്ടില്‍ തൂങ്ങി...
News

അരിപ്പാലം സ്വദേശി ദുബായില്‍ വെച്ച് മരണപ്പെട്ടു

dcmidhila1993
അരിപ്പാലം സ്വദേശി ദുബായില്‍ വെച്ച് മരണപ്പെട്ടു.അരിപ്പാലം കല്‍പറമ്പ് പ്ലാക്കല്‍ എരുമക്കാട്ടുപറമ്പില്‍ പരേതനായ പൗലോസിന്റെ മകന്‍ ജോസ് പോള്‍ (57) ദുബായില്‍ വെച്ച് നിര്യാതനായി.മാതാവ് റോസി. ഭാര്യ ഗീത. മക്കള്‍ : ഡോക്ടര്‍ ഹിമ ഡേവിഡ്‌സണ്‍(...
News

പൊതുവിദ്യാഭ്യാസ രംഗത്തിന്റെ മുന്നേറ്റം കക്ഷിരാഷ്ട്രീയഭേതമന്യേ: മന്ത്രി സി. രവീന്ദ്രനാഥ്

dcmidhila1993
പൊതുവിദ്യാഭ്യാസ രംഗത്തിന്റെ മുന്നേറ്റം കക്ഷി രാഷ്ട്രീയഭേതമന്യേയെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊ.സി.രവീന്ദ്രനാഥ്. ഇരിങ്ങാലക്കുട നഗരസഭയില്‍ മാടായിക്കോണം പി.കെ. ചാത്തന്‍മാസ്റ്റര്‍ മെമ്മോറിയല്‍ ഗവ. യു പി സ്‌കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു...
News

ലീല തമ്പായിക്ക് സര്‍ക്കാരിന്റെ ഓണസമ്മാനം

dcmidhila1993
രാജാഭരണക്കാലത്തെ ഓര്‍മകളുമായി അവിട്ടത്തൂര്‍ കൊട്ടാരമഠത്തില്‍ ഇത്തവണയും ഉത്രാടകിഴി എത്തി, ലീല തമ്പായിക്ക് സര്‍ക്കാരിന്റെ ഓണസമ്മാനം ഇരിങ്ങാലക്കുട : രാജാഭരണക്കാലത്തെ ഓര്‍മകളുമായി ഇത്തവണയും അവിട്ടത്തൂര്‍ കൊട്ടാരമഠത്തില്‍ ലീല തമ്പായിക്ക് ഉത്രാട കിഴി സമര്‍പ്പിച്ചു. റവന്യു വകുപ്പ്...
News

വെള്ളിലാംകുന്ന് ഖാദി നെയ്ത്ത് കേന്ദ്രം പുനര്‍നിര്‍മ്മാണം നടത്തി ഉദ്ഘാദനം ചെയ്തു

dcmidhila1993
മുരിയാട് ജനതയ്ക്ക് തൃശൂര്‍ ജില്ലാ പഞ്ചായത്തിന്റെ ഓണസമ്മാനം.വെള്ളിലാംകുന്ന് ഖാദി നെയ്ത്ത് കേന്ദ്രം പുനര്‍നിര്‍മ്മാണം നടത്തി ഉദ്ഘാദനം ചെയ്തു. തൃശൂര്‍ ജില്ലാ പഞ്ചായത്ത് പറപ്പൂക്കര ഡിവിഷനില്‍ 2018-19, 2019-20 വാര്‍ഷിക പദ്ധതികളിലുള്‍പ്പെടുത്തി  മുരിയാട് പഞ്ചായത്തില്‍ വെള്ളിലാംകുന്ന്...