irinjalakudavoice

Month : October 2020

News

ഇരിങ്ങാലക്കുട നിയോജകമണ്ഡലം മഹിളാ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ ബസ് സ്റ്റാന്റ് പരിസരത്ത് നില്‍പ്പ് സമരം നടത്തി

dcmidhila1993
മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഇരിങ്ങാലക്കുട നിയോജകമണ്ഡലം മഹിളാ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ ബസ് സ്റ്റാന്റ് പരിസരത്ത് നില്‍പ്പ് സമരം നടത്തി.വാളയാര്‍ പെണ്‍കുഞ്ഞുങ്ങളുടെ നീതിയ്ക്കായി സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം നടത്തുന്ന അമ്മയ്ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചും സ്വര്‍ണ്ണകള്ളകടത്തി്‌നും മയക്ക്മരുന്ന്...
News

കല്ലേറ്റുംകര ഇലക്ട്രിസിറ്റി ഓഫീസ് നിര്‍ത്തലാക്കരുത് : കേരള കോണ്‍ഗ്രസ് (എം)

dcmidhila1993
കല്ലേറ്റുംകര : കല്ലേറ്റുംകരയില്‍ പ്രവര്‍ത്തിക്കുന്ന കെ.എസ്.ഇ.ബി സബ്ബ് ഓഫീസ് നിര്‍ത്തലാക്കുന്നതിനുളള നീക്കം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് (എം) ആളൂര്‍ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കല്ലേറ്റുംകര കെ.എസ്.ഇ.ബി ഓഫീസ് പടിക്കല്‍ ധര്‍ണ്ണ സമരം നടത്തി....
News

കാക്കാത്തുരുത്തി-മതിലകം റോഡിലെ തവളക്കുളം മുതല്‍ വളവനങ്ങാടി പുനരുദ്ധാരണ ഉദ്ഘാടനം

dcmidhila1993
ഇരിഞ്ഞാലക്കുട നിയോജക മണ്ഡലത്തിലെ കാക്കാത്തുരുത്തി — മതിലകം റോഡിലെ തവളക്കുളം മുതല്‍ വളവനങ്ങാടി വരെയുള്ള ഭാഗത്തെ പുനരുദ്ധാരണം പൂര്‍ത്തീകരിച്ചതിന്റെ ഉദ്ഘാടനം പ്രൊഫ. കെ. യു. അരുണന്‍ എം. എല്‍. എ നിര്‍വഹിച്ചു.2018 — 19...
education News

ഒന്നാം റാങ്ക് കരസ്ഥമാക്കിയ രശ്മി എസ് നായരെ ആദരിച്ചു

dcmidhila1993
നെടുമ്പാള്‍ ശ്രീ വിവേകാനന്ദ ശാസ്താംപാട്ട് സംഘത്തിന്റെ ആഭിമുഖ്യത്തില്‍ നെടുമ്പാളിന്റെ ഒന്നാം റാങ്ക്ക്കാരിയ്ക്ക് ആദരംനെടുമ്പാള്‍ ശ്രീ വിവേകാനന്ദ ശാസ്താംപാട്ട് സംഘത്തിന്റെ ആഭിമുഖ്യത്തില്‍ അമൃത വിശ്വവിദ്യാപീഠം മാസ്റ്റര്‍ഓഫ്ഫാര്‍മസി ഇന്‍ ഫാര്‍മസി പ്രാക്ടീസില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കിയ നെടുമ്പാള്‍...
Health News

‘സവിഷ്‌കാര ‘ നവംബര്‍ 2 മുതല്‍ 6 വരെ നടക്കും.

dcmidhila1993
ക്രൈസ്റ്റ് കോളേജിലെ സാമൂഹികസേവന സംഘടയായ തവനീഷിന്റെ ആഭിമുഖ്യത്തില്‍ ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ക്ക് വേണ്ടിയൊരുക്കുന്ന ‘സവിഷ്‌കാര ‘ എന്ന കലാവിരുന്ന് നവംബര്‍ 2 മുതല്‍ 6 വരെ നടക്കും. ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളേജിലെ സാമൂഹികസേവന സംഘടയായ തവനീഷിന്റെ...
Breaking news News

പെരുന്തച്ചനിലെ മരപാവ വെള്ളം തുപ്പുന്നത് കണക്കെ കരുവന്നൂര്‍ പുത്തന്‍തോട് പാലം

dcmidhila1993
പെരുന്തച്ചനിലെ മരപാവ വെള്ളം തുപ്പുന്നത് കണക്കെ കരുവന്നൂര്‍ പുത്തന്‍തോട് പാലത്തിലൂടെയുള്ള യാത്ര.കുടിവെള്ള പെപ്പ് പൊട്ടി യാത്രികരുടെ ദേഹത്തേയ്ക്ക് വെള്ളം ചീറ്റുന്നത് അപകട സാധ്യത സൃഷ്ടിക്കുന്നു. പഴയകാല സിനിമയായ പെരുന്തച്ചനില്‍ ഒരു രംഗമുണ്ട് ശില്‍പകലയില്‍ അഗ്രകണ്യനായ...
News

ശ്രീ കൂടല്‍മാണിക്യം ദേവസ്വം മ്യൂസിയം ആന്‍ഡ് ആര്‍ക്കൈവസിന്റെ ഉദ്ഘാടനം നവംമ്പര്‍ 1 ന് കേരളപിറവിദിനത്തില്‍

dcmidhila1993
ശ്രീ കൂടല്‍മാണിക്യം ദേവസ്വം മ്യൂസിയം ആന്‍ഡ് ആര്‍ക്കൈവസിന്റെ ഉദ്ഘാടനം നവംമ്പര്‍ 1 ന് കേരളപിറവിദിനത്തില്‍ ദേവസ്വം മന്ത്രി കടകംപ്പിള്ളി സുരേന്ദ്രന്‍ നിര്‍വഹിയ്ക്കുംകേരളത്തിലെ ഏറ്റവും വലിയ താളിയോല ഗ്രന്ഥശേഖരം ഉള്ള ക്ഷേത്രം എന്ന ബഹുമതിയും ഇരിങ്ങാലക്കുട...
News

വില്ലേജ്‌ ഓഫീസുകൾക്ക്‌ മുന്നില്‍ ധര്‍ണ്ണ

dcmidhila1993
പ്രവാസി കോണ്‍ഗ്രസ്സ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിവിധ ഇടങ്ങളില്‍ വില്ലേജോഫീസിനു മുന്നില്‍ ധര്‍ണ്ണ നടത്തി ഇരിങ്ങാലക്കുട : ഡ്രീംകേരളപദ്ധതി ഉടന്‍ നടപ്പിലാക്കുക,പ്രവാസികള്‍ക്ക് വാഗ്ദാനം ചെയ്ത 5000 രൂപ ഉടന്‍ വിതരണം ചെയ്യുക,തിരിച്ചുവന്ന പ്രവാസികള്‍ക്ക് തൊഴില്‍...
News obituary

കരള്‍രോഗത്തിനുള്ള ചികിത്സയ്ക്കിടെ മരിച്ച രോഗിക്ക് കോവിഡ്

dcmidhila1993
കരള്‍രോഗത്തിനുള്ള ചികിത്സയ്ക്കിടെ മരിച്ച ഇരിങ്ങാലക്കുട കൊരുമ്പിശ്ശേരി സ്വദേശിയ്ക്ക് കോവീഡ് സ്ഥിരികരിച്ചു.കൊരുമ്പിശ്ശേരി വലിയപറമ്പില്‍ രാജന്റെ ഭാര്യ ബേബി (57) ആണ് മരിച്ചത്.കഴിഞ്ഞ ആഴ്ച്ചയാണ് കരള്‍രോഗ ചികിത്സയ്ക്കായി തൃശ്ശൂര്‍ മെഡിയ്ക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്.കഴിഞ്ഞ ദിവസം മരണം സംഭവിക്കുകയായിരുന്നു.മക്കള്‍...
News obituary

പെട്ടിഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു

dcmidhila1993
പെട്ടിഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് കൊറ്റനെല്ലൂര്‍ സ്വദേശി മരിച്ചു.ഞായറാഴ്ച്ച രാത്രി 9.30 തോടെയാണ് പൂമംഗലത്ത് വച്ചാണ് അപകടം നടന്നത്. കൊറ്റനെല്ലൂര്‍ പൂപ്പക്കാടന്‍ വേലായുധന്‍ മകന്‍ അനില്‍ (34) ആണ് അപകടത്തില്‍ മരിച്ചത്. അപകടത്തില്‍ ഗുരുതര...